Harshina - Janam TV

Harshina

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 3 പ്രതികൾക്ക് ജാമ്യം

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ 3 പ്രതികൾക്ക് ജാമ്യം. കോടതിയിൽ ഹാജരായ മൂന്ന് പ്രതികൾക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ...

harsheena kerala

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; കുറ്റപത്രം സമർപ്പിച്ച് പോലീസ്; രണ്ട് ഡോക്ടർമാരും നേഴ്സുമാരും പ്രതികൾ

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരങ്കാവ് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് ഡോക്ടർമാരെയും രണ്ട് നേഴ്‌സുമാരെയും പ്രതികളാക്കിയാണ് പോലീസ് കുന്ദമംഗലം കോടതിയിൽ ...

പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം; കേസിൽ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും

കോഴിക്കോട്: മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസിലെ പ്രതികളായ ആരോഗ്യപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ ...

1 കോടി രൂപ നഷ്ടപരിഹാരം തരണം; വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന ഹൈക്കോടതിയിലേക്ക്..

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഹർഷിന. ഒരുകോടി രൂപ ആവശ്യപ്പെടാനാണ് ഹർഷിന സമരസമിതിയുടെ തീരുമാനം. സംഭവത്തിൽ ശസ്ത്രക്രിയ ചെയ്ത ...

ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കത്രിക മറന്നു വച്ച സംഭവം; പ്രതികൾക്കെതിരെ നടപടി വൈകുന്നു; വീണ്ടും സമരവുമായി ഹർഷിന

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പരാതിക്കാരി ഹർഷിന വീണ്ടും സമരത്തിലേക്ക്. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെയായിരുന്നു ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ...

ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചുതന്നെയെന്ന് അന്വേഷണ റിപ്പോർട്ട്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നിർണ്ണായകവിവരം പുറത്ത്. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയെന്ന് പോലീസിന്റെ അന്വേഷണ ...

harsheena kerala

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടർമാരും നേഴ്‌സുമാരും പ്രതികളാകും

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയും രണ്ട് നേഴ്‌സുമാരെയും പ്രതികളാക്കും. കേസിൽ നിലവിൽ പ്രതിസ്ഥാനത്തുളള ആശുപത്രി ...

നീതി തേടി; പോലീസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് തീരുമാനത്തിന് പിന്നിൽ അട്ടിമറി; 16-ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് ഹർഷിന

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിയ്ക്കായുള്ള സമരം ശക്തമാക്കാനൊരുങ്ങി ഹർഷിന. 16-ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് ഹർഷിന വ്യക്തമാക്കി. സംഭവത്തിൽ പോലീസിന്റെ ...

പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം; മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ പ്രതിഷേധം; ഹർഷിനയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്ത് പോലീസ്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ മെഡിക്കൽ ബോർഡിനെതിരെ പ്രതിഷേധിച്ച ഹർഷീനയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്ത് പോലീസ്. ഹർഷീന, ഭർത്താവ് അഷറഫ്, സമരസമിതി നേതാക്കൾ ...

‘അന്വേഷണ റിപ്പോർട്ട് അട്ടിമറിച്ചു, ആരോഗ്യ വകുപ്പിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; പുതിയ തീരുമാനത്തിനെതിരെ അപ്പീൽ നൽകും’; രൂക്ഷവിമർശനവുമായി ഹർഷിന

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി ഹർഷിന. ആരോഗ്യവകുപ്പിലുളള വിശ്വാസം നഷ്ടപ്പെട്ടെന്ന് ഹർഷിന പറഞ്ഞു. പുതിയ തീരുമാനത്തിനെതിരെ സംസ്ഥാന മെഡിക്കൽ ബോർഡിന് ...

പോലീസ് റിപ്പോർട്ട് തള്ളി മെഡിക്കൽ ബോർഡ്; വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നല്ലെന്ന് വാദം

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ രണ്ട് നിഗമനങ്ങളിലെത്തി പോലീസും ഡോക്ടർമാരും. വയറ്റിൽ മറന്നുവച്ച കത്രിക മെഡിക്കൽ കോളേജിലെതാണെന്ന പോലീസ് ...

harsheena kerala

യുവതിയുടെ വയറ്റിൽ കത്രിക കുടങ്ങിയത് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയെന്ന് പോലീസ്; പൂർണ നീതി കിട്ടും വരെ സമരവുമായി മുന്നോട്ടെന്ന് ഹർഷിന

കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നേഴ്‌സുമാരും കുറ്റക്കാരെന്ന് പോലീസ് റിപ്പോർട്ട്. യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിൽ ...

veena-george harshina

പ്രസവശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ; നഷ്ടപരിഹാര തുക പ്രഖ്യാപിച്ചത് മന്ത്രി സഭ, താൻ ഹർഷിനയുടെ ഒപ്പമാണെന്ന് മന്ത്രി വീണ ജോർജ്

കോഴിക്കോട് : മെഡിക്കൽ കോളേജിൽ പ്രസവ ശാസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി മന്ത്രി വീണ ജോർജ്. സംഭവത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണെന്നാണെന്നും കുറ്റക്കാർക്കെതിരെ ...

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; വീണാ ജോർജ്ജിന്റേത് പാഴ് വാക്കായി; വീണ്ടും സമരത്തിനൊരുങ്ങി ഹർഷിന

കോഴിക്കോട്: മെഡിക്കൽ കോളേജിൽ പ്രസവ ശാസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ വീണ്ടും സമരത്തിനൊരുങ്ങി ഹർഷിന. ആരോഗ്യമന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം. ...