ശ്രീലങ്കൻ പ്രസിഡന്റ് രാജ്യം വിട്ടിട്ടില്ലെന്ന് സ്പീക്കർ; തിരിച്ചെത്തിയാൽ ഉടൻ രാജിവെയ്ക്കുമെന്നും അറിയിപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശ്രീലങ്കൻ പ്രസിഡന്റ് രാജ്യം വിട്ടിട്ടില്ലെന്ന് സ്പീക്കർ; തിരിച്ചെത്തിയാൽ ഉടൻ രാജിവെയ്‌ക്കുമെന്നും അറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2022, 08:34 pm IST
FacebookTwitterWhatsAppTelegram

കൊളംബോ ; ശ്രീലങ്കൻ പ്രസിഡന്റ് രാജ്യം വിട്ടെന്ന പ്രസ്താവന തിരുത്തി സ്പീക്കർ മഹിന്ദ യപ്പ അഭയവർദ്ധന. പ്രസിഡന്റ് ഗോതബായ രജപക്‌സെ നാട് വിട്ടിട്ടില്ലെന്നും തന്റെ സംഭാഷണം മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നുമാണ് സ്പീക്കർ പറയുന്നത്. രാഷ്‌ട്രപതി സ്പീക്കറുമായി ഔപചാരിക ആശയവിനിമയം നടത്തുന്നുണ്ടെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രതിഷേധം നടക്കുമ്പോൾ രാഷ്‌ട്രപതി രാജ്യത്ത് ഇല്ലെന്ന ധാരണയായിരുന്നു സ്പീക്കർക്കുണ്ടായിരുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഗോതബായ രജപക്‌സെയുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിടാതിരിക്കുകയായിരുന്നു. സ്പീക്കറുടെ പ്രസ്താവന തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത് എന്നും സ്പീക്കറുടെ ഓഫീസ് വിശദീകരിക്കുന്നു. എല്ലാം മാദ്ധ്യമങ്ങളുടെ തലയിൽ ഇട്ട് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണോ ഭരണകൂടം നടത്തുന്നത് എന്ന ചോദ്യങ്ങളും ഇതിനോടകം ഉയരുന്നുണ്ട്.

ദ്വീപ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വർദ്ധിച്ചതോടെ പ്രസിഡന്റ് ഗോതബായ രജപക്‌സെയും പ്രധാനമന്ത്രി റെനിൽ വിക്രമസിഗെയും രാജ്യം വിട്ടു എന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇതോടെ ഇരുവരുടെയും ഔദ്യോഗിക വസതിയും സ്വകാര്യ വസതിയും ജനങ്ങൾ കൈയ്യേറി. ആദ്യഘട്ടത്തിൽ വസതിക്ക് മുന്നിൽ നിന്നാണ് പ്രതിഷേധം നടത്തിയത് എങ്കിൽ പിന്നീടത് വീടിനകത്ത് വരെയെത്തി. നേതാക്കളുടെ വീടിനുള്ളിലെ ബെഡിൽ കിടന്ന് ഡബ്ല്യുഡബ്ല്യുഇ അനുകരിച്ചും പിയാനോ വായിച്ചും ആളുകൾ ആസ്വദിച്ചു.പ്രസിഡന്റിന്റെ വീട്ടിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചും പറമ്പിൽ പാചകം ചെയ്തുമാണ് പ്രതിഷേധക്കാർ ആഘോഷിച്ചത്. രജപക്‌സെയുടെ വീട്ടിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെടുത്ത ജനങ്ങൾ അത് പോലീസിനെ ഏൽപ്പിക്കുകയുമുണ്ടായി. ഇതോടെ റെനിൽ വിക്രമസിംഗെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. ഇതിന് പിന്നാലെയാണ് ഗോതബായ രജപക്‌സെ രാജി വെയ്‌ക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

 

Tags: srilankaGotabaya RajapaksaPresident Gotabaya Rajapaksa
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies