ശ്രീലങ്കയിൽ കലാപം; പ്രതിഷേധക്കാർ ലങ്കൻ പ്രസിഡന്റിന്റെ വസതി വളഞ്ഞു; രജപക്‌സെ രാജ്യം വിട്ടുവെന്ന് അഭ്യൂഹം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീലങ്കയിൽ കലാപം; പ്രതിഷേധക്കാർ ലങ്കൻ പ്രസിഡന്റിന്റെ വസതി വളഞ്ഞു; രജപക്‌സെ രാജ്യം വിട്ടുവെന്ന് അഭ്യൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 01:54 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ശ്രീലങ്കയിൽ കലാപം രൂക്ഷമാക്കുന്നു. ലങ്കൻ പ്രസിഡന്റ് ​ഗോതബായ രജപക്‌സെയുടെ വസതിയിലേയ്‌ക്ക് പ്രക്ഷോഭകർ ഇരച്ചുകയറി. ആയിരക്കണക്കിന് ആളുകളാണ് പ്രസിഡന്റിന്റെ വസതിയിലേയ്‌ക്ക് പ്രതിഷേധവുമായി വന്നത്. സുരക്ഷ ഉദ്യോ​ഗസ്ഥർക്ക് നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലുള്ള ജനക്കൂട്ടമാണ് വീട്ടിലേയ്‌ക്ക് ഇരച്ചുകയറിയത്. ഇതോടെ ഗോതബായ രജപക്‌സെ വസതിയിൽ നിന്നും മാറി. പ്രസിഡന്റ് രാജ്യം വിട്ടതായാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക. ഭക്ഷ്യ-ഇന്ധന ദൗർലഭ്യം, വിദേശ കറൻസി തീർന്നതും കുതിച്ചുയരുന്ന പണപ്പെരുപ്പവുമെല്ലാം ശ്രീലങ്കയെ വളരെയധികം ബാധിച്ചിരിക്കുകയാണ്. പെട്രോൾ വിതരണം രാജ്യത്ത് ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. പ്രതിപക്ഷ പാർട്ടികളും ജനങ്ങളും വലിയ പ്രതിഷേധവുമായി മാസങ്ങളായി തെരുവുകളിലാണ്. വലിയ കലാപമാണ് ശ്രീലങ്കയുടെ മണ്ണിൽ പൊട്ടിമുളയ്‌ക്കുന്നത്.

തലസ്ഥാന നഗരിയിൽ വൻതോതിൽ പ്രതിഷേധക്കാർ ഒത്തുകൂടിയതോടെ സൈന്യത്തിനും പോലീസ് ഉ​ദ്യോ​ഗസ്ഥർക്കും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ്. രജപക്‌സെയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് മുന്നോടിയായി ഭരണകൂടം കർശനമായ കർഫ്യൂ നടപ്പാക്കിയിരുന്നു. എന്നിരുന്നാലും, ഒറ്റ രാത്രികൊണ്ടാണ് വലിയ ജനക്കൂട്ടം പ്രസിഡന്റിന്റെ വസതിയിലേയ്‌ക്ക് ഇരച്ച് കയറിയിരിക്കുന്നത്. ഇതോടെ പ്രസി‍ഡന്റിന് രാജി വെയ്‌ക്കേണ്ടി വരുന്ന അവസ്ഥയിലേയ്‌ക്കാണ് ശ്രീലങ്ക നീങ്ങുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: srilankaProtestGotabaya Rajapaksa
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies