Guinness World Records - Janam TV
Friday, November 7 2025

Guinness World Records

ഗിന്നസ് മുത്തശ്ശിക്ക് വിട; 116-ാം വയസിൽ അന്ത്യം; ആയുസ് കൂട്ടാൻ അവർ കഴിച്ചിരുന്നത് ഇതെല്ലാം.. 

ടോക്കിയോ: ലോകത്ത് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും പ്രായമേറിയ വ്യക്തിയായി കരുതപ്പെട്ട ജാപ്പനീസ് സ്വദേശിനി ടോമികോ ഇട്ടൂക (Tomiko Itooka) അന്തരിച്ചു. 116-ാം വയസിലാണ് അന്ത്യം. ജപ്പാനിലെ ആഷിയയിലുള്ള ...

ഇരട്ട റെക്കോർഡിന്റെ ഇരട്ടി മധുരം; അയോദ്ധ്യയിൽ ജ്വലിച്ചത് 25 ലക്ഷം ദീപങ്ങൾ; സരയൂ ആരതി നടത്തിയത് 1,121 വേദാചാര്യന്മാർ; ഗിന്നസ് തിളക്കത്തിൽ അയോദ്ധ്യ

അയോദ്ധ്യ: ദീപപ്രഭയിൽ മുഖരിതമായി അയോദ്ധ്യ ക്ഷേത്രനഗരി. ജന്മഗൃഹത്തിലേക്ക് രാംലല്ല തിരിച്ചെത്തിയതിന് ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷത്തിൽ 25 ലക്ഷത്തിലധികം ദീപങ്ങൾ സരയൂ നദിക്കരയിൽ തെളിയിച്ചുകൊണ്ടാണ് അയോദ്ധ്യ ...

24,000 നൃത്തച്ചുവടുകൾ; ഇന്ത്യയിലെ മറ്റൊരു നടനും കഴിഞ്ഞിട്ടില്ല; ഗിന്നസിൽ കയറി ചിരഞ്ജീവി

ഹൈദരാബാദ്: ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി നടൻ ചിരഞ്ജീവി. ഇന്ത്യൻ സിനിമയിലെ ആക്ടർ/ഡാൻസ‍ർ കാറ്റ​ഗറിയിൽ മോസ്റ്റ് പ്രോളിഫിക് സ്റ്റാർ (most prolific star) പദവിയാണ് അദ്ദേഹത്തിന് ലഭിച്ചത്. മറക്കാൻ ...

കൃഷ്ണമണി മുതൽ നഖം വരെ, ഒരിഞ്ച് സ്ഥലം ഇനി ബാക്കിയില്ല; ശരീരം മുഴുവൻ പച്ചകുത്തി മുൻ പട്ടാളക്കാരി; വേദന മറികടന്നത് ധ്യാനത്തിലൂടെ

ഒരു രോമം പോലും ബാക്കിയില്ല, കണ്ണിലെ കൃഷ്ണമണി മുതൽ കാലിലെ നഖം വരെ പച്ചകുത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് അമേരിക്കൻ പട്ടാള ഉദ്യോഗസ്ഥയായിരുന്ന Esperance Lumineska ...

ലോകത്തിലെ ഏറ്റവും ചെറിയ നായ; ചിഹുവാഹുവ ഇനത്തിൽപ്പെട്ട പേൾ ഗിന്നസ് ബുക്കിൽ

ലോകത്തിലെ ഏറ്റവും ചെറിയ നായ എന്ന ബഹുമതി ചിഹുവാഹുവ ഇനത്തിൽപ്പെട്ട പേൾ നേടി. രണ്ട് വയസ്സുള്ള പെൺ നായക്കുട്ടിയാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. പേളിന് 9.14 ...

അമേരിക്കയിലെ ആസാദി കാ അമൃത് മഹോത്സവ് ഗിന്നസ് ബുക്കിലേക്ക്; സ്വന്തമാക്കുന്നത് രണ്ട് ലോക റെക്കോർഡുകൾ

ന്യൂയോർക്ക്: ഒരേ സമയം രണ്ട് ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പ്രവാസികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പ്രവാസികൾ ...

റെക്കോർഡിനായി എന്തിനും തയ്യാർ; ഗിന്നസ് റെക്കോർഡുകൾ വാരിക്കൂട്ടി ഡേവിഡ് റഷ്-Guinness World Records

അത്യപൂർവ്വമായ കഴിവുകൾ കൊണ്ട് ലോകത്തെ അമ്പരപ്പിക്കുന്നവർക്കാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടമുള്ളത്. ഒരു തവണ ഇത് സ്വന്തമാക്കുക എന്നത് പലരുടെയും ചിരകാല അഭിലാഷമാണ്. എന്നാൽ ഗിന്നസ് വേൾഡ് ...

റൂത് ലാർസണിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ പ്രായം തോറ്റു; പാരച്യൂട്ടിൽ ചാടി ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് 103കാരി

പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് പറയാറുണ്ട്. ഇച്ഛാശക്തിയുണ്ടെങ്കിൽ പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 103 കാരിയായ മുത്തശ്ശി. സ്വീഡനിൽ നിന്നുള്ള റൂത് ലാർസൺ ആണ് പാരച്യൂട്ട് ...

ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ നായ: ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ടോബികീത്ത്

നായകളുടെ ശരാശരി ആയുസ്സ് 10 മുതൽ 15 വയസ്സ് വരെ ആണ്. എന്നാൽ ഈ കണക്കുകളൊക്കെ തെറ്റിച്ചുകൊണ്ട് ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായംചെന്ന നായ എന്ന ...

അമ്പമ്പോ എന്തൊരു ഉയരം! ഉയരത്തിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ഒരു കുടുംബം; വീഡിയോ കാണാം

ഉയരം കൂടിപ്പോകുക എന്നത് സർവ്വസാധാരാണമാണ്. ചിലർക്ക് കുടുംബത്തിലെ മറ്റാരേക്കാളും ഉയരം വെയ്ക്കാറുണ്ട്. മറ്റ് ചിലർക്കാകട്ടെ ഉയരം കുറഞ്ഞ് പോകാറുമുണ്ട്. എന്നാൽ, ഉയര കൂടുതൽ കൊണ്ട് ഗിന്നസ് റെക്കോർഡ്സിൽ ...

അമ്പമ്പോ എന്തൊരു ഉയരം! ഈ കുടുംബത്തിലുളളവരെ കണ്ടാൽ ആരും പറഞ്ഞു പോകും; ഉയരത്തിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ഒരു കുടുംബം

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുടുംബമെന്ന ലോക റെക്കോർഡ് സ്വന്തമാക്കി അമേരിക്കയിലെ അഞ്ചംഗ കുടുംബം. മിനസോട്ടയിലെ എസ്‌കോയിലുള്ള ട്രാപ്പ് കുടുംബമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ...

64 മിറ്റിൽ 700 ശ്ലോകങ്ങൾ ; ഭഗവത്ഗീതയിലെ ശ്ലോകങ്ങൾ ചൊല്ലി ഗിന്നസ് റെക്കോർഡ് നേടി കൊച്ചുമിടുക്കൻ

അഹമ്മദാബാദ് : ഭഗവത്ഗീതയിലെ ശ്ലോകങ്ങൾ ചൊല്ലി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച് കൊച്ചുമിടുക്കൻ. അഹമ്മദാബാദ് സ്വദേശിയായ ദ്വിജ് ഗാന്ധിയാണ് അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 64 മിനിറ്റുകൊണ്ട് ...

റെക്കോഡുകളുടെ കണക്ക് പുസ്തകം – രസകരമായ ചരിത്രം

റെക്കോഡ് എന്ന് കേൾക്കുമ്പോഴേ ആരും ഓർത്തു പോകുന്ന ഒരു പുസ്തകമുണ്ട്. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സ്. അമ്പരപ്പിക്കുന്ന റെക്കോഡുകളുടെ അപൂർവ്വ നേട്ടങ്ങളുടേയും കഥയാണ് ഗിന്നസ് ബുക്കിന് പറയാനുള്ളത്. ...