എമർജൻസിയുടെ ചിത്രീകരണത്തിന് പൂർണ പിന്തുണ; അസം മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് കങ്കണ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എമർജൻസിയുടെ ചിത്രീകരണത്തിന് പൂർണ പിന്തുണ; അസം മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് കങ്കണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 08:29 am IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ സന്ദർശിച്ച് നടിയും സംവിധായകയുമായ കങ്കണ റണാവത്ത്. എമർജൻസി എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അസമിൽ എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഷൂട്ടിങ്ങിന് പിന്തുണ നൽകിയ അസം മുഖ്യമന്ത്രിക്ക് വളരെയധികം നന്ദിയുണ്ടെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

”ബഹുമാനപ്പെട്ട അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കണ്ടതിൽ വളരെ സന്തോഷം.. എമർജൻസിയുടെ ഔട്ട്‌ഡോർ ഷൂട്ടുകൾ അസമിലെ വിവിധ മേഖലകളിൽ ചിത്രീകരിക്കുന്നതിന് മുന്നോടിയായി ഞങ്ങളുടെ ടീമിന് മുഖ്യമന്ത്രി നൽകിയ പിന്തുണ വളരെ വലുതാണ്. അദ്ദേഹത്തിന്റെ പ്രോത്സാഹനവും പിന്തുണയും നൽകിയതിന് വളരെയധികം നന്ദി..” കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Happy to have met actor, writer and film maker Kangana Ranaut Ji in my office today.

I'm glad that she will be shooting one of her productions in Assam. I thanked her and assured all help for her production. pic.twitter.com/piDaKOavRJ

— Himanta Biswa Sarma (@himantabiswa) November 5, 2022

കൂടിക്കാഴ്ചയിൽ വളരെയധികം സന്തോഷമുണ്ടെന്ന് അസം മുഖ്യമന്ത്രിയും പ്രതികരിച്ചു. ”അഭിനേത്രിയും എഴുത്തുകാരിയും സംവിധായകയുമായ കങ്കണ റണാവത്ത് ജിയെ ഇന്ന് എന്റെ ഓഫീസിൽ വെച്ച് കണാൻ കഴിഞ്ഞു. സിനിമാ ചിത്രീകരണത്തിനായി എല്ലാവിധ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ” ശർമ്മ ട്വിറ്ററിൽ കുറിച്ചു. പരമ്പരാഗതമായ ഒരു അസമീസ് ഷാളും കങ്കണയ്‌ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.

നടി കങ്കണ റണാവത്ത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി വേഷമിടുന്ന ചിത്രമാണ് എമർജൻസി. ചിത്രത്തിന്റെ കഥയും സംവിധാനവും നിർമ്മാണവും കങ്കണ തന്നെയാണ് നിർവഹിക്കുന്നത്. പേര് പോലെ തന്നെ അടിയന്തിരാവസ്ഥ കാലഘട്ടം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. കങ്കണയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. 2023ൽ ചിത്രം തീയേറ്ററുകളിലെത്തും

Tags: Assamkangana ranautEmergencyHimanta Biswa Sarma
ShareTweetSendShare

More News from this section

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

Latest News

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies