മകളോടൊപ്പമിരുന്ന് ‘ദ കേരള സ്റ്റോറി’ കാണൂ; മക്കളുടെ സുഹൃത്തുക്കളെ മാതാപിതാക്കള്‍ സദാ നിരീക്ഷിക്കണം: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
ന്യൂഡല്‍ഹി: ഇസ്ലാമിക മതമൗലികവാദികൾ ശക്തമായി എതിർക്കുന്ന ദ കേരള സ്റ്റോറി' നിരോധിക്കേണ്ട ആവശ്യമില്ലെന്നും കുടുംബത്തോടൊപ്പമിരുന്നാണ് സിനിമ കണ്ടതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ചിത്രം ഒരു ...