കനത്ത മഞ്ഞിൽ പുതഞ്ഞ് ഹിമാലയൻ മേഖല; ദേശീയ പാതകളിൽ തെന്നിമാറി വാഹനങ്ങൾ; കൂട്ടയിടിയും അപകടങ്ങളും വർദ്ധിക്കുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കനത്ത മഞ്ഞിൽ പുതഞ്ഞ് ഹിമാലയൻ മേഖല; ദേശീയ പാതകളിൽ തെന്നിമാറി വാഹനങ്ങൾ; കൂട്ടയിടിയും അപകടങ്ങളും വർദ്ധിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2022, 03:35 pm IST
Facebook
Twitter
WhatsAppTelegram

ഷിംല: ഹിമാലയൻ സംസ്ഥാനങ്ങളിലെ കനത്ത മഞ്ഞുവീഴ്ചയിൽപ്പെട്ട് വാഹനാപകടങ്ങൾ വർദ്ധിക്കുന്നു. നല്ല കനത്തിൽ റോഡുകളിൽ വീണിരിക്കുന്ന മഞ്ഞ് , കട്ടിയുള്ള പാളികളായി മാറിയതോടെയാണ് കാറുകളടക്കം നിരവധി വാഹനങ്ങൾ് അപകടത്തിൽപെട്ടത്. ഹിമാചൽപ്രദേശിന്റെ തലസ്ഥാനമായ ഷിംലയിലേക്കുള്ള റോഡാണ് മുന്നോട്ട് നീങ്ങാനാവാതെ വാഹനങ്ങൾ കുടുങ്ങിയി രിക്കുന്നത്. ടയറുകൾ നിരത്തിൽ കൃത്യമായി പിടിക്കാത്തതിനാൽ ഒരു വാഹനം നീങ്ങിയാൽ അവ തെന്നിമാറി മറ്റ് വാഹനങ്ങളിൽ വന്നിടിക്കുന്ന ഭീകരമായ അവസ്ഥയാണുള്ളത്. ഒന്നിനുപുറകേ ഒന്നായി വാഹനങ്ങൾ കൂട്ടിമുട്ടുകയാണ്.

ഷിംല മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി താപനില പൂജ്യത്തിനും താഴെയാണ്. ലഹൂൽ-സ്പിതി കെയ്‌ലോംഗാത് മേഖലയിൽ കൂടിയ താപനില 15 ഡിഗ്രിയും കൽപ്പ കിനൗർ മേഖലയിൽ 7 ഡിഗ്രിയുമാണ്. എന്നാൽ ഹിമാലയൻ മലനിരകളിലേക്ക് കൂടുതൽ പോകുന്തോറുമാണ് താപനില വളരെയധികം താഴോട്ട് വന്നിരിക്കുന്നത്. മണാലിയിലും ഡൽഹൗസിയിലും താപനില 2 ഡിഗ്രിക്ക് താഴെ എത്തി.

വിനോദസഞ്ചാരികൾ കുളു- മണാലി- ഷിംല മേഖലയിലേക്ക് എത്തുന്ന സീസണാണ് ഇത്. അതിനാൽ തന്നെ ദേശീയ ദുരന്തനിവാരണ സേന ഓരോ ജില്ലയനുസരിച്ച് സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകുന്നുമുണ്ട്. കനത്ത മഞ്ഞുവീഴ്ച കാരണം 731 റോഡുകളും നാല് ദേശീയ പാതകളുമാണ് അടച്ചിരിക്കുന്നത്. 1365 വൈദ്യുതി ലൈനുകൾ തടസ്സപ്പെട്ടിരിക്കുകയാണ്. 102 ജലവിതരണ സംവിധാനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണെന്നും സംസ്ഥാന ഭരണകൂടം അറിയിച്ചു.

Tags: himalayashimla
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies