സ്വപ്നം സഫലമാകുന്നു, രാം ലല്ലയെ നേരിൽ കാണാൻ ഇനി ദിവസങ്ങൾ മാത്രം; ശ്രീരാമ ഭ​ഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ; സന്തോഷം പങ്കുവെച്ച് ഹർഭജൻ സിം​​ഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്വപ്നം സഫലമാകുന്നു, രാം ലല്ലയെ നേരിൽ കാണാൻ ഇനി ദിവസങ്ങൾ മാത്രം; ശ്രീരാമ ഭ​ഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ; സന്തോഷം പങ്കുവെച്ച് ഹർഭജൻ സിം​​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 08:49 pm IST
Facebook
Twitter
WhatsAppTelegram

നൂറ്റാണ്ടുകളുടെ ആ​ഗ്രഹം സഫലമാകുകയാണ്. അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന പുണ്യ മുഹൂർത്തത്തിനായി ഭക്തിയോടെ കാത്തിരിക്കുകയാണ് ഭാരതത്തിലെ ഓരോ വിശ്വാസികളും. അയോദ്ധ്യ രാമക്ഷേത്രം യാഥാർത്ഥ്യമായതിന്റെ ആനന്ദമാണ് എങ്ങും ദൃശ്യമാകുന്നത്. എല്ലാ ഭാരതീയരെയും പോലെ തന്നെ സന്തോഷം പ്രകടിപ്പിക്കുകയാണ് മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിം​ഗും. രാം ലല്ലയെ നേരിൽ കാണാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും ചരിത്ര നിമിഷം സഫലമാകാൻ പോകുകയാണെന്നും താരം പറയുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് തന്റെ സന്തോഷം ഹർഭജൻ സിം​​ഗ് പ്രകടിപ്പിച്ചത്.

“അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ലയുടെ പ്രതിഷ്ഠയ്‌ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ജനുവരി 22-ന് പ്രാണ പ്രതിഷ്ഠ നടക്കുന്നു. ഈ സാഹചര്യത്തിൽ, നിങ്ങളെപ്പോലെ ഞാനും സന്തോഷവാനാണ്. രാം ലല്ലയെ നേരിൽ കാണാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അതെ, ഭാരതീയർക്കെല്ലാം ഇതൊരു ഇതിഹാസ ദിവസമാണ്. എല്ലാ രാമഭക്തർക്കും എന്റെ നന്ദി”.

Jai Shri Ram 🙏 22/1/24 #RamMandir ❤️🙏 #AyodhaRamMandir pic.twitter.com/9ZTdLcr5QJ

— Harbhajan Turbanator (@harbhajan_singh) January 14, 2024

“>

“പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എല്ലാ ഭാരതീയരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അയോദ്ധ്യയിൽ ക്ഷേത്രമുയരാൻ പോകുന്നു.
സ്വപ്നം സഫലമാകാൻ പോകുന്നു. ധാരാളം ആളുകൾ രാമ ജന്മഭൂമിയിലെത്തും, രാമക്ഷേത്രത്തിൽ ദർശനം നടത്തും. നിങ്ങൾക്കെല്ലാവർക്കും ആശംസകൾ. ശ്രീരാമ ഭ​ഗവാൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ”- ഹർഭജൻ സിം​​ഗ് പറഞ്ഞു.

Tags: ayodhyaharbhajan singhram mandirLord RamAyodhya2024
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies