her - Janam TV

her

സീമ ഹൈദറിനെ കൊലപ്പെടുത്താൻ ശ്രമം; വീട്ടിൽ അതിക്രമിച്ച് കയറി മർ​ദിച്ചു

കാമുകനൊപ്പം ജീവിക്കാൻ പാകിസ്താൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തി സച്ചിൻ മീണയെ വിവാഹം ചെയ്ത സീമ ഹൈദറെ കൊലപ്പെടുത്താൻ ശ്രമം. ​ഗ്രേറ്റർ നോയിഡയിലെ വസതിയിൽ അതിക്രമിച്ച് കടന്ന യുവാവാണ് ...

അഞ്ചോ ആറോ പേർ ലൈം​ഗികമായി ഉപ​​ദ്രവിച്ചു, പൊട്ടിക്കരഞ്ഞ് വരലക്ഷ്മി ശരത്കുമാർ

നടൻ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുടെ വെളിപ്പെടുത്തലിൽ തമിഴ്നാട്ടിൽ വലിയ ചർച്ചകൾ. കുട്ടിക്കാലത്ത് താനും ലൈം​ഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് നടി ഒരു തമിഴ് റിയാലിറ്റി ഷോയിൽ വിധികർത്താവായി ...

ഫോൺ വന്നതോടെ കുഞ്ഞിനെ മറന്നു! പാർക്കിൽ മറന്നുവച്ച് കുട്ടിയുമായി അമ്മയ്‌ക്ക് പിന്നാലെ ഓടി അപരിചിതൻ, വീഡിയോ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീ‍‍ഡിയോയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. കുഞ്ഞിനെ പാർക്കിൽ മറന്നുവച്ച് ഫോൺ കോളിൽ മുഴുകി നടന്നുപോകുന്ന യുവതിയെയാണ് വീഡിയോയിൽ കാണാനാകുന്നത്. തൊട്ടുപിന്നാലെ ഒരു ...

ചേച്ചി സന്യാസി, അച്ഛൻ നക്സലൈറ്റ്; ഞാൻ കമ്യൂണിസ്റ്റ്! നോർമൽ വീടല്ല ഞങ്ങളുടേത്; നിഖില വിമൽ

നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചത് വാർത്തയായിരുന്നു. അഖില അവന്തികാ ഭാരതി എന്ന പേരും സ്വീകരിച്ചിരുന്നു. കലാമണ്ഡലം വിമലാദേവിയുടെയും എം. ആർ പവിത്രന്റെ ...

അങ്ങനെ ആ ആ​ഗ്രഹവും സാധിച്ചു, ടാറ്റു വീഡിയോ പങ്കുവച്ച് ബീന ആൻ്റണി

മിനി സ്ക്രീനിലെ ജനപ്രീയ താരം ബീന ആൻ്റണിയുടെ പുത്തൻ ടാറ്റു വീഡിയോ വൈറലായി. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. സീരിയലിൽ എന്ന പോലെ സിനിമയിലും ലഭിക്കുന്ന ...

​ഗുൽമോഹർ തലയിലേക്ക് വീണു! വയോധികയ്‌ക്ക് ദാരുണാന്ത്യം, ഞെട്ടിപ്പിക്കുന്ന വീഡിയോ

കൂറ്റൻ ​ഗുൽമോഹർ മരം തലയിലേക്ക് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. ഒരു കുഞ്ഞിനും യുവാവിനും പരിക്കേറ്റിട്ടുണ്ട്. തിരക്കേറിയ റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് മരം ഇവരുടെ മേലെ നിലംപതിച്ചത്. പാർക്ക് ചെയ്തിരുന്ന ...

മൂന്നുവയസുകാരിയെ കാറിൽ മറന്നുവച്ച്, പാർട്ടിക്ക് പോയി; നാലുമണിക്കൂറിന് ശേഷം കണ്ടെത്തിയത് ജീവനറ്റ്

മൂന്നു വയസുകാരിയെ കാറിൽ ശ്വാസം മുട്ടി മരിച്ചു. മീററ്റിലെ കാങ്കർഖേഡയിലാണ് സംഭവം. പിതാവിൻ്റെ സുഹൃത്ത് കുഞ്ഞിനെ കാറിൽ മറന്നുവച്ച് പാർട്ടിക്ക് പോയതിന് പിന്നാലെയാണ് ശ്വാസം കിട്ടാതെ കുഞ്ഞ് ...

എന്റെ വസ്ത്രങ്ങളുടെ ഇറക്കം കുറച്ചത് ശൈത്താൻ; പലതും പുരോ​ഗമനമെന്ന് കരുതി; അല്ലെന്ന് ഖുറാൻ  പഠിപ്പിച്ചു, ജീവിതത്തിന് ദിശാബോധം നൽകി: സനാ ഖാൻ

മുൻകാല ജീവിതത്തെക്കുറിച്ച് ഏറ്റുപറച്ചിലു‌മായി നടി സനാ ഖാൻ. റുബീനയുടെ പോഡ് കാസ്റ്റിലാണ് തുറന്നുപറച്ചിൽ. അഭിനയ ജീവിതത്തെ വലിയൊരു തെറ്റന്നാണ് സനാ ഖാൻ വിശേഷിപ്പിക്കുന്നത്. അക്കാലത്ത് താൻ ശൈത്താന്റെ(പിശാച്) ...

പ്രണയം നിരസിച്ചതിന് യുവതിയുടെ മൂക്ക് അരിഞ്ഞു; വീഡിയോ പുറത്തുവിട്ട് അക്രമിസംഘം

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കെട്ടിയിട്ട് മൂക്ക് ഛേദിച്ച യുവാക്കളെ പിടികൂടി. പാകിസ്താനിലാണ് കണ്ണില്ലാത്ത ക്രൂരത. ദേരാ ​ഗാസി ഖാൻ എന്ന പ്രധാന പ്രതിയടക്കം നാലുപേരാണ് അറസ്റ്റിലായത്. മാസങ്ങൾക്ക് ...

ഒരുവർഷം കാത്തിരുന്ന് പകവീട്ടൽ; സ്വന്തം ഇഷ്ടത്തിന് വിവാഹം ചെയ്ത മകളെ കൊന്നുകത്തിച്ചു

കുടുംബത്തിന്റെ താത്പ്പര്യത്തിന് വിരുദ്ധമായി സ്വന്തം ഇഷ്ട പ്രകാരം വിവാഹം കഴിച്ച മകളെ കൊന്ന് കത്തിച്ച് കുടുംബം. രാജസ്ഥനിലെ ജാൽവറിലാണ് ദാരുണ സംഭവം. ഭർത്താവിന്റെ കൺമുന്നിൽ നിന്നാണ് യുവതിയെ ...

കാമുകനൊപ്പം ജീവിക്കാൻ മൂന്ന് മക്കളെ പുഴയിൽ മുക്കിക്കൊന്നു; നാലാമൻ രക്ഷപ്പെട്ടത് മരണം അഭിനയിച്ച്

കാമുകനൊപ്പം ചേർന്ന് മൂന്ന് പിഞ്ചു മക്കളെ പുഴയിൽ മുക്കിക്കൊന്ന യുവതിയെ പൊലീസ് പിടികൂടി. നാലാമത്തെ മകൻ മരണം അഭിനയിച്ചാണ് ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. യുപിയിലെ ഔറയ്യ ...

വിവാഹത്തിന് പോയ മാതാപിതാക്കൾ 3-വയസുകാരിയെ കാറിൽവച്ച് മറന്നു; അറിഞ്ഞത് രണ്ടുമണിക്കൂറിന് ശേഷം; തിരികെ വന്നപ്പോൾ കണ്ടത് മൃതദേഹം

വിവാഹം കൂടാൻ പോയ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്നു വയസുകാരി മരിച്ച നിലയിൽ. രണ്ടു മണിക്കൂറിന് ശേഷമാണ് കുട്ടിയെ മറന്നുവച്ച കാര്യം അച്ഛനും അമ്മയും മനസിലാക്കുന്നത്. ...

തന്നെ വഞ്ചിച്ചു, മറ്റൊരു പ്രണയം തുടങ്ങി; അമ്മയുടെ കാമുകൻ മകളെ കുത്തിക്കൊലപ്പെടുത്തി

തന്നെ ഒഴിവാക്കി മറ്റൊരു പ്രണയ ബന്ധം തുടങ്ങിയതിന് അമ്മയുടെ കാമുകൻ മകളെ കുത്തിക്കൊലപ്പെടുത്തി. 18-കാരിയായ ജ്യോതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവിനും ആക്രമണത്തിൽ പരിക്കേറ്റു. ​ഗാസിയാബാദിലെ ...

മദ്യലഹരിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കല്ലിന് ഇടിച്ചുകൊന്നു; യുവതിക്ക് മൂന്നു വർഷത്തിന് ശേഷം ജാമ്യം

പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ സ്വയരക്ഷയ്ക്ക് കൊലപ്പെടുത്തേണ്ടി വന്ന യുവതിക്ക് ജാമ്യം. മൂന്നുവർഷം ജയിലിൽ തുടർന്നതിന് ശേഷമാണ് മുംബൈ കോടതിക്ക് യുവതിക്ക് ജാമ്യം അനുവ​ദിച്ചത്. 2021 ജൂൺ 20നായിരുന്നു ...

ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങി ദീപിക-റൺവീർ ദമ്പതികൾ; റിപ്പോർട്ടുകൾ ഇങ്ങനെ

ബോളിവുഡിലെ സൂപ്പർ ദമ്പതികളായ ദീപിക പദുക്കോണും ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടുത്തു തന്നെ ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. നടി മൂന്നുമാസം ​ഗർഭിണിയെന്നാണ് റിപ്പോർട്ടുകൾ. ദി ...

ഇത് നെയ്മറുടെ മകൾ..! ഡിഎൻഎ പരിശോധനയ്‌ക്ക് തയാർ; ബ്രസീലിയൻ താരം വീണ്ടും വിവാദത്തിൽ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ സംബന്ധിച്ച് വിവാ​ദങ്ങൾ ഒരു പുതിയ കാര്യമല്ല. ഇപ്പോൾ താരത്തിനെതിരെ ​ഗുരുതര  ആരോപണവുമായി ഹം​ഗേറിയൻ മോഡൽ രം​ഗത്തുവന്നിരിക്കുകയാണ്. അവരുടെ പത്തുവയസുകാരി മകളുടെ പിതാവ് ...

പെൺസുഹൃത്തിന്റെ മകളെ ബലാത്സം​ഗം ചെയ്ത് പങ്കാളി; അതിക്രമത്തിനിരയായത് 14-കാരി

പെൺസുഹൃത്തിന്റെ 14-കാരിയായ മകളെ പീ‍ഡിപ്പിച്ച് പങ്കാളി പിടിയിൽ. ഡൽഹി ബുറാരി പ്രദേശത്താണ് 29-കാരിയുടെ മകൾ അതിക്രമത്തിനിരയായത്. ​ഗാസിയബാദ് സ്വദേശിയായ അങ്കിത് യാദവ് പിടിയിലായി. ബസ് ഡ്രൈവറായ കരാർ ...

കേസുകളില്‍ പ്രതിയായ കാമുകനെ പൊക്കി…! പോലീസിനെതിരെ പെണ്‍കുട്ടിയുടെ ചീത്തവിളിയും കൈയേറ്റവും

കോട്ടയം: വിവിധ കേസുകളില്‍ പ്രതിയായ കാമുകനെ പിടികൂടിയ പോലീസിന് നേരെ പെണ്‍കുട്ടിയുടെ ചീത്തവിളിയും കൈയേറ്റ ശ്രമവും.തൃക്കൊടിത്താനം എസ്.എച്ച്.ഒ. ജി.അനൂപ്, സി.പി.ഒ ശെല്‍വരാജ് എന്നിവരുടെ നേരേയാണ് പെണ്‍കുട്ടിയുടെ ചീത്തവിളിയും ...

യുവതിയെ കുത്തിക്കൊലപ്പെടുത്തി, ജീവൻ നഷ്ടമാകുന്ന അവസാന നിമിഷങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചു

അമേരിക്കയിലെ ബേ ഏരിയയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് ഇതിന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചു. അവസാന നിമിഷങ്ങൾ എന്ന തലക്കെട്ടിലാണ് യുവതിയുടെ ജീവൻ നഷ്ടമാകുന്ന നടക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചത്. ...

മോഷണത്തിന് പിന്നാലെ മൊട്ടിട്ട പ്രണയം! ഫോണ്‍ കവര്‍ന്ന കള്ളന് ഹൃദയവും നല്‍കി യുവതി, പ്രണയകഥയുടെ വീഡിയോ ഇതാ…

പലവിധ പ്രണയകഥകള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ടെങ്കില്‍ ബ്രസീലിലെ ഈയൊരു പ്രണയകഥ അത്ഭുതമാണ്. അത് അത്രമേല്‍ വിചിത്രവും മനോഹരവുമെന്ന് പറയാം. ഈ പ്രണയം അതിര്‍ത്തികള്‍ താണ്ടുന്നില്ല.. ഒന്നും നഷ്ടപ്പെടുത്തുന്നുമില്ല. എന്നിട്ടും ...