Gurpatwant Singh Pannun - Janam TV
Thursday, July 10 2025

Gurpatwant Singh Pannun

യുദ്ധക്കളമാക്കും; ലക്നൗവിലെയും പ്രയാഗ്‌രാജിലെയും വിമാനത്താവളങ്ങളിൽ ഖലിസ്ഥാനി- കശ്മീരി പതാകകൾ; വീണ്ടും മഹാകുംഭമേളയെ ലക്ഷ്യംവെച്ച് പന്നൂൻ

പ്രയാ​ഗ് രാജിലെ മഹാകുംഭമേളയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ പുതിയ ഭീഷണിയുമായി ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. വീഡിയോ സന്ദേശത്തിലൂടെയാണ് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് ...

“നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യയിൽ കയറരുത്”; കാനഡയിലെ ഖലിസ്ഥാൻ ഭീകരൻ പന്നുവിന്റെ പുതിയ ഭീഷണി

ഒട്ടാവ: വീണ്ടും ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരർ ​ഗുർപത്വന്ത് സിം​ഗ് പന്നൂൻ. നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്നാണ് പന്നുവിന്റെ ഭീഷണി. എയർ ...

ഖലിസ്ഥാൻ ഭീകരരുടെ ചങ്കല്ല, ചങ്കിടിപ്പാണ് ട്രൂഡോ; “3 വർഷമായി കനേഡിയൻ PM ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്”: വെളിപ്പെടുത്തി ഗുർപത്വന്ത് സിംഗ് പന്നൂൻ

ഒട്ടാവ: കനേഡിയൻ ബ്രോഡ്കാസ്റ്ററായ സിബിസി ന്യൂസിൽ പ്രത്യക്ഷപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി ഖലിസ്ഥാൻ ഭീകരൻ ​ഗുർപത്വന്ത് സിം​ഗ് പന്നൂൻ. കഴിഞ്ഞ 2-3 വർഷമായി കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസുമായി ...

എല്ലാ സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾ തുടങ്ങുമെന്ന് ഗുർപത്വന്ത് സിംഗ് പന്നൂൻ; ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ച് ഖാലിസ്ഥാൻ ഭീകരൻ

ന്യൂഡൽഹി: ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ച് ഖാലിസ്ഥാൻ ഭീകരനും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നൂൻ. പഞ്ചാബിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യ ...

ഖാലിസ്ഥാൻ ഭീകരസംഘടന സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ വിലക്ക് നീട്ടി; ഉത്തരവുമായി ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകര സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ)യുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ആഭ്യന്തരമന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ...

“നിരുത്തരവാദിത്വപരം”: ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ  മുൻ റോ ഓഫീസർ പദ്ധതിയിട്ടിരുന്നെന്ന റിപ്പോർട്ട് തള്ളി ഇന്ത്യ 

ന്യു ഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കൻ മണ്ണിൽ വച്ച് വധിക്കാൻ മുൻ ഇന്ത്യൻ ഇൻ്റലിജൻസ് ഉദ്യോഗസ്ഥൻ പദ്ധതിയിട്ടെന്ന വാഷിംഗ്ടൺ പോസ്റ്റിൻറെ  റിപ്പോർട്ട്  തള്ളി ...

ഖലിസ്ഥാൻ ഭീകരൻ ഗുർപദ്വന്ത് സിം​ഗ് പന്നുവിന്റെ സഹായിയുടെ വീടിന് നേരെ വെടിവയ്‌പ്പ്

ടൊറൻ്റോ: ഖലിസ്ഥാൻ ഭീകരൻ ഗുർപദ്വന്ത് സിം​ഗ് പന്നുവിന്റെ സഹായി ഇന്ദ്രജീത് സിംഗ് ഗോസലിൻ്റെ ഗ്രേറ്റർ ടൊറൻ്റോയിലെ വീടിന് നേരെ വെടിവയ്‌പ്പ്. നിലവിൽ ഈ വീട് ബ്രാംപ്ടണിൽ നിർമ്മാണത്തിലിരിക്കുകയാണ്. ...

റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയേയും ഡിജിപിയേയും കൊല്ലും; പുതിയ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ പന്നു

ന്യൂഡൽഹി: കൊടുംഭീകരനും സിഖ് ഫോർ ജസ്റ്റിസ് നേതാവുമായ ഖാലിസ്ഥാൻ വാദി ഗുർപത്വന്ത് സിംഗ് പന്നുവിന്റെ പുതിയ ഭീഷണി. റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും ഡിജിപി ഗൗരവ് ...

ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ, ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂവിനെ വിട്ടുതരൂ; അമേരിക്കയോട് ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂവിനെ വിട്ടുതരാൻ അമേരിക്കയോട് ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശ കാര്യമന്ത്രാലയം. പന്നൂ നടത്തിയ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെ രേഖകളും വിവരങ്ങളും യുഎസിന് ...

‘ഡിസംബർ 13നോ അതിന് മുൻപായോ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കും’; ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ; ജാഗ്രതയിൽ രാജ്യ തലസ്ഥാനം

ന്യൂഡൽഹി: ഈ മാസം 13നോ അതിനുള്ളിലോ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. 2001ൽ ലഷ്‌കർ, ...