heroin - Janam TV
Thursday, July 10 2025

heroin

ആഢംബരത്തിന്റെ അവസാന വാക്ക്, ഇൻസ്റ്റയിലെ “പൊലീസ്” റാണി! പിടിയിലായത് ഹെറോയിനുമായി; പിന്നാലെ മുട്ടൻ പണിയും

ചണ്ഡീഗഢ്: പഞ്ചാബിൽ ഹെറോയിനുമായി പിടിയിലായ പൊലീസുകാരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. മുതിർന്ന വനിതാ കോൺസ്റ്റബിളായ അമൻദീപ് കൗറാണ് 17.71 ​ഗ്രാം ഹെറോയിനുമായി പിടിയിലായത്. പഞ്ചാബ് സർക്കാരിന്റെ ലഹരി ...

സൈസ് കൂട്ടാതെ സിനിമയിൽ പിടിച്ച് നിൽക്കാൻ പറ്റില്ല; പൊതുവേദിയിൽ നടിക്കെതിരെ അശ്ലീല പരാമര്‍ശം; സംവിധായകന് രൂക്ഷവിമര്‍ശനം

പൊതുവേദിയിൽ നടിയോട് അം​ശ്ലീല പരാമർശം നടത്തി സംവിധായകൻ. തെലുങ്ക് സംവിധായകൻ ത്രിനാഥ റാവു നക്കിനയാണ് നടി അന്‍ഷുവിനോട് അധിക്ഷേപകരമായി പെരുമാറിയത്. തെലുങ്ക് സിനിമയിൽ പിടിച്ച് നിൽക്കണമെങ്കിൽ സൈസ് ...

ഹെറോയിനും പിസ്റ്റളുമായി വ്യോമാതിർത്തി ലംഘിച്ചെത്തിയ പാക് ഡ്രോൺ വെടിവച്ചു വീഴ്‌ത്തി ബിഎസ്എഫ്; കൂടുതൽ ഇടങ്ങളിൽ പരിശോധന തുടരുന്നു

ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പൂരിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചു വീഴ്ത്തി അതിർത്തി രക്ഷാസേന. ഹെറോയിനും പിസ്റ്റളുമാണ് ഈ ഡ്രോണിൽ ഉണ്ടായിരുന്നത്. ചൈനീസ് നിർമ്മിതമായ ഡിജെഐ മാവിക് ...

പാക് ബന്ധമുള്ള മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടി പഞ്ചാബ് പോലീസ്; 7 കിലോ ഹെറോയിനും 5 പിസ്റ്റളും പിടിച്ചെടുത്തു

തരൺ തരൺ: പാക് ബന്ധമുള്ള മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടി പഞ്ചാബ് പൊലീസ്. സംഘത്തിലെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 7 കിലോ ...

പാകിസ്താൻ വഴിയുള്ള കള്ളക്കടത്ത് തകർത്ത് പഞ്ചാബ് പൊലീസ് ; പിടികൂടിയത് 9.2 കിലോ ഹെറോയിൻ; 3 പേർ അറസ്റ്റിൽ

അമൃത്സർ : പാകിസ്താൻ വഴിയുള്ള കള്ളക്കടത്ത് തകർത്ത് പഞ്ചാബ് പൊലീസ് . സംഭവുമായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്ത പൊലീസ് 9.2 കിലോ ഹെറോയിൻ പിടിച്ചെടുത്തു. ...

കച്ചാറിൽ വൻ ലഹരി വേട്ട ; പിടികൂടിയത് 3 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ ; 3 പേർ പിടിയിൽ

ദിസ്പൂർ: അസമിലെ കച്ചാർ ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരം നടത്തിയ ലഹരി വേട്ടയിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി അസം പൊലീസ്. മൂന്ന് കോടി രൂപ ...

പഞ്ചാബിൽ ലഹരിവേട്ട; ഹെറോയിൻ കണ്ടെടുത്ത് ബിഎസ്എഫ്

അമൃത്‌സർ : പഞ്ചാബിലെ ഫാസിൽക ജില്ലയിൽ നിന്ന് അതിർത്തി രക്ഷാ സേന (ബി.എസ്.എഫ് ) അരക്കിലോയോളം ഹെറോയിൻ കണ്ടെടുത്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെ ഫാസിൽക ജില്ലയിലെ ...

ഇമാമിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തു; മുഹമ്മദ് അയൂബ് ലഹരി സം​ഘത്തിന്റെ ക്യാരിയറെന്ന് പൊലീസ്

ശ്രീന​ഗർ: ഇമാമിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന  ഹെറോയിൻ പിടിച്ചെടുത്തു. റംബാൻ സ്വദേശിയായ മുഹമ്മദ് അയൂബാണ് 14​ ഗ്രാം മയക്കുമരുന്നുമായി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ...

ജമ്മുകശ്മീരിൽ ലഹരികടത്ത്; കോടികളുടെ ഹെറോയിനുമായി താലിബ് ഹുസൈനും മുഹമ്മദ് അസീമും പിടിയിൽ

ജമ്മുകശ്മീരിൽ കോടികളുടെ ലഹരിമരുന്നുമായി രണ്ടുപേർ പിടിയിലായി. ആൻഡി നർക്കോട്ടിക്സ് ടാസ്ക് ഫോഴ്സും ജമ്മുകശ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്. ഷോപ്പിയാനിൽ നിന്ന് കോടികൾ ...

പാകിസ്താനിൽ നിന്നുള്ള ലഹരിക്കടത്ത് ശ്രമം തകർത്ത് അതിർത്തി രക്ഷാസേന; 3.210 കിലോഗ്രാം ഹെറോയ്ൻ പിടിച്ചെടുത്തു

അമൃത്സർ: പാകിസ്താനിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച ഹെറോയ്ൻ പിടിച്ചെടുത്ത് അതിർത്തി രക്ഷാസേന. പഞ്ചാബിലെ അമൃത്സറിന് സമീപമുള്ള ഡാക്ക് ഗ്രാമത്തിൽ നിന്നും ഇന്ന് രാവിലെയാണ് ഹെറോയിൻ ...

പഞ്ചാബിൽ 530 ഗ്രാം ഹെറോയിൻ പിടിച്ചെടുത്ത് ബിഎസ്എഫ്; പരിശോധന ശക്തം

അമൃത്സർ: പഞ്ചാബിൽ 530 ഗ്രാം ഹെറോയിൻ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ തരൺ ജില്ലയിൽ നിന്നാണ് ഹെറോയിൻ പിടിച്ചെടുത്തത്. നൗഷേര ദല്ല ​ഗ്രാമത്തിൽ അതിർത്തി സുരക്ഷാ ...

അതിർത്തി ഭേദിച്ച് പാക് ഡ്രോൺ: വെടിവച്ചിട്ട് ബിഎസ്എഫ്; ഡ്രോണിലുണ്ടായിരുന്നത് ഹെറോയിൻ

ന്യൂഡൽഹി: പാകിസ്താനിൽ നിന്നുള്ള ഡ്രോൺ വെടിവച്ചു വീഴ്ത്തി അതിർത്തി സുരക്ഷാസേന. മയക്കുമരുന്നു കടത്താൻ വേണ്ടി ഉപയോ​ഗിച്ച പാക് ഡ്രോണാണ് ബിഎസ്എഫ് തകർത്തത്. അതിർത്തി കടന്നുവരുന്ന ഡ്രോണും ഇതിൽ ...

അതിർത്തി കടന്നുള്ള ലഹരി കടത്ത്; 15 കിലോ ഹെറോയിനുമായി ഏഴംഗ സംഘം പിടിയിൽ

അമൃത്സർ: പഞ്ചാബിൽ അതിർത്തി കടന്നുള്ള ലഹരി കടത്ത് സംഘത്തെ പിടികൂടി. അമൃത്സറിൽ നിന്നാണ് ഏഴ് പേരടങ്ങുന്ന മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. അമൃത്സർ കൗണ്ടർ ഇന്റലിജൻസ് സംഘം നടത്തിയ ...

പഞ്ചാബിലെ ഗുരുദാസ്പൂരിൽ വൻമയക്കുമരുന്ന് വേട്ട; ആറ് കിലോയിലധികം ഹെറോയിൻ പിടികൂടി ബിഎസ്എഫ്

ചണ്ഡിഗഡ്: പഞ്ചാബിൽ വൻമയക്കുമരുന്ന് വേട്ട. ആറ് കിലോയിലധികം മയക്കുമരുന്ന് അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) പിടികൂടി. ഗുരുദാസ്പൂരിലെ അന്താരാഷ്ട്ര അതിർത്തിയ്ക്കടുത്ത് ദോസ്ത്പൂർ ഗ്രാമത്തിൽ വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. ...

ഈ വർഷത്തെ ഏറ്റവും വലിയ കണക്ക്; നാല് പേരിൽ നിന്നായി പിടിച്ചെടുത്തത് 77 കിലോ ഹെറോയിൻ

ചണ്ഡീഗഡ്: 77 കിലോ ഹെറോയിനുമായി നാല് പേർ പിടിയിൽ. ഫിറോസ്പൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പഞ്ചാബ് പോലീസും കൗണ്ടർ ഇന്റലിജൻസ് സംഘവും നടത്തിയ രണ്ട് വ്യത്യസ്ത രഹസ്യാന്വേഷണ ...

ഡ്രോൺ ഉപയോഗിച്ച് പാകിസ്താനിൽ നിന്നും മയക്കുമരുന്ന് കടത്താൻ ശ്രമം; 2.5 കിലോ ഹെറോയിൻ പിടിച്ചെടുത്ത് ബിഎസ്എഫ്

ചണ്ഡീഗഡ് : പഞ്ചാബിലെ ഫിറോസ്പൂരിൽ 2.5 കിലോ ഹെറോയിൻ ബിഎസ്എഫ് കണ്ടെടുത്തു. പാകിസ്താനിൽ നിന്നും ഡ്രോൺവഴി കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് അതിർത്തി രക്ഷാസേന കണ്ടെടുത്തത്. ഇന്നലെ രാത്രിയോടെയായിരുന്നു ...

പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി കടത്താൻ ശ്രമിച്ച 70 കോടി വിലയുള്ള ഹെറോയിൻ പിടികൂടി; മൂന്ന് പേർ പോലീസ് പിടിയിൽ

ജയ്പൂർ: പാകിസ്താനിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് രാജസ്ഥാനിലേക്ക് കടത്താൻ ശ്രമിച്ച ഹെറോയിൻ പോലീസ് പിടികൂടി. 70കോടി വിലമതിയ്ക്കുന്ന മയക്കുമരുന്ന് രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ...

പഞ്ചാബ് അതിർത്തിയിൽ ഹെറോയിൻ കണ്ടെടുത്ത് ബിഎസ്എഫ്

ചണ്ഡീഖണ്ഡ്: പഞ്ചാബ് അതിർത്തികളിൽ ഹെറോയിൻ പിടികൂടി ബിഎസ്എഫ്. അമൃത്സർ ജില്ലയിലെ തരൻ താരൺ പ്രദേശത്ത് നിന്ന് രണ്ട് കിലോ മയക്കുമരുന്നാണ് സേന കണ്ടെടുത്തത്. ഇന്ന് രാവിലെയോടെയാണ് സംഭവമുണ്ടായത്. ...

മയക്കുമരുന്നുമായി അതിർത്തികടന്ന പാക് ഡ്രോണിനെ വെടിവച്ച് വീഴ്‌ത്തി ബിഎസ്എഫ്

ന്യൂഡൽഹി : ഇന്ത്യൻ അതിർത്തി കടന്ന് എത്തിയ പാക് ഡ്രോണിനെ വെടിവച്ച് വീഴ്ത്തി സുരക്ഷാ സേന. പഞ്ചാബിലെ അമൃത്സറിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയിലാണ് സംഭവം. കറുത്ത നിറമുള്ള ഡ്രോണിൽ ...

BSF

പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞ് ബിഎസ്എഫ് : പഞ്ചാബിൽ 6.44 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തു

  ചണ്ഡീഗഡ് : പാകിസ്താൻ ഡ്രോണിൽ കടത്താൻ ശ്രമിച്ച 6.44 കിലോ ഹെറോയിൻ കണ്ടെടുത്തു. അതിർത്തി രക്ഷാ സേനയും (ബിഎസ്എഫ്) തരൻ താരൻ പോലീസും ചേർന്ന് നടത്തിയ ...

20 കോടിരൂപ വിലമതിക്കുന്ന ഹെറോയിൻ; ഒരാൾ പിടിയിൽ

ദിസ്പൂർ : അസമിലെ കർബി ആംഗ്ലോംഗ് ജില്ലയിൽ മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ. പോലീസും സിആർപിഎഫും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് കടത്തുകാരനെ പിടികൂടിയത്. 20 കോടി രൂപ ...

ഏഴ് കിലോ ഹെറോയിനും രണ്ട് കോടി രൂപയും കണ്ടെടുത്തു; കശ്മീരിൽ ഒരാൾ പിടിയിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ ഏഴ് കിലോ ഹെറോയിനും രണ്ട് കോടി രൂപയും ആയുധങ്ങളും പിടിച്ചെടുത്തു. പൂഞ്ച് സ്വദേശിയായ റാഫി ധനയുടെ വീട്ടിൽ ...

10.4 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ കണ്ടെത്തി രാധാനഗർ ബറ്റാലിയനിലെ സേനാംഗങ്ങളും കച്ചമുദ്ര പോലീസ് ഉദ്യോഗസ്ഥരും

ദിസ്പൂർ : അഗർത്തല സെക്ടർ അസം റൈഫിൾസിന്റെ രാധാനഗർ ബറ്റാലിയൻ 10.4 കോടി വിലമതിക്കുന്ന ഹെറോയിൻ കണ്ടെടുത്തു. ഇൻസ്‌പെക്ടർ ജനറൽ അസം റൈഫിൾസിന്റെ നേതൃത്വത്തിലാണ് 2.6 കിലോഗ്രാം ...

പാക് അതിർത്തിയിൽ വൻ ലഹരിവേട്ട; മൂന്ന് കിലോ ഹെറോയിൻ ശേഖരം കണ്ടെടുത്തു

അമൃത്സർ: അതിർത്തിയിൽ വൻ ലഹരിവേട്ട. പഞ്ചാബിലെ തിണ്ടിവാല അതിർത്തിയിലാണ് സംഭവം. പ്രദേശത്ത് നിന്നും ബിഎസ്എഫ് മൂന്ന് കിലോ ഹെറോയിൻ പിടികൂടി. മൂന്ന് പാായ്ക്കറ്റുകളിലാക്കി കടത്താൻ ശ്രമിക്കവേയാണ് ഇവ ...

Page 1 of 2 1 2