സുപ്രധാന നാഴികകല്ല്...! തായ്‌വാനില്‍ ആദ്യമായി ഒരു ഹൈന്ദവ ക്ഷേത്രം; 'സബ്ക മന്ദിര്‍' തുറന്നത് ഇന്ത്യയുമായുള്ള സാംസ്‌കാരിക ബന്ധം ദൃഢമാക്കാന്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുപ്രധാന നാഴികകല്ല്…! തായ്‌വാനില്‍ ആദ്യമായി ഒരു ഹൈന്ദവ ക്ഷേത്രം; ‘സബ്ക മന്ദിര്‍’ തുറന്നത് ഇന്ത്യയുമായുള്ള സാംസ്‌കാരിക ബന്ധം ദൃഢമാക്കാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 10:43 am IST
Facebook
Twitter
WhatsAppTelegram

തായ്വാനിലെ ഹിന്ദു ക്ഷേത്രം, ഈ വാര്‍ത്ത കേട്ടാല്‍ അല്‍പ്പം ആശ്ചര്യം തോന്നുമെങ്കിലും സംഗതി സത്യമാണ്. തായ്വാന്‍ തലസ്ഥാനമായ തായ്പേയില്‍ ഒരു ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്തു. തായ്വാനും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ദൃഢമാക്കാനുള്ള പ്രധാന ചുവടുവയ്പാണ് ഈ ക്ഷേത്രം.

തായ്വാനിലെ ഈ ഏക ഹിന്ദു ക്ഷേത്രത്തിന് ‘സബ്ക മന്ദിര്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് ക്ഷേത്രമെന്നാണ് വിലയിരുത്തല്‍. ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയത്. രണ്ട് പതിറ്റാണ്ടായി തായ്വാനില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ പ്രവാസിയും പ്രശസ്ത ഇന്ത്യന്‍ റെസ്റ്റോറന്റിന്റെ ഉടമയുമായ ആന്‍ഡി സിംഗ് ആര്യയാണ്.

തായ്വാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരയായ സന ഹാഷ്മി ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യ-തായ്വാന്‍ ബന്ധത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ഒരു ചരിത്ര മുഹൂര്‍ത്തമാണ് ക്ഷേത്രം തുറക്കല്‍-തായ്വാനിലെ ഐ.ഐ.ടി ഇന്ത്യന്‍ സ്ഥാപകയായ ഡോ. പ്രിയ ലാല്‍വാനി പുര്‍സ്വേണി പറഞ്ഞു. തായ്വാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, തായ്വാനിലെ പൗരന്മാര്‍ക്കും ഇത് പ്രധാനമാണ്

ക്ഷേത്രം ഐശ്വര്യപ്രദമാകുമെന്നും തായ്വാനില്‍ സമാധാനവും സന്തോഷവും നല്‍കും. നയതന്ത്ര ശ്രമങ്ങള്‍ വിപുലീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. മുംബൈയില്‍ തായ്‌പേയ് ഇക്കണോമിക് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപിക്കാനുള്ള പദ്ധതിയും ഞങ്ങള്‍ക്കുണ്ട്. ഈ കേന്ദ്രത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിനിമയവും സഹകരണവും പ്രോത്സാഹിപ്പിക്കും-അവര്‍ പറഞ്ഞു. ഇവിടെ നേരത്തെ തന്നെ ഒരു ഇസ്‌കോണ്‍ ക്ഷേത്രവുമുണ്ട്.

 

Tags: taiwanhindu templeIndiaSabka Mandircultural bonds
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies