hijab raw - Janam TV
Friday, November 7 2025

hijab raw

മഹ്സ അമിനിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്തു; രണ്ട് വനിതാ മാദ്ധ്യമപ്രവർത്തകർക്ക് തടവുശിക്ഷ വിധിച്ച് ഇറാനിയൻ കോടതി

ടെഹ്‌റാൻ: മഹ്സ അമിനിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്ത രണ്ട് വനിതാ മാദ്ധ്യമപ്രവർത്തകർക്ക് ജയിൽശിക്ഷ വിധിച്ച് ഇറാനിയൻ കോടതി. പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട 22-കാരി മഹ്‌സാ അമിനിക്ക് വേണ്ടി ...

ഹിജാബ് വിരുദ്ധ സമരത്തിനെതിരായ മനുഷ്യാവകാശ ധ്വംസനം അന്വേഷിക്കാൻ ഐക്യരാഷ്‌ട്രസഭ; സമ്മതിക്കില്ലെന്ന് ഇറാൻ സർക്കാർ

ടെഹ്‌റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ സർക്കാർ കൈകാര്യം ചെയ്തതിൽ അന്വേഷണം നടത്താൻ ഐക്യരാഷ്ട്രസഭ ഒരുങ്ങുന്നതിനെ എതിർത്ത് ഇറാൻ. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ  അന്വേഷണം നടത്താൻ ...

ഹിജാബ് എവിടെയും നിരോധിത വസ്ത്രമല്ല; ലോകത്താകമാനം അംഗീകരിക്കപ്പെട്ടതെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഹിജാബ് വിഷയത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഭിന്നവിധിയിൽ പ്രതികരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. വിശ്വാസത്തിനനുസരിച്ചുള്ള വസ്ത്രം മൗലികാവകാശമാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഹിജാബ് നിരോധനം നടത്തുന്നത് മൗലികാവകാശങ്ങളുടെ ...

ഹിജാബ് കേസിൽ സുപ്രീംകോടതിയിൽ ഭിന്നവിധി; നിരോധനം അനുകൂലിച്ച് ജസ്റ്റിസ് ഹേമന്ത് ഗുപ്ത; പ്രതികൂലിച്ച് ജസ്റ്റിസ് ധൂലിയ

ന്യൂഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ ഭിന്നവിധിയുമായി സുപ്രീംകോടതി. ഹിജാബ് നിരോധനം ഏർപ്പെടുത്തിയ കർണാടക ഹൈക്കോടതിക്കെതിരായ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസിൽ ...

നിങ്ങൾ ഞങ്ങളിലൊരാളാണ്; കോടതി വിധി അംഗീകരിച്ച് യൂണിഫോം ധരിച്ച് ക്ലാസിൽ തിരിച്ചെത്തിയ വിദ്യാർത്ഥിനിയെ ചേർത്ത് പിടിച്ച് സഹപാഠികൾ

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് രക്ഷിതാക്കളും വിദ്യാർത്ഥികളും. കോടതി വിധിയെ മാനിച്ച് ഹിജാബ് ഉപേക്ഷിച്ച് യൂണിഫോം ...

ഹിജാബ് കോടതി വിധി; ഇന്ന് കർണാടകയിൽ മുസ്ലീം സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ്

ബെംഗളൂരു; കർണാടകയിൽ ഇന്ന് മുസ്ലീം സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ്.ഹിജാബ് ധരിക്കുന്നത് മതവിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയുള്ള സർക്കാർ ഉത്തരവ് ശരിവെച്ചുള്ള ...

ഹിജാബ് വിഷയത്തിൽ പ്രതികരിച്ച ഹിന്ദു വിദ്യാർത്ഥികളെ തീവ്രവാദികളെന്ന് പരാമർശിച്ച സംഭവം; മാദ്ധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ കേസെടുത്തു

ബെംഗളൂരു: ഹിജാബ് വിഷയത്തിൽ പ്രതികരിച്ച ഹിന്ദു വിദ്യാർത്ഥികളെ തീവ്രവാദികളെന്ന് പരാമർശിച്ച മാദ്ധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ കേസെടുത്തു. കർണാടകയിലെ ധാർവാഡിലാണ് റാണ അയ്യൂബിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഹിന്ദു ...

ഹിജാബ് വിഷയം പുറത്തുള്ളവർ ഇടപെട്ട് വഷളാക്കുന്നു; ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി

ബംഗളൂരു: ഹിജാബ് വിഷയത്തിൽ പുറത്തുനിന്നുള്ളവർ ഇടപെട്ട് ആവശ്യമില്ലാതെ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഇത് വളരെ നിസാരവും വ്യക്തവുമാണ്. ഹൈക്കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ...

ഹിജാബ് വിവാദ വസ്ത്രമല്ല; ഇന്ത്യയിൽ എവിടേയും നിരോധിച്ചിട്ടുമില്ല; മതമൗലികവാദികൾ പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നു; ലക്ഷ്യം താലിബാനിസം : മുഖ്താർ അബ്ബാസ് നഖ്വി

ന്യൂഡൽഹി: ഹിജാബ് വിവാദമുണ്ടാക്കുന്ന മതമൗലികവാദികളുടെ ലക്ഷ്യം മുസ്ലീം പെൺകുട്ടികളെ വിദ്യാഭ്യാസ മേഖലകളിൽ നിന്ന് അകറ്റുക എന്നത് മാത്രമാ ണെന്ന്  കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി മുഖ്താൻ അബ്ബാസ് നഖ്വി. ...

ഹിജാബിനായി പ്രതിഷേധിക്കുന്ന പെൺകുട്ടികളെ നിയന്ത്രിക്കുന്നത് ക്യാമ്പസ് ഫ്രണ്ടെന്ന് വെളിപ്പെടുത്തി; ഉഡുപ്പി ബിജെപി എംഎൽഎയ്‌ക്ക് വധഭീഷണി

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾക്കിടെ ഉഡുപ്പി ബിജെപി എംഎൽഎയ്ക്ക് വധഭീഷണി. എംഎൽഎ കെ രഘുപതി ഭട്ടിനാണ് ഫോൺകോളുകൾ വഴി ...