governor arif mohammad khan - Janam TV
Friday, November 7 2025

governor arif mohammad khan

ഗവർണർക്ക് ഭ്രാന്ത്; ആരിഫ് മുഹമ്മദ് ഖാനെ അവഹേളിച്ച് വിവാദ പരാമർശവുമായി എം സ്വരാജ്

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഭരണഘടനയിൽ ഭ്രാന്ത് ഉള്ളവർക്ക് എംപിയോ എംഎൽഎയോ ആകാനാവില്ലെന്ന് പറയുന്നുണ്ട്. ...

ഗവർണർക്കെതിരായ എസ്എഫ്ഐ ഗുണ്ടാ ആക്രമണം; ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളിൽ റിപ്പോർട്ട് തേടി കേന്ദ്ര സർക്കാർ. ഗവർണറുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ചീഫ് സെക്രട്ടറി വി. വേണുവിനോട് കേന്ദ്രം ...

ഗവർണർക്കെതിരായ ആക്രമണം; സുരക്ഷ ഏറ്റെടുത്ത് സിആർപിഎഫ്

തിരുവനന്തപുരം: രാജ്ഭവന്റെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിൽ നിന്നുള്ള 30 അംഗ സംഘമാണ് രാജ്ഭവന്റെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത്. പ്രധാന ഗേറ്റിന് മുന്നിലാണ് കേരളാ പോലീസിനൊപ്പം ...

എസ്എഫ്‌ഐ ഗുണ്ടകൾ മുഖ്യമന്ത്രിയുടെ ദിവസകൂലിക്കാർ; എസ്എഫ്‌ഐക്കാരെക്കാളും പോലീസുകാരുണ്ടായിട്ടും എന്തുകൊണ്ട് തടഞ്ഞില്ല: ഗവർണർ

കൊല്ലം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഗവർണർ. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് തനിക്കെതിരെയുള്ള പ്രതിഷേധത്തിന് എസ്എഫ്‌ഐ പ്രവർത്തകരെ അയക്കുന്നത്്. ഇവർ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 17 പ്രവർത്തകർക്കെതിരെയാണ് ...

വെറ്ററിനറി സർവകലാശാലയിൽ അനധികൃത തസ്തികകൾ സൃഷ്ടിക്കാനുള്ള നീക്കം; റിപ്പോർട്ട് തേടാനൊരുങ്ങി ഗവർണർ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ അനധികൃത തസ്തികകൾ സൃഷ്ടിക്കാനുള്ള നീക്കത്തിൽ ഗവർണർ ആരിഫ് ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അയോദ്ധ്യയിൽ; ക്ഷേത്രം സന്ദർശിക്കും

ലക്‌നൗ: പ്രാണപ്രതിഷ്ഠ ചടങ്ങിന് ഒരുങ്ങിയ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. ഈ മാസം 22ന് നടക്കുന്ന രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും ...

governor-CM

കുട്ടികൾ അടുത്ത് വന്നാൽ നിങ്ങൾ എന്ത് ചെയ്യും, ഇപ്പോൾ ഇത്രേ പറയുന്നുള്ളൂ..; ?ഗവർണറെ ഒതുക്കത്തിൽ നിന്ന് വെല്ലുവിളിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട: ഗവർണറെ വ്യക്തിപരമായി അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആറന്മുള നിയോജക മണ്ഡലത്തിൽ നവകേരള സദസ് നടക്കുന്നതിനിടെയായിരുന്നു ഗവർണക്കെതിരായ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പരാമർശം. മനോ നിലതെറ്റിയ മനുഷ്യനെ ...

എസ്എഫ്ഐയുടെ ചരിത്രമറിഞ്ഞാൽ ക്രിമിനൽ സംഘമെന്ന് വിളിക്കില്ലായിരുന്നു; കൊച്ചുമക്കളെ പോലെ കാണണം: എ.എൻ ഷംസീർ

മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്‌ഐയുടെ പ്രവൃത്തികളെ ന്യായീകരിച്ച് സ്പീക്കർ എ.എൻ ഷംസീർ. മറ്റ് വിദ്യാർത്ഥി സംഘടനകളെ പോലെ ജനാധിപത്യ രീതിയിലാണ് എസ്എഫ്‌ഐയും സമരങ്ങൾ നടത്തുന്നത്. ...

സ്ഥിരം വിസിമാരില്ല; സർവ്വകലാശാലകളുടെ പ്രവർത്തനം കുത്തഴിഞ്ഞ രീതിയിൽ; ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം: കേരളത്തിലെ സർവ്വകലാശാലകളിൽ വിസിമാരെ നിയമിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഒമ്പത് സർവ്വകലാശാലകളുടെ പ്രവർത്തനം വിസിമാരെ നിയമിക്കാത്തതിനാൽ കുത്തഴിഞ്ഞിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി ഫയൽ ...

സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്ന ആവശ്യവുമായി ധനമന്ത്രി എത്തി; വിവേചനാധികാരം ഉപയോഗിച്ചാണ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്തത്: ഗവർണർ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിസഭയെയും രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗങ്ങളായി താൻ നാമനിർദ്ദേശം ചെയ്തവരെ ചൊല്ലി സംസ്ഥാനത്തെ ...

സർവ്വകലാശാല വിസി നിയമനങ്ങൾ; സുപ്രീംകോടതി ഉത്തരവിന് പിന്നാലെ നടപടി ആരംഭിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; രജിസ്ട്രാർമാർക്ക് കത്ത് നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് സർവ്വകലാശാലകളിലേക്കുള്ള വിസി നിയമനങ്ങളിൽ നടപടി ആരംഭിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുമായി ബന്ധപ്പെട്ട സർവകലാശാല രജിസ്ട്രാർക്ക് ഗവർണർ കത്തയയ്ക്കും. സെർച്ച് കമ്മിറ്റിയിലേക്ക് ...

കണ്ണൂർ വിസിയുടെ പുനർനിയമനം: ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; വിമർശനം ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കണ്ണൂർ വിസിയുടെ പുനർനിയമനത്തിൽ വിമർശനം ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നും നിയമനത്തിനായി ഒൻപത് തവണയാണ് മുഖ്യമന്ത്രിയുടെ ...

ലോകായുക്തയുടെ അധികാരം വെട്ടി കുറയ്‌ക്കുന്നത് ഉൾപ്പടെ 8 ബില്ലുകളിൽ ഒപ്പിട്ടില്ല; ഗവർണർക്കെതിരെ പിണറായി സർക്കാർ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പിണറായി സർക്കാർ സുപ്രീംകോടതിയിലേക്ക്. എട്ട് ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതുസർക്കാർ റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ...

വിസി നിയമനം ; സർവ്വകലാശാലകളോട് പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണർ ; തീരുമാനം നിർണ്ണായകം

തിരുവനന്തപുരം : സർവ്വകലാശാലകളിൽ ഒഴിവു വരുന്ന വിസിമാരുടെ താൽക്കാലിക ചുമതല നൽകാൻ പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 10 വർഷം സർവ്വീസ് പൂർത്തിയാക്കിയ ...

ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ഗൂഢാലോചന ; ഗവർണറുടെ ജീവനു പോലും ഭീഷണി ഉയർന്നിരിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതു മുന്നണി നേതാക്കളും ഒന്നിച്ചു രംഗത്ത് വന്നത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

ഗവർണർക്ക് പുതിയ ബെൻസ് ഉടൻ; 85 ലക്ഷം അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം; ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാർ വാങ്ങാൻ പണം അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറങ്ങി. 85 ലക്ഷം രൂപയാണ് ഗവർണർക്ക് കാർ വാങ്ങാനായി സർക്കാർ ...