തൃശൂരിൽ മൾട്ടി സ്പെഷ്യാലിറ്റി ലാബ് സ്ഥാപിക്കാൻ 33 ലക്ഷം രൂപ അനുവദിച്ചത് ഒരു വർഷം മുൻപ്; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എംപിയുടെ പദ്ധതിക്ക് അനുമതി നൽകാതെ ആരോഗ്യവകുപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂരിൽ മൾട്ടി സ്പെഷ്യാലിറ്റി ലാബ് സ്ഥാപിക്കാൻ 33 ലക്ഷം രൂപ അനുവദിച്ചത് ഒരു വർഷം മുൻപ്; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എംപിയുടെ പദ്ധതിക്ക് അനുമതി നൽകാതെ ആരോഗ്യവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2026, 02:14 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ:  കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എംപി ഫണ്ട് ഉപയോഗിക്കുന്നതിന് ആരോഗ്യവകുപ്പ് അനുമതി നൽകുന്നില്ല. തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് മൾട്ടി സ്പെഷ്യാലിറ്റി ലാബോറട്ടറി സ്ഥാപിക്കാൻ ഒരു വർഷം മുൻപാണ് 33 ലക്ഷം രൂപ അനുവദിച്ചത്. പലതവണ കത്ത് നൽകിയെങ്കിലും ആരോഗ്യവകുപ്പ് ഇതിന് അനുമതി നൽകിയിട്ടില്ല. ജില്ലാ ആശുപത്രി സൂപ്രണ്ട് മെഡിക്കൽ സൂപ്രണ്ടിന് നൽകിയ കത്തിനും മറുപടിയില്ല.

കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിനാണ് സുരേഷ് ​ഗോപി തൃശൂരിൽ എം. പി ഓഫീസ് തുടങ്ങുന്നത്. അഞ്ചാം തീയതി അടിയന്ത പ്രാധാന്യത്തോടെ രാജീവ് ഗാന്ധി സെൻട്രൽ ഫോർ ബയോടെക്നോളജി ലാബ് ജില്ലാ ആശുപത്രിയിൽ സ്ഥാപിക്കാൻ 33 ലക്ഷം രൂപ അനുവദിച്ചു. തു‍ടർന്ന് ഇത് സംബന്ധിച്ച കത്ത് ജില്ലാ കളക്ടർക്കും കോ‍ർപ്പറേഷനും ആരോഗ്യ വകുപ്പ് അധികൃതർക്കും നൽകി.

ഒരു വർഷവും ഒരാഴ്ചയും പിന്നിടുമ്പോഴും ഒരു നടപടിയും ഉണ്ടായില്ല. പദ്ധതി സാമ്പത്തികമായ പിന്നോക്കം നിൽക്കുന്ന രോഗികൾക്ക്  വളരെയേെറെ ​ഗുണം ചെയ്യും. ഫയൽ ഇപ്പോൾ ആരോ​ഗ്യ വകുപ്പ് ഡയറക്ടറുടെ മേശയ്‌ക്ക് മുകളിൽ സുഖനിദ്രയിലാണ്. പദ്ധതി നടപ്പിലാകില്ലെന്ന് വാശിയിലാണ് ആരോ​ഗ്യ വകുപ്പും സംസ്ഥാന സ‍‍ർക്കാരും.

Tags: Health Minister veena GeorgeUnion Minister Suresh Gopi
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies