പത്തുവർഷമായി ധോണിയുമായി സംസാരിച്ചിട്ട്! അവന് കാരണമുണ്ടാകും; വെളിപ്പെടുത്തലുമായി ഹർഭജൻ സിം​ഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പത്തുവർഷമായി ധോണിയുമായി സംസാരിച്ചിട്ട്! അവന് കാരണമുണ്ടാകും; വെളിപ്പെടുത്തലുമായി ഹർഭജൻ സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 06:09 pm IST
Facebook
Twitter
WhatsAppTelegram

മുൻ ഇന്ത്യൻ നായകൻ ധോണിയുമായി സംസാരിക്കാറില്ലെന്നും, ഏകദേശം പത്തുവർഷത്തിലേറെയായി
സാധാരണ നിലയിൽ സംസാരിച്ചിട്ടെന്നും മുൻ ചെന്നൈ താരം പറഞ്ഞു. എന്റെ അറിവിൽ കാരണങ്ങളൊന്നുമില്ല, പക്ഷേ അവന് കാണുമായിരിക്കും ഹർഭജൻ അടുത്ത് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2018- 2020 വരെ ചെന്നൈ ടീമിൽ കളിച്ചപ്പോഴും ഞങ്ങളുടെ ആശയ വിനിമയം ​ഗ്രൗണ്ടിൽ മാത്രമായിരുന്നു. അതിനപ്പുറത്തേക്ക് ഇല്ലായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു.

ഞാൻ ധോണിയോട് സംസാരിക്കാറില്ല. ചെന്നൈയിൽ കളിക്കുമ്പോൾ സംസാരിച്ചിരുന്നു. അല്ലാതെ സംസാരിക്കാറില്ല. പത്തിലേറെ വർഷമായി. എനിക്ക് കാരണങ്ങളൊന്നുമില്ല, അദ്ദേഹത്തിന് കാണുമാകും. എന്താണെന്ന് അറിയില്ല. ചെന്നൈയിലായിരുന്നപ്പോൾ ‍ഞങ്ങൾ സംസാരിച്ചിരുന്നു. ​ഗ്രൗണ്ടിൽ തുടങ്ങി ​ഗ്രൗണ്ടിൽ തീരുന്ന ആശയവിനിമയം. ഇതിന് ശേഷം ഞാനോ അദ്ദേഹമോ മുറികളിൽ വരാറും പോകാറുമില്ല. —ക്രിക്കറ്റ് നെക്സ്റ്റിനോട് ഹർഭജൻ പറഞ്ഞു.

എനിക്ക് അദ്ദേഹത്തോട് ഒരു വിരോദവുമില്ല. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് പറയാം. അങ്ങനെയായിരുന്നെങ്കിൽ അവൻ എന്നോട് പറയുമായിരുന്നു. ഞാൻ അദ്ദേഹത്തെ വിളിക്കാനും ശ്രമിച്ചിട്ടില്ല. എന്റെ ഫോൺ കോൾ എടുക്കുന്നവരെ മാത്രമേ വിളിക്കാറുള്ളു. അല്ലാതെ എനിക്ക് സമയമില്ല. ബന്ധങ്ങളിൽ ഒരു കാെടുക്കൽ വാങ്ങൽ വേണമല്ലോ. എന്റെ സുഹൃത്തുക്കളുമായി ഞാനിപ്പോഴും അടുത്ത ബന്ധം പുലർത്തുന്നുണ്ട്.—–ഹർഭജൻ പറഞ്ഞു.

Tags: Spokenharbhajan singhms dhoniadmits10 yearsHasn't
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies