hindu temple - Janam TV

hindu temple

കാനഡയിലെ ക്ഷേത്രങ്ങൾ സംരക്ഷിക്കപ്പെടണം; ഇന്ത്യ‍ൻ പൗരന്മാരുടെ സുരക്ഷയിൽ ആശങ്കയുണ്ട് : ഖാലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു സഭാ ക്ഷേത്രത്തിലെ ഭക്തർക്ക് നേരെയുണ്ടായ ഖാലിസ്ഥാൻ ആക്രമണത്തിൽ ആശങ്ക പ്രകടപ്പിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ച് ...

ക്ഷേത്രത്തിൽ ആക്രമണം; ദേവീ വി​ഗ്രഹം തല്ലി തകർത്തു; രണ്ട് പേർ കസ്റ്റഡിയിൽ; പ്രതിഷേധിച്ച് ഭക്തർ

ഹൈദരാബാദ്: ഭൂലക്ഷ്മീ ക്ഷേത്രത്തിന് നേരെ ആക്രമണം. സന്തോഷ് ​ന​ഗർ രക്ഷപുരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ ദേവി വി​ഗ്രഹമാണ് അക്രമികൾ തകർത്തത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് ...

ആചാരം മുടക്കാതെ ചിങ്ങത്തിലെ ഉതൃട്ടാതി നാളിൽ ആറൻമുളയിൽ പ്രതീകാത്മക ജലമേള

ആറൻമുള: ആചാരം മുടക്കാതെ ചിങ്ങത്തിലെ ഉതൃട്ടാതി നാളിൽ ആറൻമുളയിൽ പ്രതീകാത്മക ജലമേള അരങ്ങേറി. 25 പളളിയോടങ്ങൾ പാടിത്തുഴഞ്ഞ്  ജലഘോഷയാത്രയിൽ പങ്കെടുത്തു. സത്രക്കടവിൽ നിന്നാണ് ജലഘോഷയാത്ര ആരംഭിച്ചത്. ചിങ്ങമാസത്തിലെ ...

ബംഗ്ലാദേശിൽ വ്യാപക ഹിന്ദു വേട്ട; കലാപത്തിൽ തകർക്കപ്പെട്ടത് നിരവധി ഹിന്ദു ക്ഷേത്രങ്ങൾ; പ്രതിഷ്ഠകൾ കത്തിച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ

ബംഗ്ലാദേശ് കലാപത്തിനിടെ രാജ്യത്തെ ക്ഷേത്രങ്ങൾക്ക് നേരെ വ്യാപക ആക്രമണവുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബംഗ്ലാദേശിലുടനീളമുള്ള നിരവധി ക്ഷേത്രങ്ങളാണ് തകർക്കപ്പെട്ടത്. ബംഗ്ലാദേശിലെ ഖുൽന ഡിവിഷനിൽ സ്ഥിതി ...

ക്ഷേത്രങ്ങൾ തകർത്തു, ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിന് നേരെയും ആക്രമണം; ബംഗ്ലാദേശിൽ അക്രമം തുടർന്ന് കലാപകാരികൾ

ധാക്ക: ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവച്ച് രാജ്യം വിട്ടതിനുപിന്നാലെ അക്രമാസക്തരായി ബംഗ്ലാദേശിലെ കലാപകാരികൾ. രാജ്യത്തെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെയും സാംസ്‌കാരിക കേന്ദ്രങ്ങൾക്ക് നേരെയും പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടു. ...

വീണ്ടും പ്രകോപനം; കാനഡയിലെ സ്വാമി നാരായൺ ക്ഷേത്രത്തിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ; പ്രതിഷേധം ശക്തം

കാനഡ: കാനഡയിലെ എഡ്മണ്ഡിൽ ഹിന്ദു ക്ഷേത്രം ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് വികൃതമാക്കി. ഇന്ന് പുലർച്ചെയാണ് സംഭവം. ബിഎപിഎസ് സ്വാമി നാരായണ ക്ഷേത്രത്തിന്റെ ഭാഗങ്ങളാണ് മുദ്രാവാക്യങ്ങൾ ഉപയോഗിച്ച് ...

ജയ് ശ്രീറാം വിളിച്ചാൽ, അമ്പലത്തിൽ പോയാൽ..; ഹിന്ദുമതത്തെ വിമർശിക്കുമ്പോൾ ഹിന്ദുക്കൾ ബിജെപിയാകും: രമേശ് പിഷാരടി

ബിജെപിയെ രാഷ്ട്രീയപരമായി വിമർശിക്കുന്നതിനു പകരം ഹിന്ദുമതത്തെ വിമർശിക്കുന്നുവെന്ന് നടൻ രമേശ് പിഷാരടി. ഒരു ഹിന്ദു വിശ്വാസിക്ക് ജയ് ശ്രീറാം വിളിക്കാൻ കഴിയുന്നില്ലെന്നും, അങ്ങനെ വിളിച്ചാൽ ചാപ്പ കുത്തപ്പെടുകയാണെന്നും ...

ഹിന്ദുക്കൾക്കും ക്ഷേത്രങ്ങൾക്കും സ്ഥാനമില്ല; പുരാതന ഹൈന്ദവ ക്ഷേത്രം തകർത്ത് വാണിജ്യ സമുച്ചയം പണിത് പാകിസ്താൻ

ഇസ്ലാമാബാദ്: ചരിത്ര പ്രാധാന്യമുള്ള ഹിന്ദുക്ഷേത്രം പൊളിച്ച് വാണിജ്യ സമുച്ചയം പണിത് പാകിസ്താൻ. അഫ്‌ഗാനിസ്ഥാൻ അതിർത്തിയോടു ചേർന്ന് പാകിസ്താനിലെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഖൈബർ ക്ഷേത്രമാണ് പൊളിച്ചുമാറ്റി ...

സനാതനം സർവ്വം; ഭാരതത്തിൽ മാത്രമല്ല, ഇന്ത്യോനേഷ്യ മുതൽ ഓസ്ട്രേലിയ വരെ; ചില ഹിന്ദുക്ഷേത്രങ്ങൾ പരിചയപ്പെടാം

ഭാരതത്തിൽ മാത്രമല്ല ലോകത്തെ വിവിധ രാജ്യങ്ങളിലും ഹിന്ദു ക്ഷേത്രങ്ങളുണ്ട്. കൊത്തുപണികൾ കൊണ്ടും വാസ്തുവിദ്യയിലെ വൈവിധ്യം കൊണ്ടും മിക്ക ക്ഷേത്രങ്ങളും നമ്മെ അത്ഭുതപ്പെടുത്തും. അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ...

രണ്ട് ആഴ്ചയ്‌ക്കിടെ കാലിഫോർണിയയിൽ ആറ് ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു; പ്രതിഷേധം രേഖപ്പെടുത്തി അമേരിക്കയിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റിതേഷ് ഠണ്ടൻ

കാലിഫോർണിയ: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കാലിഫോർണിയയിൽ മാത്രം ആറ് ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതായി യുഎസ് ഹൗസിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റിതേഷ് ഠണ്ടൻ. ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതിന് ശേഷവും കൃത്യമായ ...

കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; ക്ഷേത്രമതിലുകളിൽ ഇന്ത്യാവിരുദ്ധ, ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ

ന്യൂയോർക്ക്: കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. അമേരിക്കയിലെ നേവാർക്കിലുള്ള ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ക്ഷേത്രമതിലുകളിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യവും ഖാലിസ്ഥാൻ അനുകൂല കുറിപ്പുകളും എഴുതിയിട്ടുണ്ട്. നേവാർക്ക് ...

സ്ത്രീകൾ കുടുംബത്തെയും സമൂഹത്തെയും നിലനിർത്തുന്നവർ; ക്ഷേത്ര പൂജാരിമാരായി വനിതകളെ നിയോഗിച്ച് ഉത്തരാഖണ്ഡ്

ഡെറാഡൂൺ: ഉത്താരാഖണ്ഡിൽ ആദ്യമായി ക്ഷേത്ര പൂജാരിമാരായി സ്ത്രീകളെ നിയോഗിച്ചു. പിത്തോരാഗഡ് ജില്ലയിലെ ചന്ദക്ക് സിക്രദാനി യോഗേശ്വർ ശ്രീകൃഷ്ണക്ഷേത്രത്തിലാണ് വനിതാ പൂജാരിമാരെ നിയോഗിച്ചത്. മഞ്ജുള അവസ്തി, സുമൻ ബിഷ്ടിനു ...

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം; ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്ന സ്വാമിനാരായൺ അക്ഷർധാമിന് പ്രത്യേകതകളേറെ.. 

ന്യൂജേഴ്സി: ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്ന് ന്യൂജേഴ്‌സിയിൽ ഒരുങ്ങുകയാണ്. ഭാരതത്തിന് പുറത്തുള്ള ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രമെന്ന ഖ്യാതിയാണ് ന്യൂജേഴ്‌സിയിലെ സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം ...

സുപ്രധാന നാഴികകല്ല്…! തായ്‌വാനില്‍ ആദ്യമായി ഒരു ഹൈന്ദവ ക്ഷേത്രം; ‘സബ്ക മന്ദിര്‍’ തുറന്നത് ഇന്ത്യയുമായുള്ള സാംസ്‌കാരിക ബന്ധം ദൃഢമാക്കാന്‍

തായ്വാനിലെ ഹിന്ദു ക്ഷേത്രം, ഈ വാര്‍ത്ത കേട്ടാല്‍ അല്‍പ്പം ആശ്ചര്യം തോന്നുമെങ്കിലും സംഗതി സത്യമാണ്. തായ്വാന്‍ തലസ്ഥാനമായ തായ്പേയില്‍ ഒരു ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്തു. തായ്വാനും ...

അബുദാബിയിലെ ഹിന്ദുക്ഷേത്രം: കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാമി ബ്രഹ്‌മവിഹാരിദാസ്

അബുദാബി: അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിർമ്മാണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിവരിച്ച് ബാപ്സ് ഹിന്ദു മന്ദിർ ആചാര്യൻ സ്വാമി ബ്രഹ്‌മവിഹാരിദാസ്. 2024 ഫെബ്രുവരി 14-ന് നടക്കുന്ന ഉദ്ഘാടന ...

ആക്രമണം അഴിച്ചുവിട്ട് ഖാലിസ്ഥാനികൾ; കാനഡയിലെ അതിപുരാതന ക്ഷേത്രം അടിച്ചു തകർത്തു, ചുവരുകളിൽ ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ പതിച്ചു

ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്രം അടിച്ച് തകർത്ത് ഖാലിസ്ഥാൻ ഭീകരർ. ബ്രിട്ടീഷ് കോളംബിയയിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് അടിച്ചു തകർത്തത്. അർദ്ധരാത്രിയോടെയായിരുന്നു ആക്രമണം. ക്ഷേത്രത്തിന്റെ പ്രധാന ...

പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം; സിന്ധ് പ്രവിശ്യയിൽ റോക്കറ്റ് ലോഞ്ചർ ആക്രമണത്തിലൂടെ ഹിന്ദു ക്ഷേത്രം തകർത്തു; 24 മണിക്കൂറിനുള്ളിൽ തകർത്തത് രണ്ട് ക്ഷേത്രങ്ങൾ

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം. കറാച്ചിയിലെ 150 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചുനീക്കി 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. ഇന്ന് പുലർച്ചെയാണ് സിന്ധിലെ ...

അബുദാബി ക്ഷേത്ര സമുച്ചയത്തിലെ വാസ്തുവിദ്യയിൽ ആശ്ചര്യംകൊണ്ട് നയതന്ത്ര പ്രതിനിധികൾ; നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു; 2024ൽ ഭക്തർക്കായി തുറന്ന് നൽകും

അബുദാബി: അബുദാബിയിലെ ഹിന്ദു സമൂഹത്തിന്റെ ചിരകാല അഭിലാഷമായ ക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുന്നു. സ്വാമി നാരയാൺ സൻസ്ഥയുടെ നേതൃത്വത്തിലാണ് അബുദാബിയിൽ ക്ഷേത്രം നിർമ്മിക്കുന്നത്. 2024 ...

യുഎഇയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്നു; വീഡിയോ കാണാം

ഹൈന്ദവ വിശ്വാസികളുടെ ഏറെക്കാലമായുളള ആഗ്രഹം സഫലമാക്കി യുഎഇയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തർക്കായി തുറന്നു. മലയാളികളുടെ ഇഷ്ടദൈവങ്ങളായ അയ്യപ്പനും ശിവനും ഉൾപ്പെടെ 16 ദേവീദേവൻമാരാണ് ജബൽ അലിയിലെ ...

വിശ്വാസികൾക്ക് ഇത് സ്വപ്ന സാഫല്യം; ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം തുറന്നു; ക്ഷേത്ര ദർശനത്തെക്കുറിച്ച് കൂടുതൽ അറിയാം

ദുബായ് : ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുത്തു. യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽനഹ്യാനാണ് ക്ഷേത്രത്തിന്റെ ഔദ്യോഗിക ...

യുകെയിലെ ഹിന്ദു ക്ഷേത്രം മതമൗലികവാദികൾ തകർത്ത സംഭവം; 47 പാകിസ്താൻ വംശജർ അറസ്റ്റിൽ

ലണ്ടൻ: യുകെയിലെ ഹൈന്ദവ ക്ഷേത്രത്തിന് നേരെ മതതീവ്രവാദികൾ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് 47 പാകിസ്താൻ വംശജർ അറസ്റ്റിൽ. ലെസ്റ്ററിലെ ക്ഷേത്രത്തിലാണ് ആക്രമണം നടന്നത്. മാദ്ധ്യമ പ്രവർത്തകനായ ആദിത്യരാജ് ...

യുകെയിൽ വീണ്ടും അഴിഞ്ഞാടി മതമൗലികവാദികൾ. അള്ളാഹു അക്ബറെന്ന് ആകോശിച്ച് ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ച് വിട്ട് 200 ഓളം വരുന്ന മതമൗലികവാദികൾ ; പിന്നിൽ അപ്‌ന മുസ്ലീംസ് സംഘടന

ലണ്ടൻ: വിദേശരാജ്യങ്ങളിലെ ഹിന്ദുമതവിശ്വാസികളെ പ്രകോപിപ്പിക്കാൻ പുതിയ പദ്ധതികളുമായി മതമൗലികവാദികൾ. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡിലെ സ്‌മെത് വിക്കിൽ ഹിന്ദുക്കളെ തെരുവിലിറക്കാനായി ക്ഷേത്രത്തെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു മതമൗലികവാദികൾ. 200ഓളം ആളുകളുടെ ...

ഹിന്ദു ക്ഷേത്രത്തിന് മുന്നിലെ കാവിക്കൊടി പിഴുതെറിഞ്ഞ് പാകിസ്താൻ മതതീവ്രവാദികൾ; വീഡിയോ

ലണ്ടൻ : ഹൈന്ദവ ക്ഷേത്രത്തിന് നേരെ പാകിസ്താൻ മതതീവ്രവാദികളുടെ ആക്രമണം. യുകെയിലെ ഹിന്ദു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച പതാക അക്രമികൾ പിഴുതെറിഞ്ഞു. യുകെയിലെ ലെസ്റ്ററിൽ പോലീസിന് മുന്നിലുള്ള ...

പാകിസ്താനിലെ പ്രളയം; ദുരിത ബാധിതർക്ക് കൈത്താങ്ങായി ബാബാ മധോദാസ് മന്ദിർ; ഹിന്ദു ക്ഷേത്രം അഭയം നൽകിയത് മുസ്ലീങ്ങളുൾപ്പെടെ 300 ലധികം പേർക്ക്-pakistan flood

ഇസ്ലാമാബാദ്: പ്രളയത്തെ തുടർന്ന് ദുരിതത്തിലായ ജനങ്ങൾക്ക് കൈത്താങ്ങായി പാകിസ്താനിലെ ഹിന്ദു ക്ഷേത്രം. ബലൂചിസ്ഥാനിലെ ജലാൽ ഖാൻ ഗ്രാമത്തിലുള്ള ബാബാ മധോദാസ് മന്ദിറാണ് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ...

Page 1 of 2 1 2