42 മാസം, ദിവസവും 100 കിലോമീറ്റർ സൈക്കിൾ സവാരി! യുവാക്കളുടെ പ്രചോദനമായിരുന്ന അനിൽ കദ്‌സൂർ; 45-ാം വയസിൽ ഹൃദയാഘാതത്തിന് കീഴടങ്ങി
ദിവസവും 100 കിലോമീറ്റർ സൈക്കിൾ യാത്ര, അങ്ങനെ തുടർച്ചയായി 42 മാസം നൂറ് കിലോമീറ്റർ സൈക്കിൾ ചവിട്ടി റെക്കോർഡ് സൃഷ്ടിച്ച പ്രമുഖ സൈക്ലിസ്റ്റ് അനിൽ കദ്‌സൂറിന് വിട. ...