highcourt - Janam TV
Sunday, July 13 2025

highcourt

“മഴ വന്ന് ഉച്ചിയിൽ നിൽക്കുമ്പോഴല്ല ഇത് ചെയ്യേണ്ടത്”; കൊച്ചിയിലെ വെള്ളക്കെട്ടിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം

എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതിൽ ജനങ്ങളാണ് ഉത്തരവാദികളെന്നും ഹൈക്കോടതി ചൂട്ടിക്കാട്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

ഇങ്ങനെയാണെങ്കിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കേണ്ടിവരും; ഭൂമി കയ്യേറ്റക്കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

എറണാകുളം: മൂന്നാറിലെ ഭൂമി കയ്യേറ്റ കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാരിന് കേസിൽ അലംഭാവമാണെന്നും ഇങ്ങനെയാണെങ്കിൽ കേസന്വേഷണം സിബിഐയെ ഏൽപ്പിക്കേണ്ടിവരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ...

മെമ്മറി കാർഡ് പരിശോധനയിൽ പുനരന്വേഷണം വേണം;അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

എറണാകുളം: മെമ്മറി കാർഡ് പരിശോധനയിൽ പുനരന്വേഷണം വേണമെന്ന അതിജീവിതയുടെ ഉപഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് എ ബദറുദ്ദീൻ ആണ് പിൻമാറിയത്. ജസ്റ്റിസ് പിജി ...

ഭയം നിഴലിച്ച കണ്ണുകളുമായി രണ്ടാനച്ഛനെ നോക്കേണ്ട; തലയുയർത്തി സ്വന്തം പിതാവിനെ നോക്കാം; ക്രൂരപീഡനത്തിന് വിധേയനായ ഏഴ് വയസുകാരനെ പിതാവിനൊപ്പം വിട്ടു

തിരുവനന്തപുരം: മുളക് തീറ്റിപ്പിച്ചതിന്റെ എരിവ് നാവിൽ നിന്ന് വിട്ടുമാറിയിട്ടില്ല, ഫാനിൽ കെട്ടിത്തൂക്കിയതിന്റെ ഭയം ഇപ്പോഴും ആ ഏഴുവയസുകാരന്റെ കണ്ണിൽ നിഴലിച്ചിരുന്നു. ചിരിച്ചതിന് മർദ്ദനവും പൊള്ളിക്കലും. എന്നാൽ ഇനി ...

മാസപ്പടിക്കേസ്; ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ആവശ്യം അപക്വം; ഇഡി ഹൈക്കോടതിയിൽ

എറണാകുളം: മാസപ്പടി കേസിലെ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഉദ്യോഗസ്ഥർ നൽകിയ ഹർജി തള്ളണമെന്ന് ഇ.ഡി ഹൈക്കോടതിയിൽ. സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ ഹർജി അപക്വമാണെന്നും ഇ .സി .ഐ.ആർ ...

മഴ പെയ്തു, കൊച്ചിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു; ഇടപെട്ട് ഹൈക്കോടതി; കാനകളുടെ ശുചീകരണം ഉറപ്പ് വരുത്തണമെന്ന് കളക്ടർക്ക് നിർദേശം

എറണാകുളം: കനത്ത മഴയിൽ കൊച്ചിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ജില്ലാ കളക്ടർ ഉൾപ്പെട്ട വിഗ്ദധ സമിതിക്ക് ഹൈക്കോടതിയുടെ നിർദേശം. ഹോട്ട്‌സ്‌പോട്ടുകളായ കാനകൾ ശുചീകരിച്ചെന്ന് ഉറപ്പുവരുത്തണമെന്ന് വിദഗ്ധ സമിതിക്ക് ...

സേനയുടെ ആത്മവീര്യം ചോരാതിരിക്കാൻ തെറ്റ് ചെയ്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണോ? പൊലീസിനോട് ഹൈക്കോടതി

എറണാകുളം: തെറ്റ് ചെയ്തവരെ സംരക്ഷിച്ചാണോ പൊലീസ് ആത്മവീര്യം സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി. കോടതി നിർദേശ പ്രകാരം പൊതുജനങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കിയിരുന്നു. ...

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതിൽ വിധി തിങ്കളാഴ്ച

എറണാകുളം: പൊരുമ്പാവൂരിൽ വിദ്യർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതിൽ വിധി തിങ്കളാഴ്ച. വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ...

മേയർക്കെതിരെ കേസെടുക്കാൻ തയ്യാറാകാതെ പൊലീസ്; ഡ്രൈവർ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ പ്രശ്നത്തിന്റെ പേരിൽ ജോലിയിൽ നിന്ന് മാറ്റി നിർത്തിയ കെഎസ്ആർടിസി ഡ്രൈവർ യദു നീതി തേടി ഹൈക്കോടതിയിലേക്ക്. മേയർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ...

കളിസ്ഥലം ഇല്ലെങ്കിൽ സ്കൂളും വേണ്ട; സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി

എറണാകുളം: കുട്ടികൾക്കുള്ള കളിസ്ഥലം ഒരുക്കാൻ കഴിയില്ലെങ്കിൽ സ്കൂളും വേണ്ടെന്ന് ഹൈക്കോടതി. സ്കൂളുകളിൽ കളിസ്ഥലം നിർബന്ധമായും വേണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ കർശന നടപടി ...

മാസപ്പടി കേസിൽ സിഎംആർഎലിന് തിരിച്ചടി; ശശിധരൻ കർത്ത ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് ഹെെക്കോടതി; ഇഡി അന്വേഷണത്തിൽ ഇടപെടാനാവില്ലെന്നും കോടതി

എറണാകുളം : മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ​ഹെെക്കോടതി. സിഎംആർഎൽ എംഡി ശശിധരൻ കർത്ത തിങ്കളാഴ്ച ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.  ...

വ്യക്തികളുടെ സുരക്ഷ പ്രധാനം; സന്ദേശ്ഖാലിയിൽ ലൈംഗിക അതിക്രമത്തിനും ഭൂമി കയ്യേറ്റത്തിനും ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക ഇമെയിൽ ഐഡിയുമായി സിബിഐ

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ അതിക്രമത്തിനിരയായ സ്ത്രീകൾക്ക് പരാതി നൽകുന്നതിന് വേണ്ടി മാത്രമായി പ്രത്യേക ഇ മെയിൽ വിലാസം നൽകി സിബിഐ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, ഭൂമി തട്ടിയെടുക്കൽ എന്നിവ സംബന്ധിച്ചുള്ള ...

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണം; കേസ് അന്വേഷണത്തിൽ സിബിഐയ്‌ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ സിബിഐയ്ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാരിനും സംസ്ഥാന ...

മദ്യനയ കുംഭകോണക്കേസ്; പുതിയ നീക്കവുമായി കെജ്‌രിവാൾ; ഡൽഹി ഹൈക്കോടതിയിൽ പുതിയ ​ഹർജി നൽകി

ന്യൂഡൽഹി: മദ്യനയ കുംഭകോണക്കേസിൽ ഡൽഹി ഹൈക്കോടതിയിൽ പുതിയ ​ഹർജി നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേസുമായി ബന്ധപ്പെട്ട് ഇഡി നൽകിയ സമൻസുകളെ സംബന്ധിച്ചാണ് ഹർജി സമർപ്പിച്ചത്. ...

ഹൈക്കോടതിയിൽ പുതിയ ആറു ജഡ്ജിമാർ; നിയമിച്ചത് സുപ്രീംകോടതി കൊളീജിയം

എറണാകുളം: ഹൈക്കോടതിയിൽ പുതിയ ആറു ജഡ്ജിമാർ. സുപ്രീംകോടതി കൊളീജിയമാണ് ആറ് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചത്. എം.എ.അബ്ദുൽ ഹക്കിം, വി.എം.ശ്യാം കുമാർ, ഹരിശങ്കർ വി.മേനോൻ, മനു എസ്.നായർ, ...

മാസപ്പടി കേസ്; സിഎംആർഎല്ലിനോട് വിശദീകരണം ചോദിച്ചത് കേസ് കോടതിയിൽ എത്തിയതിന് ശേഷം; കെഎസ്‌ഐഡിസിക്ക് ഹൈക്കോടതിയുടെ വിമർശനം

എറണാകുളം: മാസപ്പടി കേസിൽ സിഎംആർഎല്ലിന്റെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ കെഎസ്‌ഐഡിസിയെ വിമർശിച്ച് ഹൈക്കോടതി. സംഭവത്തിൽ സിഎംആർഎല്ലിൽ നിന്ന് വിശദീകരണം തേടാൻ കെഎസ്‌ഐഡിസി തയ്യാറായത് കോടതിയിൽ കേസ് ...

ഓരോ കഷ്ടപ്പാടുകളേ! വി.എസ് അച്യുതാനന്ദന്റെ മകനെ ഡയറക്ടറാക്കാൻ യോ​ഗ്യതയിൽ ഭേദ​​ഗതി വരുത്തി ഐഎച്ച്ആർഡി; പരാതിയുമായി സാങ്കേതിക സർവകലാശാല ഡീൻ

കൊച്ചി: ഇഷ്ടക്കാരെ തിരുകി കയറ്റാൻ കഷ്ടപ്പെടുന്ന നയമാണ് സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാകുന്നത്. ഏറ്റുവുമൊടുവിലായി സാങ്കേതിക സർവകലാശാല ഡീൻ ആണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ ...

തങ്കമണി നാളെ തിയേറ്ററുകളിൽ; ചിത്രത്തിന് സ്‌റ്റേയില്ല

എറണാകുളം: ദിലീപ് നായകനായ 'തങ്കമണി' എന്ന സിനിമ നാളെ തിയേറ്റുകളിൽ. എന്നാൽ സിനിമയുടെ റീലിസ് തടയണമെന്ന ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. റിലീസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ...

തങ്കമണിയുടെ റിലീസ് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; ഹൈക്കോടതി ഇന്ന് വാദം കേൾക്കും

എറണാകുളം: ദിലീപ് നായകനായി അഭിനയിക്കുന്ന “തങ്കമണി ദ ബ്ലീഡിംഗ് വില്ലേജ്”എന്ന ചിത്രത്തിന്റെ റിലീസ് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും. സെൻട്രൽ ബോർഡ് ഓഫ് ...

മാസപ്പടി കേസ്: എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന കെഎസ്‌ഐഡിസി ഹർജി; കേസിൽ കക്ഷി ചേരാൻ ഷോൺ ജോർജ്

എറണാകുളം: മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ കെഎസ്‌ഐഡിസി ഹർജിയിൽ കക്ഷി ചേർക്കണമെന്ന് ഷോൺ ജോർജ്. ഇതിനായി പരാതിക്കാരനായ ഷോൺ ജോർജ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. തന്റെ പരാതി ...

ഷുഗറാണ്, കാലിൽ പഴുപ്പുണ്ട്, ജാമ്യം വേണം; ബലാത്സംഗക്കേസ് പ്രതിയായ മുൻ സർക്കാർ അഭിഭാഷകൻ പി.ജി മനു ഹൈക്കോടതിയിൽ

എറണാകുളം: നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച് മുൻ ഗവൺമെന്റ് സീനിയർ അഭിഭാഷകൻ പിജി മനു. ആരോഗ്യസ്ഥിതി മോശമായതിനാൽ ...

ഹാജരാകാൻ എന്താണ് പ്രശ്നം? മസാല ബോണ്ട് കേസിൽ ഐസക്കിന്റെ ആവശ്യം തള്ളി ഹൈക്കോടതി

എറണാകുളം: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇഡി സമൻസിന്റ കാലാവധി നീട്ടണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. ഹാജരായി മൊഴി ...

പി.വി അൻവറിനെ തള്ളി സർക്കാർ; കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ, പിന്നെ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് കോടതി

എറണാകുളം: സിപിഎം നേതാവും നിലമ്പൂർ എംഎൽഎയുമായ പി.വി. അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ലൈസൻസിനായി പി.വി അൻവർ അപേക്ഷ നൽകിയിട്ടുണ്ടെന്നും എന്നാൽ അപേക്ഷയിലെ പിഴവ് ...

പി.വി അൻവറിന്റെ പാർക്കിന് ലൈസൻസ് ഉണ്ടോ? വ്യക്തമാക്കാൻ സർക്കാരിനെ നിർദ്ദേശിച്ച് ഹൈക്കോടതി

എറണാകുളം: സിപിഎം നേതാവും നിലമ്പൂർ എംഎൽഎയുമായ പി.വി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി. മൂന്ന് ദിവസത്തിനകം മറുപടി നൽകാനാണ് ...

Page 5 of 16 1 4 5 6 16