കൃഷ്ണഭക്തി ഉപേക്ഷിച്ച് ഇസ്ലാമാകാൻ ക്രൂരമർദ്ദനം ; ജിഹാദിയായ ഭർത്താവിനെ ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയ റഷ്യൻ യുവതി ; കൃഷ്ണനിൽ അലിഞ്ഞ് ജീവിതം
കൃഷ്ണനെ വേണോ , ഭർത്താവിനെ വേണോയെന്ന ചോദ്യത്തിന് മറിച്ചൊരു ഉത്തരമുണ്ടായിരുന്നില്ല സ്വെറ്റ്‌ലാന ഒച്ചിലോവ എന്ന റഷ്യൻ വനിതയ്ക്ക് . നരക തുല്യമായ ദാമ്പത്യജീവിതം ഉപേക്ഷിച്ച് കൃഷ്ണഭക്തിയിൽ അലിഞ്ഞ് ...