Hashish oil - Janam TV
Thursday, July 10 2025

Hashish oil

വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

കോഴിക്കോട്: വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. വടകര കോട്ടപ്പള്ളിയിൽ നിന്നുമാണ് വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായത്. കോട്ടപ്പള്ളി ചുണ്ടക്കൈ സ്വദേശി ചെവിടമ്മൽ ...

hashish-oil-smuggled

പോലീസിനെ കറക്കിയ കില്ല സുബ്ബറാവു ഒടുവിൽ പിടിയിൽ : അറസ്റ്റിലാകുന്നത് ഒരു വര്‍ഷത്തിന് ശേഷം; മുഖ്യപ്രതിയുടെ ഒളിത്താവളം കമ്യൂണിസ്റ്റ് ഭീകരരുടെ കോട്ടയിൽ

  തൃശൂർ : സംസ്ഥാന പോലീസിനെ വട്ടം കറക്കിയ ഹാഷിഷ് ഓയില്‍ കടത്ത് കേസിലെ മുഖ്യപ്രതി പിടിയിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിക്കടത്ത് പ്രതിയായ ആന്ധ്ര സ്വദേശി ...

7 കോടിയുടെ ഹാഷിഷ് ഓയിൽ കൈവശം വെച്ചതിന് ആദ്യം അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വിൽപന; ടാറ്റൂ ആർട്ടിസ്റ്റുകളായ മലയാളി ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു; കോടിക്കണക്കിന് രൂപയുടെ ഹാഷിഷ് ഓയിലുമായി പോലീസ് പിടിയിലായ മലയാളി ദമ്പതികൾ ജാമ്യത്തിലിറങ്ങിയതിന് ശേഷം വീണ്ടും ലഹരിക്കേസിൽ അറസ്റ്റിൽ. കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് വിൽപന നടത്തുന്നതിനിടെ ...

ഭീഷ്മ പർവ്വം ഉൾപ്പെടെയുള്ള സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ഹാഷിഷ് ഓയിലുമായി പിടിയിൽ

തൊടുപുഴ : ഹാഷിഷ് ഓയിലുമായി സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ. ഹൃദയം, ഭീഷ്മപർവം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രഫറായിരുന്ന ആൽബിൻ ആന്റണി (26) ആണ് പിടിയിലായത്. ദേവികുളം ...

കോതമംഗലത്ത് മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ; ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെയും ടൂറിസ്റ്റുകളെയും

ഇടുക്കി : കോതമംഗലത്ത് മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. മുവാറ്റുപുഴ സ്വദേശി സാഗർ, ചോറ്റാനിക്കര സ്വദേശി സൈമൺ എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ തിയേറ്ററിന് സമീപത്ത് വെച്ചാണ് ഇവർ പിടിയിലായത്. ...

പാലക്കാട് വന്‍ ലഹരി വേട്ട; പിടികൂടിയത് രണ്ട് കിലോയോളം ഹാഷിഷ് ഓയില്‍

പാലക്കാട്: പാലക്കാട് വന്‍ ഹാഷിഷ് ഓയില്‍ വേട്ട. രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍. ആലംകോട് കോക്കൂര്‍ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. വാളയാര്‍ ...

ഹാഷിഷ് ഓയിലുമായി ബീച്ചിൽ; മദ്രസ അധ്യാപകനും സുഹൃത്തും പിടിയിൽ- Madrasa teacher

തൃശ്ശൂർ: ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും പോലീസ് പിടിയിൽ. പേ ബസാർ ഹിദായത്തുൽ ഇസ്ലാം മദ്രസ അധ്യാപകനായ എറിയാട് സ്വദേശി മാപ്പിളകുളത്ത് വീട്ടിൽ ഫൈസൻ, സുഹൃത്ത് ...

സ്ത്രീകളെ മറയാക്കി ഹാഷിഷ് ഓയിൽ വിൽപ്പന; ഒരു കോടിയുടെ ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ

തൃശൂർ : സ്ത്രീകളെ മറയാക്കി അതിമാരകമായ മയക്കുമരുന്ന് വിൽപ്പന. ഒരു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിലായി. രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് പോലീസ് കുടുക്കിയത്. ...

കോഴിക്കോട് വൻ ലഹരിവേട്ട; പത്ത് ലക്ഷത്തിന്റെ ഹാഷിഷ് ഓയിലുമായി രണ്ടു പേര് പിടിയിൽ

കോഴിക്കോട് : കോഴിക്കോട് വൻ ലഹരിവേട്ട. ഹാഷിഷ് ഓയിലുമായി രണ്ടു പേര് പിടിയിൽ. പാലക്കാട് സ്വദേശി പള്ളത്ത് മുഹമ്മദ് ഷാഫി കോഴിക്കോട് മായനാട് സ്വദേശി വിനീത് എന്നിവരാണ് ...

ജയിലിൽ കിടക്കുന്ന മകന് അമ്മ കൊടുത്തുവിട്ട സഞ്ചിയിൽ ഹാഷിഷ് ഓയിൽ; പണി ഒപ്പിച്ചത് മകന്റെ സുഹൃത്തുക്കളെന്ന് അമ്മയുടെ മൊഴി

ബംഗളൂരു : ജയിലിൽ കിടക്കുന്ന മകന് ലഹരിമരുന്ന് എത്തിച്ച് നൽകിയ അമ്മ അറസ്റ്റിൽ. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് സംഭവം. പിടിച്ചുപറി കേസിൽ ജയിലിലുള്ള മുഹമ്മദ് ബിലാലിനാണ് ...

കാക്കനാട് ഫ്‌ലാറ്റിൽ വൻ മയക്കുമരുന്ന് വേട്ട; 82 കുപ്പി ഹാഷിഷ് ഓയിലും എംഡിഎംഎയും കണ്ടെടുത്തു; യുവതി ഉൾപ്പെടെ 8 പേർ പിടിയിൽ

കൊച്ചി : കാക്കനാട് വീണ്ടും മയക്കുമരുന്ന് വേട്ട. ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ 82 കുപ്പി ഹാഷിഷ് ഓയിലും 11 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. യുവതി ഉൾപ്പെടെയുള്ള എട്ടംഗ ...

സിനിമാ മേഖലയിൽ വിതരണത്തിന് കൊണ്ടുവന്ന 25 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

ആലുവ: ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. 900 ഗ്രാം ഹാഷിഷ് ഓയിലുമായി മലയാറ്റൂർ തേക്കിൻ തോട്ടം പോട്ടശ്ശേരി വീട്ടിൽ പിആർ നിതിനെയാണ് എക്‌സൈസ് പിടികൂടിയത്. സിനിമ മേഖലയിൽ ...

ഒന്നരക്കോടി രൂപയുടെ ഹാഷിഷ് ഓയിൽ ചോക്ലേറ്റ് ലോറിയിൽ കടത്താൻ ശ്രമം; തൃശൂരിൽ രണ്ട് പേർ അറസ്റ്റിൽ

തൃശൂർ: ഹാഷിഷ് ഓയിലുമായി രണ്ട് പേർ അറസ്റ്റിൽ. തൃശൂർ വാടാനപ്പള്ളിയിൽ നിന്നാണ് ഏഴ് കിലോ ഹാഷിഷ് ഓയിൽ പിടികൂടിയത്. ഒന്നരക്കോടി രൂപയുടെ ലഹരിയാണ് കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു. ...

ജൈവവളം എന്ന പേരിൽ കേരളത്തിൽ നിന്ന് മയക്കുമരുന്ന് കടത്ത്; പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ ഹാഷിഷ് ഓയിൽ

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കടത്ത്. മാലിയിലേക്കുള്ള വിമാനത്തിലാണ് മയക്കുമരുന്ന് കടത്തിയത്. ജൈവവളം എന്ന പേരിൽ കടത്തിയ കോടിക്കണക്കിന് രൂപയുടെ ഹാഷിഷ് ...

റിസോർട്ടിൽ ‘നിർവാണ’ കൂട്ടായ്മയുടെ ലഹരിപാർട്ടി; എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു; നാല് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: റിസോർട്ടിൽ ലഹരിപാർട്ടി പിടികൂടി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ്. തിരുവനന്തപുരം വിഴിഞ്ഞത്തെ കാരക്കാത്ത് റിസോർട്ടിലാണ് ലഹരിപാർട്ടി നടന്നതായി കണ്ടെത്തിയത്. ഹാഷിഷ് ഓയിൽ, എംഡിഎംഎ, മറ്റ് ലഹരി വസ്തുക്കൾ എന്നിവ ...

15 കിലോ ഹാഷിഷ് ഓയിൽ, 10 കിലോ മരിജുവാന; ബംഗലൂരുവിൽ ആറ് കോടിയുടെ മയക്കുമരുന്ന് പിടികൂടി; നാല് പേർ പിടിയിൽ

ബംഗളൂരു: ബംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. ആറ് കോടി രൂപയുടെ മയക്കുമരുന്നാണ് കർണാടക പോലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടിയത്. മയക്കുമരുന്ന് വിൽപന റാക്കറ്റിലെ പ്രധാനിയടക്കം നാല് പേരെ അറസ്റ്റ് ചെയ്തതായും ...