himalaya - Janam TV
Thursday, July 17 2025

himalaya

ഹിമാലയത്തിൽ മഞ്ഞുരുകി, പുറത്തുവന്നത് അജ്ഞാതമായ വൈറസുകൾ; കണ്ടെത്തിയത് 1,700 ഓളം പുരാതന വൈറസുകളെ; ഞെട്ടിക്കുന്ന പഠനം…

ഹിമാലയത്തിലെ ഗ്ലേഷ്യൽ ഹിമത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന പുരാതന വൈറസുകളെ ഗവേഷകർ കണ്ടെത്തി. 1,700 ഓളം വൈറസുകളെയാണ് ഒരു പുതിയ പഠനം കണ്ടെത്തി. നേച്ചർ ജിയോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധം ...

‘ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മാലിന്യക്കൂമ്പാരം’; എവറസ്റ്റിൽ നിന്ന് നീക്കം ചെയ്തത് നാല് മൃതദേഹവും പതിനൊന്ന് ടൺ മാലിന്യവും

കാഠ്മണ്ഡു: ഹിമാലയൻ പർവ്വത നിരകളിൽ നിന്ന് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നീക്കം ചെയ്തത് നാല് മൃതദേഹവും പതിനൊന്ന് ടൺ മാലിന്യവും. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിലാണ് പർവ്വതത്തിലെ ശുചീകരണ ...

ഹിമാലയൻ യാത്രയ്‌ക്കിടെ മലയാളി സൂര്യാഘാതമേറ്റ് മരിച്ചു

കൊച്ചി: ഹിമാലയൻ യാത്രയ്ക്കിടെ മലായളി സൂര്യാഘാതമേറ്റ് മരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വ​ദേശി അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണനാണ് മരിച്ചത്. 58 വയസായിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വച്ചാണ് ...

ചൂടിനെ പിടിച്ചുനിർത്തിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും! വർഷം മുഴുവൻ വരൾച്ച അനുഭവിക്കാൻ ഹിമാലയൻ മലനിരകൾ; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

ആഗോളതാപനം മൂന്ന് ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചാൽ ഹിമാലയൻ മലനിരകളുടെ 90 ശതമാനവും ഒരു വർഷത്തിലധികം തുടർച്ചയായി വരൾച്ച അനുഭവിക്കുമെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി പുതിയ പഠന റിപ്പോർട്ട്. കാലാവസ്ഥ ...

ശൈത്യം തുടങ്ങി; കേദർനാഥ്, യമുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങൾ അടച്ചു; ബദരീനാഥ് ക്ഷേത്രം ഉടൻ അടയ്‌ക്കും

രുദ്രപ്രയാഗ്: ശൈത്യകാലമെത്തിയതിന്റെ പശ്ചാത്തലത്തിൽ ചാർധാം ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനത്തിന് താത്കാലിക വിരാമം. കേദർനാഥ്, യമുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങൾ ഇതിനോടകം അടച്ചുകഴിഞ്ഞു. ചാർധാമുകളിലെ മറ്റൊരു പ്രധാന ക്ഷേത്രമായ ബദരീനാഥ് ഉടൻ ...

ഹിമാലയ സാനുക്കളിൽ പുരാതന സമുദ്രം? സുപ്രധാന കണ്ടെത്തലുമായി ഇന്ത്യൻ ഗവേഷകർ

ന്യൂഡൽഹി: ഹിമാലയ സാനുക്കളിൽ നിന്നും പുരാതന സമുദ്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെടുത്തതായി പഠന റിപ്പോർട്ട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും (ഐഐഎസ്സി) ജപ്പാനിലെ നീഗാറ്റ സർവകലാശാലയും സംയുക്തമായി ...

അമർനാഥ് തീർത്ഥാടനം; ജമ്മുകശ്മീരിലേക്കൊഴുകി ആയിരങ്ങൾ

ശ്രീനഗർ: അമർനാഥ് യാത്രയ്ക്ക് മുന്നോടിയായി ആയിരക്കണക്കിന് തീർത്ഥാടകർ ജമ്മുവിൽ. 62 ദിവസം നീളുന്ന അമർനാഥ് യാത്ര ജൂലൈ ഒന്നിനാണ് ആരംഭിക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി നിരവധി തീർത്ഥാടകരാണ് ജമ്മുവിലെത്തുന്നത്. ...

ഹിമാലയൻ മേഖലയിൽ ഗവേഷണം വ്യാപിപ്പിക്കണം; കിരൺ റിജിജു

ഷിംല: ഹിമാലയൻ മേഖലയിൽ ഗവേഷണം വ്യാപിപ്പിക്കണമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരൺ റിജിജു. ഹിമാലയൻ മേഖലയിൽ ഗവേഷണ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത വളരെ ...

അയോദ്ധ്യാ രാമക്ഷേത്രം; വി​ഗ്രഹം നിർമ്മിക്കാൻ ഹിമാലയത്തിലെ ശിലകൾ ഉപയോ​ഗിക്കണമെന്ന് നേപ്പാളി കോൺ​ഗ്രസ് നേതാവ് ബിംലേന്ദ്ര നിധി- Ayodhya temple, Himalaya

അയോദ്ധ്യയിൽ പൂർത്തിയായി കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന് ഹിമാലയത്തിൽ നിന്നുള്ള പാറകൾ എത്തിക്കണമെന്ന് ആവശ്യം. ക്ഷേത്രത്തിലെ രാമ വി​ഗ്രഹം പണി കഴിപ്പിക്കുന്നതിനാണ് പുരാതന ഹിമാലയൻ പാറകൾ ഉപയോ​ഗിക്കണമെന്ന് ഒരു സംഘം ...

ഹിമാലയത്തിനും ഇന്ത്യൻ മഹാസമുദ്രത്തിനും മദ്ധ്യേ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കൾ; മതം എന്നതിലുപരി ഭൂമിശാസ്ത്രപരമായ സ്വത്വമാണ് ഹിന്ദുത്വമെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ

ഹൈദരാബാദ്: ഹിമാലയൻ പർവതനിരകൾക്കും ഇന്ത്യൻ മഹാസമുദ്രത്തിനും മദ്ധ്യേ താമസിക്കുന്നവരെല്ലാം ഹിന്ദുക്കളെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ. ഹിന്ദു എന്നത് ഒരു മതം എന്നതിലുപരി ഭൂമിശാസ്ത്രപരമായ സ്വത്വമാണെന്നും അദ്ദേഹം ...

കനത്ത മഞ്ഞിൽ പുതഞ്ഞ് ഹിമാലയൻ മേഖല; ദേശീയ പാതകളിൽ തെന്നിമാറി വാഹനങ്ങൾ; കൂട്ടയിടിയും അപകടങ്ങളും വർദ്ധിക്കുന്നു

ഷിംല: ഹിമാലയൻ സംസ്ഥാനങ്ങളിലെ കനത്ത മഞ്ഞുവീഴ്ചയിൽപ്പെട്ട് വാഹനാപകടങ്ങൾ വർദ്ധിക്കുന്നു. നല്ല കനത്തിൽ റോഡുകളിൽ വീണിരിക്കുന്ന മഞ്ഞ് , കട്ടിയുള്ള പാളികളായി മാറിയതോടെയാണ് കാറുകളടക്കം നിരവധി വാഹനങ്ങൾ് അപകടത്തിൽപെട്ടത്. ...

രണ്ടാം ലോകമഹായുദ്ധകാലത്ത് കാണാതായ വിമാനം: 77 വർഷങ്ങൾക്ക് ശേഷം ഹിമാലയത്തിൽ കണ്ടെത്തി

ന്യൂഡൽഹി: രണ്ടാം ലോക മഹായുദ്ധ സമയത്ത് കാണാതായ അമേരിക്കൻ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൽ ഹിമാലയൻ മലനിരകളിൽ നിന്നും കണ്ടെത്തി. 77 വർഷങ്ങൾക്ക് ശേഷമാണ് ഈ കണ്ടെത്തൽ. 1945ൽ ചൈനയിലെ ...

കാര്‍ഗിലില്‍ വീണ്ടും ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: കാര്‍ഗില്‍ മേഖലയില്‍ വീണ്ടും ഭൂചലനം. ഇന്നുണ്ടായിരിക്കുന്നത് 4.4 തീവ്രതയോട് കൂടിയ ചലനമാണ്. അതിരാവിലെ 5.47നാണ് ചലനം അനുഭവപ്പെട്ടിരിക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് ഭൂചലനമുണ്ടായത്. കഴിഞ്ഞ മൂന്ന് ...

ഹിമാലയത്തിന്റെ അറിയാ കഥകളിലേയ്‌ക്ക്

ഭാരതത്തിന്റെ അഭിമാനമായ ഹിമാലയത്തിൽ ഇന്നും ചുരുളഴിയപ്പെടാത്ത ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട്. നിഗൂഢതകൾ നിറഞ്ഞ ഹിമാലയ രഹസ്യങ്ങളിലേക്ക്.. സിക്കിമിൽ ഹിമാലയത്തോട് ചേർന്ന് ചൈനയിൽ നിന്നും 5 കിലോമീറ്റർ അകലെ ...

കേദാര്‍നാഥ് ക്ഷേത്രം തുറന്നു; ആദ്യ രുദ്രാഭിഷേകം പ്രധാനമന്ത്രിയുടെ വക

ഡെറാഡൂണ്‍: കൊറോണ ലോക്ഡൗണില്‍ പൂര്‍ണ്ണമായും അടച്ച കേദാര്‍നാഥ് ക്ഷേത്രം ഇന്നു രാവിലെ തുറന്നു. ക്ഷേത്രത്തിന്റെ മുഖ്യ പൂജാരിയും ട്രസ്റ്റ് അംഗങ്ങളും മാത്രം പങ്കെടുത്ത ആദ്യ പൂജ പ്രധാനമന്ത്രി ...