ഐപിഎല്‍ ഫൈനല്‍: ടോസ് നേടി ആര്‍സിബി; ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റിംഗിന്
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ ടോസ് ഭാഗ്യം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മഹാപോരാട്ടത്തില്‍ ടോസ് നേടിയ ആര്‍സിബി നായകന്‍ ...
























