അമ്പമ്പോ എന്തൊരു ഉയരം! ഈ കുടുംബത്തിലുളളവരെ കണ്ടാൽ ആരും പറഞ്ഞു പോകും; ഉയരത്തിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ഒരു കുടുംബം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമ്പമ്പോ എന്തൊരു ഉയരം! ഈ കുടുംബത്തിലുളളവരെ കണ്ടാൽ ആരും പറഞ്ഞു പോകും; ഉയരത്തിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ഒരു കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 10:42 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുടുംബമെന്ന ലോക റെക്കോർഡ് സ്വന്തമാക്കി അമേരിക്കയിലെ അഞ്ചംഗ കുടുംബം. മിനസോട്ടയിലെ എസ്‌കോയിലുള്ള ട്രാപ്പ് കുടുംബമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുടുംബം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. സ്‌കോട്ട്, ക്രിസ്സി, സാവന്ന, മോളി, ആദം എന്നിവരാണ് കുടുംബത്തിലെ അംഗങ്ങൾ. 2020 ഡിസംബർ 6നാണ് ഇവരെ ആദ്യമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുടുംബമായി ഗിന്നസ് വേൾഡ് റെക്കോർഡ് പ്രഖ്യാപിച്ചത്.

203.29 സെന്റിമീറ്ററാണ് കുടുംബത്തിലുള്ളവരുടെ ശരാശരി ഉയരം. അതായത് 6 അടി 8 ഇഞ്ച്. അവരിൽ ഏറ്റവും കൂടുതൽ ഉയരം കുടുംബത്തിലെ മൂത്തകുട്ടിയായ ആദം ട്രാപ്പിനാണ്. 221.71 സെന്റിമീറ്ററാണ് ആദമിന്റെ ഉയരം. കുറഞ്ഞ ഉയരം അമ്മ ക്രിസ്സി ട്രാപ്പിനും 191.2 സെന്റിമീറ്ററാണ് ഇവരുടെ ഉയരം. കുടുംബത്തിലെ 27കാരിയായ സാവന്ന ട്രാപ്പിന് 203.6 സെന്റിമീറ്റാണ് ഉയരം.

കഴിഞ്ഞ ദിവസം ഈ കുടുംബത്തിന്റെ വീഡിയോ ഗിന്നസ് റെക്കോർഡ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ധാരാളം ആളുകളാണ് ഇവരുടെ വീഡിയോയ്‌ക്ക് രസകരമായ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. സാധാരണ ഗതിയിൽ മക്കളുടെ കണ്ണ് വെട്ടിച്ച് അമ്മമാർ ഉയരമുള്ള സ്ഥലത്ത് സാധനങ്ങൾ ഒളിപ്പിച്ചിരുന്നത്. എന്നാൽ ഈ ട്രാപ്പ് കുടുംബത്തിലെ അമ്മ കട്ടിലിനടിയിലായിരിക്കും ഒളിപ്പിച്ചുവെയ്‌ക്കുന്നത് എന്നിങ്ങനെയാണ് ആളുകൾ അഭിപ്രായപ്പെടുന്നത്.

Tags: familyGuinness World Records
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies