inaguration - Janam TV
Wednesday, July 16 2025

inaguration

മന്ത്രി വീണാ ജോർജിനെ സ്വീകരിക്കാൻ ആശുപത്രിയിൽ വെടിക്കെട്ടും ചെണ്ടമേളവും; പടക്കം പൊട്ടിച്ചത് അത്യാഹിത വിഭാഗത്തിനടുത്ത്

വയനാട്: മന്ത്രി വീണാ ജോർജിനെ സ്വീകരിക്കാൻ ആശുപത്രിയിൽ പടക്കം പൊട്ടിക്കൽ. വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഉദ്‌ഘാടനത്തിനെത്തിയപ്പോഴാണ് ചെണ്ടമേളവും പടക്കം പൊട്ടിക്കലും. അത്യാഹിത വിഭാഗത്തിന് അടുത്തായാണ് പടക്കം പൊട്ടിച്ചത്. ...

“കുറച്ചുനാൾ ജയിലിലായിരുന്നു, മനപൂർവ്വം ആരെയും വേദനിപ്പിച്ചിട്ടില്ല; ആരോടും ദേഷ്യവും വൈരാ​ഗ്യവുമില്ല”: ഉദ്ഘാടനവേദിയിൽ ബോചെ

ആരെയും മനപൂർവ്വം വിഷമിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. താൻ അറിഞ്ഞുകൊണ്ട് ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ലെന്നും ആരെയും സങ്കടപ്പെടുത്താനോ ഉപദ്രവിക്കാനോ ‍പോയിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ...

ഭിന്നശേഷി എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ സ്നേഹസംഗമം

തിരുവനന്തപുരം: ഭിന്നശേഷി എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ സ്നേഹസംഗമം പരിപാടി തിരുവനന്തപുരത്ത് സത്യൻ മെമ്മോറിയാൽ ഹാളിൽ അഡ്വ. വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ഭിന്നശേഷി കമ്മിഷണർ ഡോ. പി ടി ...

ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള; 2,400- ഓളം പേർ മാറ്റുരയ്‌ക്കുന്ന കായിക മാമാങ്കത്തിന് ഇന്ന് തിരി തെളിയും

‌‌‌ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് വൈ​കുന്നേരം നാലിന് 66-ാം സ്കൂൾ കായികമേളയുടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും. ...

ദുബായിൽ പുതിയ ഓഫീസ് ആരംഭിച്ച് ഭീമ ജ്വല്ലറി; 18 ഷോറൂമുകൾ തുറക്കും

ഗൾഫ് മേഖലയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ദുബായിൽ പുതിയ ഓഫീസ് ആരംഭിച്ച് പ്രമുഖ ജ്വല്ലറി ബ്രാൻഡായ ഭീമ. ഗോൾഡ് സൂഖിലാണ് 6000 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ ...

ഭാരത് മാർട്ട്; യുഎഇയിൽ ഭാരതത്തിന്റെ മെ​ഗാ പ്രോജക്ട് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

അബുദാബി: യുഎയിൽ ഭാരതത്തിന്റെ മെ​ഗാ പ്രോജക്ടായ ഭാരത് മാർട്ട് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ വൈസ് പ്രസിഡൻ്റ്, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ...

അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം; അക്ഷര പുരുഷോത്തം സ്വാമിനാരായൺ മന്ദിറിന്റെ ദൃശ്യങ്ങൾ പുറത്ത്

ദുബായ്: അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിറിന്റെ ദൃശ്യങ്ങൾ പുറത്ത്. പ്രൗഢി നിറഞ്ഞ ക്ഷേത്രത്തിന്റെ മുൻവശവും വാസ്തുവിദ്യയിൽ തീർത്ത ക്ഷേത്രത്തിന്റെ ​ഗോപുരവുമാണ് ...

ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച നഗരം; മുംബൈയുമായി 30 വർഷത്തോളം ബന്ധമുണ്ട്; ഓർമ്മകൾ പങ്കുവച്ച് ആശാ ശരത്

മുംബൈ: കഴിഞ്ഞ 30 വർഷമായുള്ള ബന്ധമാണ് മുംബൈ നഗരവുമായി തനിക്കുള്ളതെന്ന് പ്രശസ്ത നടിയും നർത്തകിയുമായ ആശാ ശരത്. ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച നഗരമാണ് മുംബൈയെന്നും താരം ...

അയോദ്ധ്യയിൽ 15,‌700 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ലക്നൗ: അയോദ്ധ്യയിൽ 15,700 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലെത്തിയ പ്രധാനമന്ത്രി അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷൻ ...

തെലങ്കാനയിൽ 13,500 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ഹൈദരാബാദ്: തെലങ്കാനയിൽ 13500 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. മഹബൂബ്നഗറിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ നിരവധി വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്. ...

ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് 16ന് തലസ്ഥാനത്ത് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം ശശിതരൂര്‍ നിര്‍വഹിക്കും; 32 രൂപഭാവങ്ങളില്‍ 208 കേന്ദ്രങ്ങളില്‍ ഗണേശ വിഗ്രഹ പ്രതിഷ്ഠ

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മറ്റിയുടെയും ശിവസേനയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് ഓഗസ്റ്റ് 16 ബുധനാഴ്ച തുടക്കമാകും. രാവിലെ 10.30 ന് പഴവങ്ങാടിയില്‍ ശശിതരൂര്‍ എം.പി ...

123 ഏക്കറിൽ ഒരുങ്ങിയിരിക്കുന്ന ഇന്റർനാഷണൽ എക്‌സിബിഷൻ-കം-കൺവെൻഷൻ സെന്റർ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

പ്രഗതി മൈതാനിൽ പണികഴിപ്പിച്ചിരിക്കുന്ന ഇന്റർനാഷണൽ എക്‌സിബിഷൻ-കം-കൺവെൻഷൻ സെന്റർ (ഐഇസിസി) സമുച്ചയം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 123 ഏക്കറിൽ 2700 കോടി രൂപ ചെലവിലാണ് കേന്ദ്രസർക്കാർ ...

ഗുജറാത്ത് തലസ്ഥാനത്ത് പുതിയ പാർക്ക്; ഉദ്ഘാടനം ചെയ്ത് അമിത് ഷാ

അഹമ്മദാബാദ്: അഹമ്മദാബാദിൽ പുതുതായി നിർമ്മിച്ച പാർക്ക് ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂ റാണിപ്പിൽ അംദവാദ് മുനിസിപ്പൽ കോർപ്പറേഷൻ നിർമ്മിച്ച പാർക്കാണ് അമിത് ഷാ ...

പുതിയ പാർലമെന്റ് സമുച്ഛയം, സെൻട്രൽ വിസ്ത മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും

ന്യൂഡൽഹി: അത്യധുനിക സൗകര്യത്തൊടെ നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരം സെൻട്രൽ വിസ്ത മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി ...

വിഎഫ്എസ് ഗ്ലോബൽ വിസ അപേക്ഷ കേന്ദ്രം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു

ലഖ്‌നൗ : ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വിഎഫ്എസ് ഗ്ലോബൽ വിസ അപേക്ഷാ കേന്ദ്രം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. സരോജിനി നഗർ നിയമസഭാ എം.എൽ.എ രാജേശ്വർ സിങ്ങും ...

‘സർക്കാരിന് എന്ത് നിയന്ത്രണം? അവർക്ക് എന്തുമാകാല്ലോ’ കൊറോണ മാനദണ്ഡം ലംഘിച്ച് നടത്തിയ എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടനത്തിനെതിരെ വിമർശനം

മലപ്പുറം: സംസ്ഥാനത്ത് ഒമിക്രോൺ വകഭേദം വ്യാപിക്കുന്നത് കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. ഇതിനിടെ മലപ്പുറം എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് ഒത്തുകൂടിയത് ആയിരങ്ങൾ. പൊതുമരാമത്ത് ...