പത്തുവർഷമായി ധോണിയുമായി സംസാരിച്ചിട്ട്! അവന് കാരണമുണ്ടാകും; വെളിപ്പെടുത്തലുമായി ഹർഭജൻ സിംഗ്
മുൻ ഇന്ത്യൻ നായകൻ ധോണിയുമായി സംസാരിക്കാറില്ലെന്നും, ഏകദേശം പത്തുവർഷത്തിലേറെയായി സാധാരണ നിലയിൽ സംസാരിച്ചിട്ടെന്നും മുൻ ചെന്നൈ താരം പറഞ്ഞു. എന്റെ അറിവിൽ കാരണങ്ങളൊന്നുമില്ല, പക്ഷേ അവന് കാണുമായിരിക്കും ...














