Hardeep singh nijjar - Janam TV
Friday, November 7 2025

Hardeep singh nijjar

നിജ്ജാർ വധം: 4 ഇന്ത്യൻ പൗരന്മാർക്ക് ജാമ്യം നൽകി കനേഡിയൻ കോടതി

ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിം​ഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ നാല് ഇന്ത്യക്കാർക്ക് ജാമ്യം നൽകി കനേഡിയൻ കോടതി. കരൻ ബ്രാർ, അമൻദീപ് സിം​ഗ്, കമൽപ്രീത് സിം​ഗ്, ...

‘കൈവശം തെളിവുകളൊന്നുമില്ല’; നിജ്ജാർ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാദ്ധ്യമ റിപ്പോർട്ട് തള്ളി കാനഡ

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന മാദ്ധ്യമ റിപ്പോർട്ട് തള്ളി കനേഡിയൻ സർക്കാർ. പ്രധാനമന്ത്രിക്കെതിരായ അവകാശവാദങ്ങളെ പിന്തുണയ്ക്കാൻ കനേഡിയൻ സർക്കാരിന്റെ ...

നിജ്ജാറിന്റെ വലംകൈ; ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ; അർഷദീപ് സിം​ഗ് ദല്ല കാനഡയിൽ അറസ്റ്റിൽ

ഒട്ടാവ: കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിം​ഗ് നിജ്ജാറിന്റെ അടുത്ത സഹായി ആർഷ ദല്ല അറസ്റ്റിൽ. ഇന്ത്യ കുറ്റവാളിയായി പ്രഖ്യാപിച്ച അർഷദീപ് സിം​ഗ് ദല്ല എന്ന ആർഷ് ...

ഖാലിസ്ഥാൻ തീവ്രവാദിക്ക് പാർലമെന്റിൽ അനുസ്മരണം; ഇന്ത്യാ വിരുദ്ധ പ്രകടനത്തിന് പിന്തുണ; കനേഡിയൻ സർക്കാരിന്റെ നടപടികളിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: ഖാലിസ്ഥാനി തീവ്രവാദികളുടെ ഇന്ത്യാ വിരുദ്ധ പ്രകടനങ്ങളിൽ കനേഡിയൻ സർക്കാർ നടപടിയെടുക്കാത്തതിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് ...

ഇന്ത്യ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയവർ കാനഡയിൽ എന്താണ് ചെയ്യുന്നത്; ഖലിസ്ഥാൻ ഭീകരന്റെ കൊലപാതകത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യക്ക് പങ്കില്ലെന്നാണ് പാർലമെന്റിൽ അമിത് ...

ഹിന്ദു നേതാക്കൾക്ക് നേരെ ഭീഷണി; കൊല്ലപ്പെട്ട ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൂട്ടാളി അറസ്റ്റിൽ

ചണ്ഡീ​ഗഡ്: കൊല്ലപ്പെട്ട ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ അടുത്ത സഹായി മൻപ്രീത് സിംഗിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 23 ലക്ഷം രൂപയും ...

ഇന്ത്യയെ പാശ്ചാത്യരാജ്യങ്ങളുമായി അകറ്റുക ലക്ഷ്യം; നിജ്ജാർ വധത്തിന് പിന്നിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് പങ്ക്; റിപ്പോർട്ട്

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് (സിസിപി) പങ്കുള്ളതായി റിപ്പോർട്ട്. സ്വതന്ത്ര ബ്ലോഗറായ ജെന്നിഫർ സെങ് ആണ് സിസിപിയുടെ ...

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഐഎസ്ഐ; കൊലയ്‌ക്ക് കാരണം പുതിയ ഖലിസ്ഥാൻ മേധാവിയെ നിയമിക്കാൻ നടത്തിയ പാക് ഗുഢാലോചന

ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ പാകിസ്താൻ ചാര സംഘടനയായ ഐഎസ്ഐ ആണെന്ന സൂചന ബലപ്പെടുന്നു.  ഇന്റർ സർവീസസ് ഇന്റലിജൻസ് ഏർപ്പാടാക്കിയ ക്രിമിനൽ സംഘമാണ് ...

നിജ്ജാറിന് നേരെ ചീറിപ്പാഞ്ഞത് 50 വെടിയുണ്ടകൾ : കാറിലെത്തി തടഞ്ഞു നിർത്തി കൊലപ്പെടുത്തിയത് ആറംഗ സംഘം

ഒട്ടാവ : ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു . ബ്രിട്ടിഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ഗുരുനാനാക് ...

കാനഡയിൽ ആയുധപരിശീലന കേന്ദ്രമൊരുക്കി; ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടു; ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന് വർഷങ്ങളോളം തണലൊരുക്കിയത് കനേഡിയൻ സർക്കാർ   

കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗം. കാനഡയിൽ ആയുധ പരിശീലന കേന്ദ്രമൊരുക്കുകയും ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ...

കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടും ; ഉത്തരവിട്ട് എൻഐ കോടതി

ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് എൻഐ കോടതി. 10 ദിവസം മുമ്പ് മൊഹാലിയിലെ പ്രത്യേക കോടതി പുറപ്പെടുവിച്ച നോട്ടീസ് ...

തലയ്‌ക്ക് പത്ത് ലക്ഷം രൂപ വിലയിട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ; സ്വന്തം പൗരനെന്ന് കനേഡിയൻ പാർലമെന്റിൽ വിശേഷണം; അജ്ഞാതരുടെ വെടിയേറ്റ് മരിച്ച കൊടും ഭീകരനെക്കുറിച്ചറിയാം…

ന്യൂഡൽഹി: കാനഡയുടെ ഇന്ത്യാവിരുദ്ധ നടപടിയെ തുടർന്ന് കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്നാണ് ഇന്ത്യ പുറത്താക്കിയത്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കാനഡയും ഇന്ത്യയും ...