gulf - Janam TV
Saturday, July 12 2025

gulf

 ഒന്നര മണിക്കൂർ കൊണ്ട് ഒമാനിലെ സുഹാറിൽ നിന്ന് അബുദാബിയിലെത്താം ; സഹകരണ കരാറുകളിൽ ഒപ്പുവച്ചു യു.എ.ഇ.യും ഒമാനും

അബുദാബി : ഒന്നര മണിക്കൂർ കൊണ്ട് ഒമാനിലെ സുഹാറിൽ നിന്ന് അബുദാബിയിലെത്താം. സുഹാർ തുറമുഖത്തെ യുഎഇ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന കരാർ യുഎഇ ഒപ്പുവച്ചു. യുഎഇ ഭരണാധികാരി ...

യുഎഇയിലെ പുതിയ വിസ നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ

അബുദാബി : യുഎഇയിലെ പുതിയ വിസ നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ. പുതിയ വിസ നിയമം അനുസരിച്ച് ആൺകുട്ടികളെ 25 വയസ്സുവരെയും പെൺമക്കളെയും നിശ്ചയദാർഢ്യമുള്ളവരെയും പ്രായപരിധി പരിഗണിക്കാതെയും ...

സൈബർ കുറ്റകൃത്യങ്ങൾക്കും അപകടങ്ങൾക്കുമെതിരെ ക്യാമ്പെയ്ൻ ആരംഭിച്ച് അബുദാബി നിയമ വകുപ്പ്

അബുദാബി : സൈബർ കുറ്റകൃത്യങ്ങളുടെ അപകടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പെയ്ൻ അബുദാബിയിൽ ആരംഭിച്ചു. സുരക്ഷിതമായിരിക്കുക എന്ന പ്രമേയത്തിൽ അബുദാബി നിയമ വകുപ്പിലെ മസൂലിയ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങളുടെ ...

പണമിടപാട് പ്ലാറ്റ്‌ഫോമുകൾ ബന്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യയും യുഎഇയും

അബുദാബി : പണമിടപാട് പ്ലാറ്റ്‌ഫോമുകൾ ബന്ധിപ്പിക്കാൻ യുഎഇയും ഇന്ത്യയും ആലോചിക്കുന്നു. ഇക്കാര്യത്തെ കുറിച്ച് ഇരു രാജ്യത്തെയും വിദേശകാര്യ മന്ത്രിമാർ അബുദാബിയിൽ ചർച്ച നടത്തി. ഇന്ത്യ-യുഎഇ ജോയിന്റ് കമ്മീഷൻ ...

ദുബായ് മെട്രോയ്‌ക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി

ദുബായ് : നഗരത്തിലെ പൊതുഗതാഗതത്തിൻറെ പ്രധാന ആശ്രയമായ ദുബായ് മെട്രോ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട് അതോറിറ്റി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദുബൈ മെട്രോയുടെയും ...

എക്‌സപോ സിറ്റി തുറന്നു ; ആദ്യ ദിനം എത്തിയത് നിരവധി സന്ദർശകർ

ദുബൈ :എക്‌സ്‌പോസിറ്റിയിൽ ആദ്യ ദിനമെത്തിയത് നിരവധി സന്ദർശകർ. വിവധ രാജ്യക്കാരായ നിരവധി പേർ നീരീക്ഷണ ഗോപുരമായ ഗാർഡൻ ഇൻദ സ്‌കൈയിലും മറ്റ് പവലിയനുകളിലും എത്തി. മാർച്ച് അവസാനത്തോടെ ...

കുട്ടികളുടെ സുരക്ഷയ്‌ക്ക് മുൻഗണന; റോഡുകളിൽ പ്രത്യേക സംവിധാനങ്ങളൊരുക്കി അബുദാബി പോലീസ്

  അബുദാബി : എമിറേറ്റിലെ റോഡുകളിൽ പ്രത്യേക സംവിധാനങ്ങൾ സജ്ജമാക്കി അബൂദബി പോലീസിൻറെ ട്രാഫിക് പെട്രോൾ ടീം . വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കാനിരിക്കെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ...

ഇതൊന്നുമില്ലാതെ ഇ സ്‌കൂട്ടറും സൈക്കിളും നിരത്തിലിറക്കിയാൽ പിടിവീഴും; അബുദബിയിൽ നിയമലംഘകരെ കാത്തിരിക്കുന്നത് കടുത്ത പിഴ; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

അബുദാബി : രാജ്യത്ത് ഗതാഗത നിയമം ലംഘിക്കുന്ന ഇ-സ്‌കൂട്ടർ, സൈക്കിൾ യാത്രികർക്ക് 200 മുതൽ 500 ദിർഹം വരെ പിഴ ചുമത്തും. അനുവദനീയമല്ലാത്ത മേഖലകളിൽ പ്രവേശിച്ചാൽ പിഴ ...

ഓണം, നവരാത്രി ഉത്സവങ്ങള്‍ വിപുലമായി ആഘോഷിക്കാന്‍ ബികെഎസ്; ആഘോഷ സമിതി ഓഫീസ് ‘ശ്രാവണം 2022’ ഉദ്ഘാടനം ചെയ്തു

ബഹറിന്‍: ഓണം, നവരാത്രി ഉത്സവങ്ങള്‍ വിപുലമായി ആഘോഷിക്കാന്‍ ബഹറിന്‍ കേരള സമാജം. ഇതിന്റെ ഭാഗമായി ആഘോഷ സമിതിയുടെ ഓഫീസ് 'ശ്രാവണം 2022' ന്റെ ഉദ്ഘാടനം ബുധനാഴ്ച, സമാജം ...

ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ; 200 ഓളം രക്തദാതാക്കൾ പങ്കെടുത്തു

അബുദാബി : യു.എ.ഇയിലെ പ്രവാസി ഭാരതീയരുടെ കൂട്ടായ്മയായ എഫ്.ഒ .ഐ സി.എസ്.ആർ ആക്റ്റിവിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ 200 ഓളം ...

സ​മൂ​ഹ​ത്തി​ന്‍റെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തിൽ യു​വാ​ക്ക​ൾ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു; അന്താരാഷ്‌ട്ര യുവജന ദിനത്തിൽ സന്ദേശം നൽകി യുഎഇ ഭരണാധികാരികൾ

ദുബായ്: അന്താരാഷ്ട്ര യുവജന ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎഇ ഭരണാധികൾ. ​യുഎഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അൽ നഹ്യാൻ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ ...

യുഎഇയിലെ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പുതിയ നേതൃത്വം  നിലവിൽ വന്നു

യുഎഇ; യുഎഇയിലെ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പുതിയ നേതൃത്വം  നിലവിൽ വന്നു . കോഡിനേറ്റർ നജുമുദ്ധീൻ പെരുമ്പാവൂരിന്റെ നേതൃത്വത്തിൽ ചേർന്ന എക്സിക്യുട്ടീവ് യോ​ഗത്തിലാണ് 17 അം​ഗ കമ്മിറ്റിയെ ...

ഗ​ൾ​ഫി​ലെ ബാ​ങ്കു​കൾ പ​ലി​ശ നി​ര​ക്ക് ഉ​യ​ർ​ത്തി; ക്രഡിറ്റ് കാർഡ്, ലോൺ തിരിച്ചടവുക്കാരെ സാരമായി ബാധിക്കും 

ദുബായ്: യുഎ​സ് ഫെ​ഡ​റ​ൽ റി​സ​ർ​വ് പ​ലി​ശ ​നി​ര​ക്ക് ഉ​യ​ർ​ത്തി​യ​തി​ന് ​പി​ന്നാ​ലെ ഗ​ൾ​ഫി​ലെ ബാ​ങ്കു​ക​ളും പ​രി​ശ​നി​ര​ക്ക് ഉ​യ​ർ​ത്തി. യുഎഇ സെ​ൻ​ട്ര​ൽ ബാ​ങ്കിൽ 0.75 ശ​ത​മാ​നമാണ് പ​ലി​ശ​ നി​ര​ക്ക് ഉ​യ​ർന്നത്. ...

എമിറേറ്റ്‌സ് ഐഡി ; രേഖകൾ സമർപ്പിക്കാതെ വിവരങ്ങൾ ഇനി വേഗത്തിൽ പുതുക്കാം-Emirates ID

അബുദാബി : യുഎഇയിൽ എമിറേറ്റ്‌സ് ഐഡിയിലെ വിവരങ്ങൾ ഇനി എളുപ്പത്തിൽ പുതുക്കാം.എമിറേറ്റ്‌സ് ഐഡിയിലെ വിവരങ്ങൾ പുതുക്കാനും മാറ്റാനും ഇനി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ...

ഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ ഇനി 192 ഭാഷകൾ ഉപയോഗിക്കാം. പൊലീസുമായുള്ള വിദേശികളുടെ ആശയവിനിമയം സുഗമമാക്കി ഷാർജ പോലീസ്; കുടുംബ വഴക്ക് കണ്ടെത്താനും ആധുനിക സംവിധാനം- 192 can use in Sharjah police complaint cell

ദുബായ്: പോലീസ് സ്‌റ്റേഷനുകളിൽ ഇനി 192 ഭാഷകൾ ഉപയോഗിക്കാനുള്ള സൗകര്യവുമായി ഷാർജ്ജ. ഷാർജ പൊലീസ് 'സ്മാർട്ട് ട്രാൻസ്ലേഷൻ ഫോർ ഫോറിൻ കസ്റ്റമേഴ്‌സ് എന്ന സംവിധാനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ...

സ്വാതന്ത്ര്യത്തിന്റെ വാർഷികം: യുഎഇയും ഇന്ത്യയും സംയുക്ത ആഘോഷത്തിന് ഒരുങ്ങുന്നു; തപാൽസ്റ്റാമ്പ് പുറത്തിറക്കി യുഎഇ

ദുബായ്: യുഎഇയും ഇന്ത്യയും സ്വാതന്ത്ര്യ ആഘോഷം ഒരേ കാലയളവിൽ നടത്താനൊരുങ്ങുന്നു. തപാൽസ്റ്റാമ്പ് പുറത്തിറക്കാനാണ് യുഎഇ ഭരണകൂടം പദ്ധതിയിടുന്നത്. യു.എ.ഇ. ഏഴ് എമിറേറ്റുകളായി സ്വാതന്ത്ര്യം പ്രാപിച്ചശേഷമുള്ള 50 വർഷവും ...

പോലീസ് പരിശീലനത്തിലും വെർച്വൽ സംവിധാനവുമായി ദുബായ് പോലീസ്

ദുബായ്: പോലീസിന്റെ ഫീൽഡ് ഓപറേഷൻ പരിശീലനവും ഇനി വെർച്വലാകുന്നു. ദുബായ് പൊലീസ് അക്കാദമിയാണ് പദ്ധതി നടപ്പിലാക്കിയത്. പോലീസിൻറെ ഫീൽഡ് ഓപറേഷനാണ് പുതുതായി ഓൺലൈൻ സംവിധാനത്തിലൂടെ ഏകോപിപ്പിക്കുന്നത്. ദുബായ് ...

ഗൾഫിൽ നിന്നെത്തിയ ദിവസം പ്രവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സൂചന

കാസർകോട്: ഗൾഫിൽ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പരാതി. കാസർകോട് മുഗുവിലാണ് സംഭവം. ഞായറാഴ്ച രാവിലെ ഗൾഫിൽ നിന്നെത്തിയ അബൂബക്കർ സിദ്ദീഖാണ് (32) ദുരൂഹസാഹചര്യത്തിൽ മരിച്ചത്. സിദ്ദീഖിനെ ...

നഗരഭംഗിക്ക് കോട്ടം വരുത്തുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കി ദുബായ് നഗരസഭ; കുറ്റക്കാർക്ക് മേൽ പിഴ ചുമത്തും

ദുബായ്: നഗരഭംഗിക്ക് കോട്ടം വരുത്തുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കി ദുബായ് നഗരസഭ. പൊതു ഇടങ്ങളിൽ പരസ്യം പതിക്കുന്നതും മാലിന്യം തള്ളുന്നതും ശിക്ഷാർഹമാണ്. നിയമ ലംഘകരെ കണ്ടെത്താൻ പ്രത്യേക ...

നിയമലംഘനം: ജ്വല്ലറി അടച്ചുപൂട്ടി; വ്യാജ ഉൽപ്പന്നം വിറ്റതായും തവണ വ്യവസ്ഥയിൽ സ്വർണ്ണം വിറ്റതിലും ക്രമക്കേട് നടത്തിയെന്നും കേസ്

ദുബായ്: വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വാണിജ്യ മന്ത്രാലയം കുവൈറ്റിലെ സാൽമിയ മേഖലയിൽ പ്രവർത്തിക്കുന്ന ജ്വല്ലറി അടച്ചു പൂട്ടി. വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതിന്റെ പേരിലും അറബി ഭാഷ ...

സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റേയും സാങ്കേതിക മുന്നേറ്റത്തിന്റേയും പാതയിൽ യുഎഇ

ദുബായ്: യുഎഇ പുതിയ വികസന യുഗത്തിലേക്ക്. സാമ്പത്തിക വൈവിധ്യവത്കരണ ത്തിനും സാങ്കേതിക മുന്നേറ്റത്തിനുമുള്ള കൂടുതൽ പദ്ധതികളുമായിട്ടാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ ...

റംസാനിൽ സഹായ ഹസ്തവുമായി ഇത്തവണയും മലയാളി ആർട്സ് ആൻഡ് സ്പോർട്സ് കൾചറൽ സെന്റർ രംഗത്ത്

ദുബായ്: റംസാനിൽ സഹായ ഹസ്തവുമായി ഇത്തവണയും മലയാളി ആർട്സ് ആൻഡ് സ്പോർട്സ് കൾചറൽ സെന്റർ രംഗത്തെത്തി. തൊഴിലാളികൾ, സന്ദർശക വിസയിലുള്ളവർ തുടങ്ങിയവർക്കാണ് ഇത്തവണ മാസ്‌കയുടെ സഹായഹസ്തമെത്തിച്ചത്. ദുബായ്, ...

താമസ വിസ എമിറേറ്റ്‌സ് ഐഡിയുമായി ബന്ധിപ്പിക്കുന്ന സംവിധാനം നിലവിൽ വന്നു

ദുബായ്: യുഎഇയിൽ താമസ വിസ പാസ്‌പോർട്ടിൽ നിന്ന് മാറ്റി എമിറേറ്റ്‌സ് ഐഡിയുമായി ബന്ധിപ്പിക്കുന്ന സംവിധാനം മൂന്ന് എമിറേറ്റുകളിൽ പ്രാബല്യത്തിൽ വന്നു. അബുദാബി, ഷാർജ, റാസൽഖൈമ എമിറേറ്റുകളാണ് പൂർണമായും ...

Page 2 of 3 1 2 3