ഹജ്ജ് തീര്‍ത്ഥാടനം റദ്ദാക്കി സൗദി അറേബ്യ; കൊറോണ പ്രതിരോധം ഉറപ്പാക്കാനാകില്ലെന്ന് ഭരണകൂടം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹജ്ജ് തീര്‍ത്ഥാടനം റദ്ദാക്കി സൗദി അറേബ്യ; കൊറോണ പ്രതിരോധം ഉറപ്പാക്കാനാകില്ലെന്ന് ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2020, 08:01 am IST
FacebookTwitterWhatsAppTelegram

റിയാദ്: ആഗോള ഇസ്ലാമിക സമൂഹം ഒത്തുകൂടുന്ന ഹജ്ജ് തീര്‍ത്ഥാടനം നിയന്ത്രിക്കാന്‍ തീരുമാനം. കൊറോണയുടെ പശ്ചാത്തലത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇതു പ്രകാരം ഇത്തവണ വിദേശരാജ്യത്തുനിന്നുള്ള ആര്‍ക്കും ഹജ്ജിനായി വിസ അനുവദിക്കില്ല. യൂറോപ്പില്‍ നിന്നുള്ള മുസ്ലീം സമൂഹത്തിന്റെ ഹജ്ജ് തീര്‍ത്ഥാടന മേധാവി റഷീദ് മൊഗരാദീയയാണ് വിവരം പുറത്തുവിട്ടത്.

മാര്‍ച്ച് മാസത്തില്‍ തന്നെ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ വരുന്നതാണ്. ഇതിനായി പണം സ്വരൂപിക്കുന്നവര്‍, യാത്രാസൗകര്യം ഒരുക്കുന്നവര്‍ തുടങ്ങി എല്ലാവരും ബുദ്ധിമുട്ടും.  തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷയേക്കാള്‍ വലുതായി ഒന്നുമില്ലെന്നും സൗദി ഭരണകൂടം വ്യക്തമാക്കി യെന്നും റഷീദ് അറിയിച്ചു. ബ്രിട്ടീഷ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റഷീദ് വിവരങ്ങള്‍ ധരിപ്പിച്ചത്. ഈ മാസം 28 മുതല്‍ നടക്കാനിരുന്ന തീര്‍ത്ഥാടനമാണ് സൗദി ഭരണകൂടം റദ്ദാക്കിയത്.

ഇതിനിടെ ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ തീര്‍ത്ഥാടകരെ അയക്കുന്ന കാര്യത്തിലുള്ള ആശങ്കയും അറിയിച്ചിരുന്നു. മെക്കയിലേക്കുള്ള യാത്ര കൂടുതലും നടത്തുന്നത് പ്രായമേറിയവരാണെന്നത് കൊറോണ സാധ്യത പതിന്മടങ്ങ് കൂട്ടുമെന്നതും വിവിധ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്കിയിരുന്നു. അന്താരാഷ്‌ട്ര തലത്തില്‍ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാതെ ലോകത്തിലെ സുപ്രധാനമായ തീര്‍ത്ഥാടനം നടത്താനാകില്ലെന്ന അസൗകര്യവും സൗദി ഭരണകൂടം ചൂണ്ടിക്കാട്ടി.

Tags: hajj
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies