heart attack - Janam TV
Saturday, July 12 2025

heart attack

ഹൃ​ദ്രോ​ഗ​ബാ​ധി​ത​ൻ വീട്ടിൽ എത്തിയതിന് പിന്നാലെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു; ജി​ല്ലാ​ ആശു​പ​ത്രി​യി​ൽ കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി

പാ​ല​ക്കാ​ട്: ജില്ലാ ആശുപത്രിയിലെ ഹൃ​ദ്രോ​ഗ ചി​കി​ത്സ​യ്ക്ക് പിന്നാലെ വിട്ടിലെത്തിയ യുവാവ് കുഴഞ്ഞു വീണുമരിച്ചു. മ​ല​മ്പു​ഴ ആ​ന​ക്ക​ല്ല് സ്വ​ദേ​ശി സ​നി​ൽ നാ​രാ​യ​ണ​ൻ(47)​ആ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം 24നാ​ണ് ശാരീരിക ...

പാൽ വാങ്ങാനായി റോഡരികത്ത് നിന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു; അപകടം കണ്ട അയൽവാസിക്ക് ഹൃദയാഘാതം

കല്പറ്റ: പാൽ വാങ്ങാനായി വീടിന് സമീപത്തെ റോഡരികത്ത് നിൽക്കവേ അമിതവേഗത്തിലെത്തിയ ജീപ്പിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ...

ഷൂട്ടിങ് പരിശീലകൻ ദ്രോണാചാര്യ സണ്ണിതോമസ് അന്തരിച്ചു; വിടപറഞ്ഞത് ഒളിമ്പ്യൻ അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്ന മലയാളി

കോട്ടയം: ഷൂട്ടിംഗ് പരിശീലകനും ദ്രോണാചാര്യ ജേതാവുമായ പ്രൊഫസർ സണ്ണി തോമസ് (83) അന്തരിച്ചു. കോട്ടയം ഉഴവൂരിലെ വീട്ടിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ ടീമിന്റെ പരിശീലകനും ...

സഹോദരിയുടെ ‘ഹൽദി’ക്ക് വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം; കുഴഞ്ഞുവീണ 23 കാരിക്ക് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ

വിദിഷ: ബന്ധുവായ സഹോദരിയുടെ കല്യാണ ആഘോഷങ്ങളിൽ പങ്കെടുത്ത് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ 23 കാരിക്ക് ദാരുണാന്ത്യം. വേദിയിൽ നൃത്തം ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് യുവതിക്ക് ഹൃദയാഘാതം സംഭവിച്ചത്.മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ...

മകളുടെ നീതിക്കായി പോരാടിയ പിതാവ്; പങ്കാളി ക്രൂരമായി കൊലപ്പെടുത്തിയ ശ്രദ്ധ വാൽക്കറുടെ പിതാവ് അന്തരിച്ചു

മുംബൈ: ഡൽഹിയെ ഞെട്ടിച്ച ശ്രദ്ധ വാൽക്കർ കൊലപാതകത്തിൽ മകൾക്ക് വേണ്ടി പോരാടിയ ശ്രദ്ധ വാൽക്കറുടെ പിതാവ് വികാസ് വാൽക്കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിൽ വച്ചായിരുന്നു ...

അച്ഛന് ഹൃദയാഘാതമുണ്ടായി, പിന്നാലെ ടീമിൽ നിന്നും പുറത്തായെന്ന വാർത്തയും; കടന്നുപോകുന്നത് മോശം ഘട്ടത്തിലൂടെയെന്ന് ഇന്ത്യൻ താരം

അയർലൻഡിനെതിരെ റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യൻ വനിതകൾ നേടിയ ഉജ്ജ്വല വിജയം ക്രിക്കറ്റ് ലോകം ആഘോഷിക്കുകയാണ്. എന്നാൽ വനിതാ ടീമിലെ ആക്രമണാത്മക ബാറ്റിങ്ങിന് പേരുകേട്ട ഷഫാലി വർമയ്ക്ക് ഈ ...

അദ്ധ്യാപികയെ നോട്ട്ബുക്ക് കാണിക്കുന്നതിനിടെ കുഴഞ്ഞുവീണു; ഹൃദയാഘാതം മൂലം എട്ട് വയസ്സുകാരി മരിച്ചു

മൈസൂരു: ഹൃദയാഘാതം മൂലം എട്ട് വയസ്സുകാരി മരിച്ചു. ചാമരാജ നഗർ സെൻ്റ് ഫ്രാൻസിസ് സ്കൂൾ വിദ്യാർത്ഥിയായ തേജസ്വിനിയാണ് മരിച്ചത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. കുഞ്ഞിന് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ...

നിങ്ങളുടെ ഹൃദയം സുരക്ഷിതമാണോ? കണ്ണ് കണ്ടാലറിയാം; ഈ അഞ്ച് ലക്ഷണങ്ങൾ അവഗണിക്കരുതേ

ഹൃദ്‌രോഗവുമായി ബന്ധപ്പെട്ട മരണങ്ങളിൽ അഞ്ചിൽ നാലും ഹൃദയാഘാതം മൂലമാണെന്നാണ് ലോകാരോഗ്യ സംഘടന(WHO)യുടെ കണക്ക്. WHO അടുത്തിടെ പുറത്തുവിട്ട പഠനമനുസരിച്ച് അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, പുകയിലയുടെയും മദ്യത്തിന്റെയും ...

ഹൃദയാഘാതം, 14-കാരന് ദാരുണാന്ത്യം; സംഭവം കായിക മത്സരത്തിനായി ഓട്ടം പരിശീലിക്കുന്നതിനിടയിൽ

ലക്നൗ: 14-കാരന് ഹൃദ​യാഘാതം മൂലം മരിച്ചു. സ്കൂളിൽ കായിക മത്സരത്തിനായി ഓട്ടം പരിശീലിക്കുന്നതിനിടയിലാണ് സംഭവം. ഉത്തർപ്രദേശിലെ അലി​ഗഢ് ജില്ലയിലാണ് സംഭവം. മോഹിത് ചൗധരി എന്ന കുട്ടിയാണ് മരിച്ചത്. ...

കക്കൂസിൽ പോകാതെ പിടിച്ചുനിൽക്കുന്നവർ ശ്രദ്ധിച്ചോളൂ; ഹാർട്ട് അറ്റാക്ക് വരെ സംഭവിക്കാം! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

മലമൂത്രവിസർജ്ജനത്തിനായി ശങ്ക തോന്നുമ്പോൾ കക്കൂസിൽ പോകാതെ പിടിച്ചുവച്ചിരിക്കുന്ന ശീലമുണ്ടെങ്കിൽ സൂക്ഷിച്ചോളൂ.. നിങ്ങളെ കാത്തിരിക്കുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഒന്നോ രണ്ടോ തവണ പിടിച്ചുവച്ചാൽ അതുവലിയ പ്രശ്നമുണ്ടാക്കില്ലെങ്കിലും ...

ഫുട്ബോൾ കളിക്കിടെ ഹൃദയാഘാതം; 40-കാരനായ പൊലീസുകാരൻ മരിച്ചു

തൃശൂർ: ഫുട്ബോൾ കളിക്കുന്നതിനിടെ പൊലീസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. മണ്ണുത്തി മുല്ലക്കര സ്വദേശി അരുൺകുമാർ വി.വി ആണ് മരിച്ചത്. 40 വയസായിരുന്നു. സിറ്റി പൊലീസ് സ്പോർട്സ് മീറ്റിന്റെ ...

ഇടയ്‌ക്കിടെ വിയർക്കുന്നുവോ? ശരീര വേദനയും അലട്ടുന്നുണ്ടോ? നിസാരമായി കാണേണ്ട; ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചെറുപ്പക്കാരിൽ ഹൃദയാഘാതം വർദ്ധിക്കുകയാണ്. 18- 50 വയസിനിടയിൽ ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ കണക്കുകൾ വൻ തോതിൽ വർദ്ധിച്ചതായി ആരോഗ്യ വിദഗ്ധർ പറുയുന്നു. മാറിയ ...

‘ആമേനിലെ’ കൊച്ചച്ചൻ യാത്രയായി; നടൻ നിർ‌മൽ ബെന്നി അന്തരിച്ചു; വിയോ​ഗം 36-ാം വയസിൽ

തിരുവനന്തപുരം: നടൻ നിർമൽ ബെന്നി അന്തരിച്ചു. 36 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു വിയോ​ഗം. ഫേസ്ബുക്കിലൂടെ നിർമാതാവ് സഞ്ജയ് പടിയൂരാണ് വിയോ​ഗവാർത്ത പുറംലോകത്തെ അറിയിച്ചത്. തൃശൂർ ...

ഡോക്ടർ പരിശോധിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു

ഇൻഡോർ ; ഡോക്ടർ പരിശോധിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു. ഇൻഡോർ ശിവാജി നഗർ നിവാസി സോനു മത്കർ (31) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ നാല് ...

ഇന്ത്യൻ തീരദേശ സേനയുടെ ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു; വിയോഗവാർത്തയറിഞ്ഞ് ചെന്നൈയിലെ ആശുപത്രിയിലെത്തി പ്രതിരോധമന്ത്രി 

ന്യൂഡൽഹി: ഇന്ത്യൻ തീരദേശസേനയുടെ (ICG) ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് ചെന്നൈ സന്ദർശിക്കുമെന്ന് അറിയിച്ച സാഹചര്യത്തിൽ ...

വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി; ഉറക്കത്തിൽ ഹൃദയാഘാതം, 28 കാരന് അന്ത്യം

മലപ്പുറം: ഹൃദയാഘാതത്തെത്തുടർന്ന് 28 കാരൻ മരിച്ചു.  മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് ഉറക്കത്തിനിടെ ആയിരുന്നു അന്ത്യം. ഖത്തറിൽ ജോലി ചെയ്തിരുന്ന ...

ഉറക്കത്തിനിടയിൽ ഹൃദയാഘാതം; ബഹറിനിൽ അടൂർ സ്വദേശിക്ക് ദാരുണാന്ത്യം

മനാമ: ഹൃദയാഘാതത്തെ തുടർന്ന് ബഹറിനിൽ മലയാളി യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട അടൂർ സ്വദേശി വൈശാഖാണ് മരിച്ചത്. 28 വയസായിരുന്നു. മുഹ്റക്കിലുള്ള താമസ സ്ഥലത്ത് വച്ചായിരുന്നു മരണം. ബഹറിനിലെ ...

ത്രിവർണ പതാകയേന്തി ദേശഭക്തിഗാനം പാടുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു; മുൻ സൈനികന്റെ കണ്ണുകൾ ദാനം ചെയ്തു

ത്രിവർണ പതാക കൈയിലേന്തി ദേശീയഗാനം ആലപിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ച മുൻ സൈനികൻ്റെ കണ്ണുകൾ ദാനം ചെയ്തു.. മദ്ധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു ദാരുണ സംഭവം. കുട്ടികളടക്കമുള്ള കാണികൾക്ക് മുന്നിലാണ് ...

ദേശഭക്തി​ഗാനത്തിന് ചുവടുവെയ്‌ക്കുന്നതിനിടെ മുൻ സൈനികൻ കുഴഞ്ഞുവീണ് മരിച്ചു; പ്രകടനമെന്ന് കരുതി കയ്യടിച്ച് കുട്ടികൾ; ഹൃദയഭേദകമായ വീഡിയോ

ഇൻഡോർ: വേദിയിൽ ദേശഭക്തി​ഗാനത്തിന് ചുവടു വെയ്ക്കുന്നതിനിടെ റിട്ടയേർഡ് സൈനികൻ കുഴഞ്ഞുവീണ് മരിച്ചു. ഇൻഡോറിൽ സംഘടിപ്പിച്ച യോ​ഗ പരിപാടിക്കെടെയാണ് ഹൃദയഭേദകമായ സംഭവം. ദേശീയ പതാക കൈകളിലേന്തി കുട്ടികൾക്ക് മുന്നിൽ ...

ജീവനെടുത്ത് ‘വൺ ചിപ്പ് ചാലഞ്ച്’! എരിവ് കൂടിയ ചിപ്സ് കഴിച്ച 14 കാരൻ ഹൃദയാഘാതം മൂലം മരിച്ചു

ന്യൂയോർക്ക്: എരിവ് കൂടിയ മസാല ചിപ്സ് കഴിച്ച 14 കാരന് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം. അമേരിക്കയിലെ മസാച്യുസെറ്റ്‌സിലാണ് സംഭവം. മുളകിലെ രാസമിശ്രിതം വലിയ തോതിൽ അടങ്ങിയിരിക്കുന്ന ടോർട്ടില്ല ...

ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ നിങ്ങൾ‌ക്ക് ഹൃദയാഘാതം വരാൻ പോകുന്നു

പ്രായമായവരെന്നോ ചെറുപ്പക്കാരെന്നോ വ്യത്യാസമില്ലാതെ ഇന്നത്തെ കാലത്ത് എല്ലാവിഭാഗത്തിലുള്ളവർക്കും ഹൃദയാഘാതം സംഭവിക്കുന്നു. 30 വയസിന് താഴെയുള്ളവർ പോലും കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പതിവാണ്. ചുവടെ പറയുന്ന ...

ഹൽ​ദിക്ക് ഡാൻസ് ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു; ദാരുണ വീഡിയോ

ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ഹൽ​ദി ആഘോഷങ്ങളിൽ ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഉത്തർപ്രദേശിലെ മീററ്റിലാണ് ദാരുണ സംഭവം. ഡാൻസ് ...

വിഷം ചെന്ന് മരിച്ചതല്ല, കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ​​ഗുണ്ടാത്തലവന്റെ മരണം ഹൃദയാഘാതം മൂലം

ലക്നൗ: യുപി മുൻ എംഎൽഎയും ​ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്ന കുടുംബത്തിന്റെ ആരോപണങ്ങളെ തള്ളുന്ന ...

നെഞ്ചുവേദനയെ തുടർന്ന് ഗ്രൗണ്ടിൽ കുഴഞ്ഞു വീണു; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

ബെംഗളൂരു:എയ്ജിസ് സൗത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്റിനിടെ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം. കർണാടകാ താരം കെ.ഹൊയ്‌സാല (34)യാണ് ഹൃദയാഘാതം മൂലം മരിച്ചത്. ബെംഗളൂരുവിലെ ആർഎസ്‌ഐ ഗ്രൗണ്ടിലാണ് സംഭവം. തമിഴ്‌നാടിനെതിരായ ...

Page 1 of 3 1 2 3