hajj - Janam TV

hajj

65,000 രൂപ വാങ്ങി ഉംറയ്‌ക്ക് കൊണ്ട് പോയി; തീർത്ഥാടകരെ മദീനയിൽ ഉപേക്ഷിച്ച് അഷ്റഫ് സഖാഫി മുങ്ങി; മുഹമ്മദീയ ഹജ്ജ് ​ഗ്രൂപ്പിനെതിരെ പരാതി

കാസർക്കോട്: മലയാളി ഉംറ തീർത്ഥാടകരെ മദീനയിൽ ഉപേക്ഷിച്ച് ഏജന്റ് മുങ്ങി. അഷ്റഫ് സഖാഫിയുടെ ഉടമസ്ഥതയിലുള്ള മുഹമ്മദീയ ഹജ്ജ് ​ഗ്രൂപ്പ് വഴി പോയവർക്കാണ് കടുത്ത ബുദ്ധിമുട്ട് നേരിട്ടത്. ടിക്കറ്റ് ...

ഹജ്ജിന് പോകണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തരണം; പിഎഫ്ഐ നേതാവ് സുപ്രീകോടതിയിൽ; പറ്റില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് നിരോധിത ഭീകരസംഘടനായ പിഎഫ്ഐയുടെ നേതാവ് സുപ്രീംകോടതിയിൽ. അബ്ദുൾ റസാഖാണ് ഹജ്ജിന് പോകാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഹജ്ജിന് ...

ഹജ്ജ്; കേരളത്തിൽ നിന്ന് 14,594 പേർക്ക് അവസരം

ന്യൂഡൽഹി: കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി അടുത്തവർഷത്തെ ഹജ്ജിന് കേരളത്തിൽ നിന്ന് 14,594 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.  സംസ്ഥാനത്ത് നിന്ന് ആകെ 20,636 അപേക്ഷകളാണ് ലഭിച്ചത്. 65 ...

ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് 200 ഓളം മുസ്ലീം വിശ്വാസികളിൽ നിന്ന് തട്ടിയെടുത്തത് 1 കോടി ; നബീൽ അബ്ദുൾ മുബീൻ ഷെയ്ഖ് അറസ്റ്റിൽ

മുംബൈ : ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് മുസ്ലീം വിശ്വാസികളിൽ നിന്ന് പണം തട്ടിയെടുത്ത ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ . ‘അൽ ആദം ടൂർ ആൻഡ് ട്രാവൽസ് ...

ഹജ്ജിന് പോയത് 1,75,000 ഇന്ത്യക്കാർ; ഇതിൽ 98 തീർത്ഥാടകർ മരിച്ചു; വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഹജ്ജ് യാത്രയ്ക്ക് പോയ ഇന്ത്യക്കാരിൽ 98 പേർ സ്വാഭാവികമായ കാരണങ്ങളാൽ മരിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. സൗദി അറേബ്യയിൽ കടുത്ത ചൂട് ഉയരുന്ന സാഹചര്യത്തിൽ ലോകത്തെമ്പാടുനിന്നും ഹജ്ജിനെത്തിയ ...

കനത്ത ഉഷ്ണതരം​ഗം ; ഹജ്ജിനെത്തിയ 5 കശ്മീരി വനിതാ തീർഥാടകർ മരിച്ചു

ശ്രീനഗർ ; സൗദി അറേബ്യയിൽ ഹജ്ജിന് എത്തിയ കശ്മീരിൽ നിന്നുള്ള അഞ്ച് വനിതാ തീർഥാടകർ മരിച്ചതായി റിപ്പോർട്ട് .കനത്ത ഉഷ്ണതരം​ഗം കാരണമാണ് മരണം . അറഫാത്തിലും മുസ്ദലിഫയിലും ...

ഹജ്ജിനെത്തിയ 550-ലേറെ പേർ മരിച്ചതായി റിപ്പോർട്ട്; താപനില 52 ഡിഗ്രി സെൽഷ്യസ്; കൊടും ചൂടിൽ വലഞ്ഞ് സൗദി  അറേബ്യ 

റിയാദ്: ഹജ്ജിനെത്തിയവരിൽ 550-ലേറെ തീർത്ഥാടകർ മരണത്തിന് കീഴടങ്ങിയതായി റിപ്പോർട്ട്. മരിച്ചവരിലധികവും ഈജിപ്തുകാരാണെന്നും അറബ് നയതന്ത്ര വിദ​ഗ്ധരുടെ റിപ്പോർട്ടിൽ പറയന്നു. കുറഞ്ഞത് 323 ഈജിപ്ത് പൗരന്മാർ മരിച്ചതായാണ് വിവരം. ...

കൊടുംചൂടിൽ; ഹജ്ജിനെത്തിയ 14 തീർത്ഥാടകർ മരിച്ചു; നിരവധി പേരെ കാണാനില്ല

റിയാദ്: സൗദി അറേബ്യയിൽ ഹജ്ജിന് എത്തിയ ജോർദാനിയൻ തീർത്ഥാടകരിൽ 14 പേർ മരിച്ചു. പതിനേഴ് പേരെ കാണാതായെന്നും ജോർദാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദിയിലെ കനത്ത  ഉഷ്ണതരം​ഗം കാരണം ...

ഹജ്ജ് തീർത്ഥാടകരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ; വിപുലമായ ഒരുക്കങ്ങളുമായി നരേന്ദ്രമോദി സർക്കാർ; ഹജ്ജ് സുവിധ ആപ്പിലൂടെ വിവരങ്ങൾ വിരൽ തുമ്പിൽ

ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമം ഉറപ്പാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി കേന്ദ്രസർക്കാർ. 285 ഹജ്ജ് തീർത്ഥാടകരുമായുള്ള ഈ വർഷത്തെ ആദ്യ വിമാനം ഇന്ന് പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് ...

ലാഹോർ എയർപോർട്ടിൽ തീപിടിത്തം; അ​ഗ്നിബാധയുണ്ടായത് ഹജ്ജ് യാത്രയുടെ ആദ്യ ദിവസം; തീർത്ഥാടന സർവീസുകൾ വൈകി

ലാഹോർ : പാകിസ്താനിലെ ലാഹോർ വിമാനത്താവളത്തിൽ തീപിടിത്തം. വ്യാഴാഴ്ച്ച പുലർച്ചയെ 5 മണിയോടെയാണ് ലാഹോർ അല്ലാമ ഇഖ്ബാൽ ഇൻ്റർനാഷണൽ എയർപോർട്ടിൽ തീപിടിത്തമുണ്ടായത്. ഇമിഗ്രേഷൻ കൗണ്ടറിൻ്റെ സീലിങ്ങിൽ നിന്നുണ്ടായ ...

സ്മൃതി ഇറാനിയുടെ ഇടപെടൽ : കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് 38,000 രൂപയോളം കുറച്ചു

ന്യൂഡല്‍ഹി: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറച്ചു. കേരളം ആവശ്യപ്പെട്ടതിന്റെ പിന്നാലെ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് നടപടി കൈക്കൊണ്ടത്. നേരത്തെയുണ്ടായിരുന്ന നിരക്കില്‍നിന്ന് ...

ഹജ്ജ് യാത്രാ നിരക്കിൽ ഇളവ് വരുത്തിയ സ്മൃതി ഇറാനിക്ക് നന്ദിയറിയിച്ച് വി. മുരളീധരൻ

ന്യൂഡൽഹി: കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാൻ ഇടപെട്ട കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ...

ഹജ്ജ് കരാറിൽ ഒപ്പുവച്ച് ഇന്ത്യയും സൗദിയും

റിയാദ്: ഇന്ത്യയും സൗദിയും തമ്മിൽ ഹജ്ജ് കരാറിൽ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്-ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ ...

ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്ന് മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ; തീർത്ഥാടകർക്ക് സൗജന്യമായി അപേക്ഷിക്കാം; പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി: പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.ഒട്ടേറെ മാറ്റങ്ങളാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കിയിരിക്കുന്നത്. വിഐപി ക്വാട്ട നിർത്തലാക്കിയതും ഹജ്ജിന് തീർത്ഥാടകർക്ക് സൗജന്യമായി അപേക്ഷിക്കാമെന്നതുമാണ് പ്രധാന ...

ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്രം; 2023-ൽ ഹജ്ജിന് റെക്കോഡ് തീർത്ഥാടകർ; സൗദി അറേബ്യയുമായി കരാർ ഒപ്പുവെച്ചു

ന്യൂഡൽഹി: റെക്കോഡ് തീർത്ഥാടകരെ ഹജ്ജ് തീർത്ഥാടനത്തിന് ഹജ്ജിനായി അയച്ച് കേന്ദ്രസർക്കാർ. 2023-ലെ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടനത്തിന് ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കാർ ഒപ്പുവെച്ചു. ഇത് ...

‘എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത് മാനവികത‘: ഹജ്ജ് യാത്രാസംഘത്തിന് യാത്രയയപ്പ് നൽകി കർണാടക മുഖ്യമന്ത്രി

ബംഗലൂരു: എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത് മാനവികതയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കർണാടകയിൽ നിന്നുള്ള ഹജ്ജ് യാത്രാസംഘത്തിന്റെ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് കർമ്മം നിർവ്വഹിച്ച് ...

ഹജ്ജ് കമ്മിറ്റിയുടെ ആദ്യം യോഗം ചേർന്നതായി എ.പി അബ്ദുള്ളകുട്ടി; കൂടുതൽ സൗകര്യങ്ങൾ ഒരുക്കും; അടുത്ത ആഴ്ച പ്രതിനിധി സംഘം സൗദിയിൽ സന്ദർശനം നടത്തും

മലപ്പുറം : ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്നതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ ഉപാദ്ധ്യക്ഷനുമായ എ പി അബ്ദുള്ളക്കുട്ടി. തന്റെ ഈ സ്ഥാന ...

ഹജ്ജ് തീർത്ഥാടകരുടെ അപേക്ഷകൾ റദ്ദാക്കി; നീക്കം സൗദിയുടെ തീരുമാനത്തെ തുടർന്ന്

ന്യൂഡൽഹി : രാജ്യത്തു നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ അപേക്ഷ റദ്ദാക്കി ഇന്ത്യൻ ഹജ്ജ് കമ്മിറ്റി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീർത്ഥാടകരുടെ എണ്ണം സൗദി പരിമിതപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. ...

വ്യക്തികള്‍ക്ക് നേരിട്ട് ഹജ്ജിന് പോകാനാവില്ല ; മുസ്ലീംങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ചൈന

ബീജിംഗ്: രാജ്യത്തുനിന്നും ഹജ്ജിന് പോകേണ്ട മുസ്ലീം സമുഹത്തിന് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍. ചൈനയിലെ ഇസ്ലാമിക സംഘടനയാണ് എല്ലാ ഒരുക്കങ്ങളും നടത്തേണ്ടത്. മറ്റാര്‍ക്കും വ്യക്തിപരമായി ...

ഹജ്ജിന് ഒരുങ്ങി മെക്ക; അണുനശീകരണം പൂര്‍ത്തിയായി

ജിദ്ദ: ആഗോളതലത്തിലെ മുസ്ലീം സമൂഹത്തിന്റെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മെക്ക ഒരുങ്ങി. അതീവ സുരക്ഷയും നിയന്ത്രണവും തീരുമാനിച്ചിരിക്കുന്ന ഇത്തവണത്തെ തീര്‍ത്ഥാടന കാലഘട്ടത്തിലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി സൗദി ഭരണകൂടെ ...

ഹജ്ജിന് ഈ വര്‍ഷം അനുമതി 1000 തീര്‍ത്ഥാടകര്‍ക്കുമാത്രം: നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ

റിയാദ്: ഹജ്ജ് തീര്‍ത്ഥാടനത്തിന് കര്‍ശന നിയന്ത്രണം നിര്‍ദ്ദേശവുമായി സൗദി ഭരണകൂടം. ഈ വര്‍ഷത്തെ ഹജ്ജുകര്‍മ്മത്തിനായി ആകെ ആയിരം പേര്‍ക്കുമാത്രമാണ് അനുമതി നല്‍കുക എന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ...

ഹജ്ജ് തീര്‍ത്ഥാടനം റദ്ദാക്കി സൗദി അറേബ്യ; കൊറോണ പ്രതിരോധം ഉറപ്പാക്കാനാകില്ലെന്ന് ഭരണകൂടം

റിയാദ്: ആഗോള ഇസ്ലാമിക സമൂഹം ഒത്തുകൂടുന്ന ഹജ്ജ് തീര്‍ത്ഥാടനം നിയന്ത്രിക്കാന്‍ തീരുമാനം. കൊറോണയുടെ പശ്ചാത്തലത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇതു പ്രകാരം ഇത്തവണ വിദേശരാജ്യത്തുനിന്നുള്ള ആര്‍ക്കും ഹജ്ജിനായി വിസ ...