പോലീസുകാരുടെ മോശം പെരുമാറ്റത്തിന് കാരണം മാനസിക പിരിമുറുക്കമെന്ന് ഡിജിപി ഹൈക്കോടതിയിൽ; രൂക്ഷ വിമർശനം
എറണാകുളം: പൊതുജനങ്ങളോട് പോലീസ് മോശമായി പെരുമാറുന്നത് മാനസിക പിരിമുറുക്കം മൂലമെന്ന് ഡിജിപി ഹൈക്കോടതിയിൽ. ആലത്തൂരിൽ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ ഹർജിയിലാണ് ഡിജിപിയുടെ വാദം. ...