hathras - Janam TV

hathras

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; അന്വേഷണ തലപ്പത്തേക്ക് സിബിഐയിലെ ഉന്നത വനിതാ ഉദ്യോഗസ്ഥർ, എത്തുന്നത് ഹത്രാസ്, ഉന്നാവോ കേസുകളിൽ മികവുകാട്ടിയവർ

ന്യൂഡൽഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടർ ക്രൂരമായി കൊലചെയ്യപ്പെട്ട കേസിൽ അന്വേഷണ ചുമതല സിബിഐയിലെ രണ്ട് ഉന്നത വനിതാ ഉദ്യോഗസ്ഥർക്ക് കൈമാറി. സ്ത്രീകൾക്കെതിരെയുള്ള ഇത്തരം അതിക്രമ കേസുകൾ അന്വേഷിച്ച് ...

സത് സം​ഗ് നടത്താൻ അനുമതി നൽകിയ ആറ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ; കർശന നടപടി തുടർന്ന് യോഗി സർക്കാർ

ലക്നൗ: ഹത്രാസിൽ സത് സം​ഗ് നടത്താൻ അനുമതി നൽകിയ ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉൾപ്പെടെ ആറ് പേരെയാണ് സസ്പെൻഡ് ചെയ്തത്. പ്രത്യേക അന്വേഷണ ...

90 സാക്ഷിമൊഴികൾ; അന്വേഷണ റിപ്പോർട്ട് യുപി മുഖ്യമന്ത്രിക്ക് കൈമാറി; 24 മണിക്കൂറിനുള്ളിൽ സമർപ്പിക്കണമെന്ന ഉത്തരവ് പാലിച്ച് പൊലീസ്

ലക്നൗ: ഹത്രാസ് ദുരന്തത്തിൽ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേകാന്വേഷണ സംഘം. 15 പേജടങ്ങുന്ന അന്വേഷണ റിപ്പോർട്ട് ഡിജിപി പ്രശാന്ത് കുമാർ, ചീഫ് സെക്രട്ടറി മനോജ് കുമാർ എന്നിവർ ചേർന്ന് ...

സത് സം​ഗിന് വന്നവരുടെ ഫോണുകൾ വാങ്ങി വച്ചിരുന്നു; ഒറ്റ ഫോട്ടോയിലും അയാൾ ഉൾപ്പെട്ടിട്ടില്ല; എത്തിയവരിൽ അധികവും നിരക്ഷരരായ സ്ത്രീകൾ: രേഖാ ശർമ

ലക്നൗ: ഉത്തർപ്രദേശിൽ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ച് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ. ഹത്രാസിൽ സത് സം​ഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് 121 ...

ഹത്രാസ് ദുരന്തം; കുറ്റക്കാരെ വെറുതെവിടില്ല, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ; പരിക്കേറ്റവരെ സന്ദർശിച്ചു

ലക്നൗ: ഹത്രാസ് അപകടത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മുതിർന്ന ഉദ്യോ​ഗസ്ഥരോടൊപ്പം ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി, ചികിത്സയിലിരിക്കുന്നവരുടെ ആരോ​ഗ്യനില ചോദിച്ചറിഞ്ഞതിന് ശേഷമാണ് മടങ്ങിയത്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ...

ഹത്രാസ് അപകടം; മരണസംഖ്യ 116 ആയി; സംഘാടകരെ പ്രതി ചേർക്കുമെന്ന് പൊലീസ്

ലക്നൗ: ഹത്രാസിലെ രതിഭാൻപൂരിൽ നടന്ന സത് സം​ഗിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 116 ആയി. അലി​ഗഡ് ഐജി ശലഭ് മാത്തൂറാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. മൃതദേഹ​ങ്ങൾ പോസ്റ്റുമോർട്ടത്തിനായി ...

ഹത്രാസ് അപകടം; യുപി മുഖ്യമന്ത്രിയെ വിളിച്ച് പ്രധാനമന്ത്രി; അനുശോചിച്ച് രാഷ്‌ട്രപതിയും; കുടുംബങ്ങളെ നേരിൽ കാണാനൊരുങ്ങി യോ​ഗി; ധനസഹായം പ്രഖ്യാപിച്ചു

ലക്നൗ: ഹത്രാസിൽ നടന്ന സത് സം​ഗിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 87 ആയി. നിരവധി പേരാണ് ​​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി ...

ഹത്രാസിൽ സത് സംഗിനിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് 27 മരണം; നൂറിലധികം പേ‍ർ ആശുപത്രിയിൽ

ലക്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന സത് സംഗിൽ തിക്കിലും തിരക്കിലുംപെട്ട് 27 പേർക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രാഥമിക റിപ്പോർട്ടുകളനുസരിച്ച് നൂറു ...

നിർഭയ-ഹഥ്റസ് കേസ് അഭിഭാഷക സീമ കുശ്വാഹ ബിജെപിയിൽ

നിർഭയ-ഹഥ്റസ് കേസുകളിൽ ഇരകൾക്ക് വേണ്ടി ഹാജരായ ബിഎസ്പി മുൻ നേതാവ് സീമ കുശ്വാഹ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയാണ് അവരെ സ്വാ​ഗതം ...

ഹത്രാസ് കലാപ ഗൂഡാലോചനക്കേസ്; പിഎഫ്ഐയുടെ ഫണ്ടിം​ഗ് തെളിവുകൾ പുറത്ത്

ലക്നൗ: സിദ്ദിഖ് കാപ്പൻ ഉൾപ്പട്ട ഹത്രാസ് കലാപ ഗൂഡാലോചനക്കേസിൽ പിഎഫ്ഐക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ഗൂഢാലോചന കേസിൽ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സമാഹരണം സംബന്ധിച്ചുള്ള തെളിവുകളാണ് പുറത്തുവന്നത്. ...

പോപ്പുലർ ഫ്രണ്ട് യോഗങ്ങളിലെ സജീവസാന്നിദ്ധ്യം; ഭാരവാഹികളുമായി നിരന്തര ബന്ധം; സിദ്ദിഖ് കാപ്പന്റെ പിഎഫ്‌ഐ ബന്ധം സ്ഥിരീകരിച്ച് കോടതി; പരാമർശം ജാമ്യാപേക്ഷ തളളിയ ഉത്തരവിൽ

ലക്‌നൗ:ഹത്രാസിൽ കലാപം നടത്താൻ ശ്രമിച്ചതിന് യുപി പോലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന് നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കോടതി. സിദ്ദിഖ് കാപ്പന്റെ ജാമ്യം ...

ജാമ്യം ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്, അത് ഒരു തീവ്രവാദിയെയും വിശുദ്ധനാക്കുന്നില്ല: സന്ദീപ് വാര്യർ

യുപിയിൽ കലാപത്തിന് ശ്രമിച്ചതിന്റെ പേരിൽ രണ്ട് വർഷത്തോളം ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ച ജാമ്യം ആഘോഷമാക്കുന്ന മാദ്ധ്യമപ്രവർത്തകരെ വിമർശിച്ച് ബിജെപി നേതാവ് ...

‘മാദ്ധ്യമ പ്രവർത്തനം മറയാക്കി കലാപത്തിന് ശ്രമിച്ചു, ദേശവിരുദ്ധ പ്രവർത്തനത്തിന് പണം സ്വരൂപിച്ചു; പോപ്പുലർ ഫ്രണ്ട് നേതൃത്വവുമായി ചേർന്ന് രാജ്യവിരുദ്ധ ഗൂഢാലോചന നടത്തി‘: സിദ്ദിഖ് കാപ്പന് ജാമ്യം നിഷേധിക്കപ്പെടാനുള്ള കാരണങ്ങൾ ഇവയാണ്- Siddique Kappan’s links with PFI

ലഖ്നൗ: ഹഥ്രാസ് ഗൂഢാലോചന കേസിൽ ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച രേഖകൾ ...

സിദ്ദിഖ് കാപ്പൻ ” ടെറർ ഗ്യാംഗിലെ ” അംഗം; വാട്‌സ് ആപ്പ് ചാറ്റ് ഉൾപ്പെടെ നിരവധി തെളിവുകൾ; ജാമ്യം നൽകരുതെന്ന് അന്വേഷണ സംഘം കോടതിയിൽ

ലക്‌നൗ : ഹത്രാസിൽ പീഡനത്തിന് ഇരയായി പെൺകുട്ടി മരിച്ചതിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഭീകര സംഘത്തിലെ അംഗം. സിദ്ദീഖ് ...

ഹത്രാസ് കേസ്; പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സി.ബി.ഐ

ലക്‌നൗ : ഹത്രാസ് കേസിൽ പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സി.ബി.ഐ പറഞ്ഞു. സി.ബി.ഐ.സംഘം തിങ്കളാഴ്ച പ്രതികളുടെ വീടുകളിൽ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ പ്രതികളുടെ  സ്‌കൂള്‍ റെക്കോഡിൽ ...

ഹത്രാസിലെ നക്സൽ യുവതിയ്‌ക്കൊപ്പം സിപിഎം നേതാവ് സീതാറാം യെച്ചൂരി ; ചിത്രങ്ങൾ പുറത്ത്

ലക്നൗ : ഹത്രാസ് കുടുംബത്തിന് നക്സൽ ബന്ധമുണ്ടെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ നക്സൽ യുവതിയുമായി സിപിഎം നേതാവ് സീതാറാം യെച്ചൂരി നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു. ...

ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തിന് നക്സലുകളുമായി ബന്ധം : സർക്കാരുമായി വില പേശാൻ സമ്മർദ്ദം ചെലുത്തുന്നതായി സൂചന

ലക്നൗ : ഹത്രാസിൽ കൊലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നക്സലുകളുമായി ബന്ധമെന്ന് സൂചന . പെൺകുട്ടിയുടെ വീട്ടിൽ ഏറെക്കാലമായി ജീവിക്കുന്ന ബന്ധുവായ സ്ത്രീയ്ക്കാണ് നക്സലുകളുമായി ബന്ധമുള്ളത് . കൊലപാതകത്തിലടക്കം ...

ഹത്രാസിന്റെ പേരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സിദ്ദിഖ് എസ്ഡിപിഐ മുഖപത്രത്തിന്റെ റിപ്പോർട്ടർ

ലക്‌നൗ : ഹത്രാസ് സംഭവം മുതലെടുത്ത് ഉത്തർപ്രദേശിൽ വർഗ്ഗീയ കലാപത്തിന് ശ്രമിച്ച കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത മലപ്പുറം സ്വദേശി സിദ്ദിഖ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ...

രാഷ്‌ട്രീയക്കളിക്ക് യോഗിയുടെ മറുപടി ; സിബിഐ അന്വേഷണം സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ നടത്തണമെന്ന് ഹർജി നൽകി

ന്യൂഡൽഹി : ഹത്രാസ് സംഭവത്തിൽ കലാപം ലക്ഷ്യമിട്ടുള്ള പ്രതിപക്ഷത്തിന്റെയും മതവർഗീയ സംഘങ്ങളുടേയും പ്രചാരണങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി യോഗി സർക്കാർ. ഹത്രാൻ സംഭവത്തിൽ സിബിഐ അന്വേഷണം ...

ഹത്രാസ് സംഭവം ബി.ജെ.പിയ്‌ക്ക് രാഷ്‌ട്രീയ വിഷയമല്ലെന്ന് നഖ്വി; സമൂഹ്യതിന്മകള്‍ക്കെതിരെ ശക്തമായി പോരാടും

രാംപൂര്‍: ഹത്രാസ് സംഭവം ഭാരതീയ ജനതാ പാര്‍ട്ടിക്ക് രാഷ്ട്രീയ വിഷയമല്ലെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. സാമൂഹ്യ തിന്മകള്‍ക്കെതിരെ ശക്തമായി പോരാടുകയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ...

ഹത്രാസ് കേസിൽ ശക്തമായ നീക്കങ്ങളുമായി യോഗി സർക്കാർ ; കേസ് സിബിഐയ്‌ക്ക്

ലക്നൗ : ഹത്രാസ് പീഡനക്കേസ് അന്വേഷണം സിബിഐക്ക് കൈമാറി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . കേസിൽ ഊർജ്ജിതമായ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചിരുന്നു . ...

ഇത്തരം പ്രതിഷേധങ്ങളുടെ ആവശ്യമില്ല, യോഗി സർക്കാരിലും, അന്വേഷണത്തിലും വിശ്വാസമുണ്ട് : ഹത്രാസ് യുവതിയുടെ കുടുംബം

ലക്നൗ ; കോൺഗ്രസിന്റെ പ്രതിഷേധത്തിന്റെതിരെ ഹത്രാസിൽ മരണപ്പെട്ട യുവതിയുടെ കുടുംബം . യോഗി സർക്കാർ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ട് , സംതൃപ്തിയുമുണ്ട് ,പിന്നെ എന്തിനാണ് ഇത്തരം പ്രതിഷേധങ്ങളും ...