Health Minister veena George - Janam TV

Health Minister veena George

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ചികിത്സാ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച. ഇപ്പോൾ ജനറൽ സർജറി വിഭാഗം ഐസിയു പ്രവർത്തിക്കുന്നത് മുണ്ടുകളും ...

വോട്ടിന് സാരി; ആശാവർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും സ്വാധീനിക്കാൻ സിപിഎം ശ്രമം

തിരുവനന്തപുരം: പത്തനംതിട്ടയിൽ സാരി നൽകി സാധ്വീനിക്കാൻ സിപിഎം ശ്രമം. വീണ ജോർജിൻറെ മണ്ഡലമായ ആറന്മുളയുടെ ഭാഗമായ പത്തനംതിട്ട മെഴുവേലിയിലാണ് സംഭവം. ആശാവർക്കർമാർക്കും, അംഗൻവാടി ജീവനക്കാർക്കും ആണ് സാരി ...

മന്ത്രിയെ കാത്തിരുന്നത് ചുവപ്പ് കസേരകൾ മാത്രം; വീണാ ജോർജിന്റെ പരിപാടിക്ക് ആകെ എത്തിയത് 10 ൽ താഴെ ആളുകൾ; സിപിഎം പ്രവർത്തകരും പങ്കെടുത്തില്ല

പത്തനംതിട്ട:  ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരിപാടിക്ക് ആളില്ലാ കസേരകൾ. പത്തനംതിട്ട  ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി നിർമ്മാണ ഉദ്ഘാടന  വേദിയിലാണ് ഒഴിഞ്ഞ കസേരകൾ കാത്തിരുന്നത്. 10ൽ താഴെ ആളുകളാണ് മന്ത്രിയുടെ ...

‘കടുത്ത ശരീര വേദനയ്‌ക്കൊപ്പം മാനസിക വിഷമവും; ഭക്ഷണം കഴിച്ചിട്ടില്ല, രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങിയത്’; മന്ത്രി വീണാ ജോർജിനൊപ്പം ഫോട്ടോ എടുത്തതിൽ വിശദീകരണവുമായി നഴ്‌സ്

കണ്ണൂർ:  കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന മന്ത്രി വീണാ ജോർജിനൊപ്പം ഫോട്ടോ എടുത്തതിൽ വിശദീകരണവുമായി നഴ്‌സ്. പരിയാരം മെഡിക്കൽ കോളജിലെ ...

ആരോഗ്യമന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം നൽകുന്നവർക്ക് ഒരു പവൻ സ്വർണ്ണം വാഗ്ദാനം ചെയ്ത് യൂത്ത്കോൺഗ്രസ്‌

കണ്ണൂർ: കെ എസ് യു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചു എന്ന് പ്രചരണം നടത്തുന്ന ആരോഗ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ ഒരു പവൻ സ്വർണ്ണ ചലഞ്ചുമായി യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ...

ആരോഗ്യമന്ത്രിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; കഴുത്തിന് ക്ഷതവും നീർവീക്കവും; വേദന ഉള്ളതിനാൽ യാത്ര ചെയ്യാനാവില്ലെന്ന് മെഡിക്കൽ ബോർഡ്

കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിൻറെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബോർഡ്. കഴുത്തിലെ ഞരമ്പിന് ക്ഷതമുണ്ടെന്നും കഴുത്തിന് നീർവീക്കമുണ്ടെന്നും പറയുന്നു. എന്നാൽ എംആർഐ യിൽ കാര്യമായ പ്രശ്നമില്ല. ശരീരവേദന ...

പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കി കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രെച്ചറിലെടുക്കുന്നു, ICU വിലാക്കുന്നു, നാടകമേ ഉലകം…! പരിഹസിച്ച് പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കെ.കെ ഹർഷിന

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കെ.കെ ഹർഷിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.  പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കി കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രച്ചറില്‍ കിടത്തി ...

തൃശൂരിൽ മൾട്ടി സ്പെഷ്യാലിറ്റി ലാബ് സ്ഥാപിക്കാൻ 33 ലക്ഷം രൂപ അനുവദിച്ചത് ഒരു വർഷം മുൻപ്; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എംപിയുടെ പദ്ധതിക്ക് അനുമതി നൽകാതെ ആരോഗ്യവകുപ്പ്

തൃശൂർ:  കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എംപി ഫണ്ട് ഉപയോഗിക്കുന്നതിന് ആരോഗ്യവകുപ്പ് അനുമതി നൽകുന്നില്ല. തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് മൾട്ടി സ്പെഷ്യാലിറ്റി ലാബോറട്ടറി സ്ഥാപിക്കാൻ ഒരു വർഷം മുൻപാണ് ...

സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു; ഞങ്ങൾക്ക് എന്താണ് പറയാൻ ഉള്ളതെന്ന് പോലും കേട്ടില്ല; ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ബിസ്‌മീറിന്റെ കുടുംബം

തിരുവനന്തപുരം: ആരോഗ്യവകുപ്പിനും മന്ത്രിക്കും എതിരെ രൂക്ഷ വിമർശനവുമായി വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാനിഷേധത്തെ തുടർന്ന് മരിച്ച ബിസ്‌മീറിന്റെ കുടുംബം. പരാതിക്കാരായ ഞങ്ങളോട് ഒരു വാക്ക് പോലും ...

ഭഗവത്ഗീത കുട്ടികളെ പഠിപ്പിക്കുന്നത് നന്നായിരിക്കും; വൈക്കം വിജയലക്ഷ്മിയുടെ വാക്കുകൾ ശ്രദ്ധനേടുന്നു; മന്ത്രി വീണ ജോർജും വേദിയിൽ 

തിരുവനന്തപുരം: ഭഗവത്ഗീത കുട്ടികളെ പഠിപ്പിക്കണമെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. സംസ്ഥാനതല ശിശുദിനാചരണത്തിന്റെ പരിപാടിയിൽ മുഖ്യാതിഥി പങ്കെടുത്ത് കൊണ്ടാണ് വിജയലക്ഷ്മി ഭഗവത്ഗീതയുടെ മാഹാത്മത്യത്തെ കുറിച്ച് സംസാരിച്ചത്. നിശാഗന്ധിയിൽ നടന്ന ...

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ. വേണുവിന്റെ മരണം നിര്‍ഭാഗ്യകരമാണ്. നാടാകെ മെഡിക്കൽ ...

46 ആയുഷ് ആശുപത്രികളിൽ ഫിസിയോതെറാപ്പി യൂണിറ്റുകൾ: സംസ്ഥാനതല ഉദ്ഘാടനം ആരോ​ഗ്യമന്ത്രി നിർവഹിച്ചു

തിരുവനന്തപുരം: . സംസ്ഥാനത്തുടനീളം ആരംഭിച്ച 46 ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം കിഴക്കേക്കോട്ട ജില്ലാ ഹോമിയോ ആശുപത്രിയിൽ ആരോഗ്യ മന്ത്രി വീണ ജോർജ്  നിർവഹിച്ചു.  ആയുഷ് രംഗത്ത് ...

രോഗിക്കില്ലെങ്കിൽ എന്താ??  ആരോഗ്യമന്ത്രിക്കുണ്ടല്ലോ!!! വീണ ജോർജിന് സുരക്ഷ കൂട്ടി; അനു​ഗമിക്കാൻ 15 അംഗ പൊലീസ് സംഘം

ആലപ്പുഴ:  ആരോഗ്യകേരളം തകർന്നടിയുന്നതിനിടെ  ആരോഗ്യമന്ത്രി വീണ ജോർജിൻറെ സുരക്ഷ കൂട്ടി. ആലപ്പുഴയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ പൊലീസ് സംഘമാണ് ആരോഗ്യമന്ത്രിക്കൊപ്പമുള്ളത്. ആലപ്പുഴ നോർത്ത്- സൗത്ത് സ്റ്റേഷനിലെ ...

ഡോ.ഹാരിസിനെ മോഷണക്കേസിൽ കുടുക്കാൻ നീക്കം; 20 ലക്ഷം രൂപ ഓസിലോസ്കോപ്പ് കാണാനില്ലെന്ന് ആരോഗ്യ മന്ത്രി; പ്രതികാര നടപടി തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രതിസന്ധികൾ തുറന്നുപറഞ്ഞ ഡോ.ഹാരിസ് ഹസനെ കുടുക്കാൻ പുതിയ ആരോപണവുമായി ആരോഗ്യവകുപ്പ് . എംപി ഫണ്ടിൽ നിന്നും വാങ്ങിയ 20 ലക്ഷം രൂപ ...

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് ...

“ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്”; 27 മണിക്കൂറിനു ശേഷം ദുഃഖം രേഖപ്പെടുത്തി വീണ് ജോർജ്ജ്; കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ

തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി സംഭവം നടന്ന് 27 മണിക്കുറുകള്‍ക്ക് ശേഷം ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബിന്ദുവിന്‍റെ ...

ദുരന്തമുഖത്ത് ‘പിആർ ഷോ’ നടത്തുന്ന തിരക്ക്; എന്തിന് ഇങ്ങനെ ഒരു അനാരോഗ്യ മന്ത്രി? രാജിവച്ച് ഒഴിഞ്ഞു പോകണം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണ ജോർജിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദുരന്തമുഖത്ത് 'പിആർ ഷോ' നടത്തുന്ന തിരക്കിലായിരുന്നു മന്ത്രിയെന്ന് അദ്ദേ​ഹം പറഞ്ഞു. ആരോ​ഗ്യ ...

‘കുട്ടിയായിരിക്കുമ്പോൾ ക്ലാസ് പരീക്ഷ ദിവസം വയറുവേദനയെന്ന് പറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു’; വീണ ജോർജിനെ പരിഹസിച്ച് സിപിഎം നേതാവ്

പത്തനംതിട്ട: ആരോ​​ഗ്യമന്ത്രി വീണ ജോർജിന് സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും തന്നെ പരിഹാസവും വിമർശനവും ശക്തമാകുന്നു. സിപിഎം നേതാവും പത്തനംതിട്ട ശിശുക്ഷേമ സമിതി മുൻ ചെയർമാനുമായ രാജീവിന്റെ ഫേസ്ബുക്ക് ...

മന്ത്രി പറഞ്ഞത് പച്ചക്കള്ളം; എല്ലാവരും ആ ബാത്ത്റൂമാണ് ഉപയോഗിക്കുന്നത്,ആരെയാണ് പറ്റിക്കുന്നതെന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ്

കോട്ടയം: മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. ഉപയോഗിക്കാതെ അടിച്ചിട്ടിരുന്ന കെട്ടിടമാണ് തകർന്നതെന്ന മന്ത്രി വീണ ജോർജിന്റെ ...

ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്നാണ് മന്ത്രിയെ കൊട്ടാരക്കര തലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത ...

519 കോവിഡ് കേസുകൾ; പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുവിടങ്ങളിൽ മാസ്ക് ധരിക്കണം; നിർദേശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർദേശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ ...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് പൊട്ടിത്തെറിച്ച അപകടം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിൽ യുപിഎസ് പൊട്ടിത്തെറിച്ച് പുക നിറഞ്ഞ സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ...

ഒടുവിൽ  ആരോഗ്യ വകുപ്പിന് നേരം പുലർന്നു!! വീട്ടിലെ പ്രസവത്തിന്റെ ‘മഹത്വത്തെ’പറ്റി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരണം; കേസെടുക്കുമെന്ന് വീണ ജോർജ്

തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെ പറ്റി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരണം നടത്തിയാൽ കേസെടുക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. അശാസ്ത്രീയ മാർ​ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ഭീഷണിയാണ്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ...

ശരിഅത്ത് അനുസരിച്ചുള്ള വീട്ടിലെ പ്രസവങ്ങൾ; ഒടുവിൽ പ്രതികരിച്ച് മന്ത്രി; അസ്മയുടെ മരണം മനഃപൂർവമായ നരഹത്യയെന്ന് വീണ ജോർജ്

തിരുവനന്തപുരം: ഒടുവിൽ വീട്ടു പ്രസവത്തിനെതിരെ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്. മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം മനഃപൂർവമായ നരഹത്യയാണെന്ന് മന്ത്രി പറഞ്ഞു. ആശ വർക്കർമാരോട് ...

Page 1 of 2 12