Indain Army - Janam TV

Indain Army

കനത്ത മഞ്ഞുവീഴ്ച; ജമ്മു-ശ്രീന​ഗർ ഹൈവേയിൽ കുടുങ്ങിയ 74 വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി സൈന്യം

ശ്രീന​ഗർ: ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് ജമ്മു-ശ്രീന​ഗർ ദേശീയപാതയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് രക്ഷകരായി സൈന്യം. ജമ്മു-ശ്രീനഗർ ഹൈവേയിൽ അകപ്പെട്ട രാജസ്ഥാൻ സർവകലാശാലയിലെ 74 വിദ്യാർത്ഥികളെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. വിദ്യാർത്ഥികളോടൊപ്പം ...

രാജ്യത്തെ ധീര യോദ്ധാക്കൾക്ക് അന്ത്യാഞ്ജലി; ആദരമർപ്പിച്ച് മുതിർന്ന ഉദ്യോഗസ്ഥർ

ശ്രീനഗർ: കശ്മീരിലെ രജൗരിയിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ഡിജിപി രശ്മി രഞ്ജൻ. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സൈനികരുടെ ഭൗതിക ശരീരത്തിൽ പുഷ്പചക്രം ...

കശ്മീരിൽ ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ധർമ്മസാലിലെ ബാജിമാൽ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെ ഭീകരർ ...

ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വകവരുത്തി സൈന്യം

ശ്രീനഗർ: കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ച് സൈന്യം. കശ്മീരിലെ ഉറി സെക്ടറിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് സൈന്യം ...

സിക്കീമിലെ ധീര ദൗത്യം; പ്രളയത്തിൽ ഒറ്റപ്പെട്ട് പോയ 245 പേരെ രക്ഷപ്പെടുത്തി സൈന്യം

ഗാങ്ടോക്ക്: സിക്കിം പ്രളയത്തിൽ ഒറ്റപ്പെട്ട് പോയ 245 പേരെ കൂടി രക്ഷപ്പെടുത്തി സൈന്യം. വടക്കൻ സിക്കീമിലെ റബോം ഗ്രാമത്തിൽ ഒറ്റപ്പെട്ട 245 പേരെയാണ് ഇന്ത്യൻ ആർമിയുടെ ത്രിശക്തി ...

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: കശ്മീരിലെ കുപ്‌വാര ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കശ്മീരിലെ മചൽ സെക്ടറിലുള്ള കുംകാദി ഏരിയയിലാണ് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചത്. ...

പോർക്കളത്തിലെ കുഞ്ഞൻ കരുത്ത്; ഇന്ത്യൻ സൈന്യത്തിന് വഴിയൊരുക്കാൻ സെന 5.0

ശ്രീനഗർ: ഇന്ത്യൻ സൈനിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ കോംബാറ്റ് റോബോട്ടുകൾ ഒരുങ്ങുന്നു.അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാണ് കോംബാറ്റ് റോബോട്ടുകൾ നിർമ്മിക്കുന്നത്. സെന 5.0 എന്ന് പേരിട്ടിരിക്കുന്ന റോബോട്ടുകൾ സൈനിക ...

പുത്തൻ സാങ്കേതികവിദ്യ; നോർത്ത് ടെക് സിമ്പോസിയത്തിന് തുടക്കം കുറിച്ച് ഇന്ത്യൻ ആർമി

ശ്രീനഗർ: ഇന്ത്യയിൽ നിർമ്മിച്ച ഉപകരണങ്ങളും ആയുധങ്ങളും പ്രദർശിപ്പിക്കുന്ന ടെക് സിമ്പോസിയത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ പ്രദർശനമാണ് സേന ഏർപ്പെടുത്തിയിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചേഴ്സ് ...

കാർഗിൽ വിജയദിവസ്; കുൻ പർവതത്തിന്റെ 7,077 മീറ്റർ ഉയരത്തിൽ യോഗാഭ്യാസം നടത്തി ഇന്ത്യൻ സൈന്യം

ശ്രീനഗർ: കാർഗിൽ വിജയ ദിവസിനോട് അനുബന്ധിച്ച് ലഡാക്കിലെ കുൻ പർവതനിരയുടെ 7,077 മീറ്റർ ഉയരത്തിൽ യോഗാഭ്യാസം നടത്തി ഇന്ത്യൻ സൈന്യം. ലഡാക്കിലെ ഡാഗർ ഡിവിഷനിലെ സൈനികരാണ് യോഗാഭ്യാസം ...

പൂഞ്ച് മേഖലയിൽ ഭീകര സാന്നിധ്യം; തിരച്ചിൽ ശക്തമാക്കി സൈന്യം

ശ്രീനഗർ: പൂഞ്ചിൽ മേഖലയിലെ ഭീകരവാദികളെ തുരത്താൻ ഓപ്പറേഷൻ ആരംഭിച്ച് ഇന്ത്യൻ സൈന്യം. പൂഞ്ചിലെ ഖാരി മേഖലയിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് സൈന്യം ഓപ്പറേഷൻ ആരംഭിച്ചത്. പൂഞ്ച് ...

ഇന്ത്യൻ- ചൈനീസ് സൈനിക ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഇന്ത്യൻ-ചൈീസ് സൈനിക ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ ദൗലെറ്റ് ബെഗ് ഓൾഡി സെക്ടറിലാണ് ഇന്ത്യൻ- ചൈനീസ് സൈനിക ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയത്. സൈനികർ കൂടിക്കാഴ്ച നടത്തുകയും ...

ബ്രിഗേഡിയറിനും ഉന്നത ഉദ്യോഗസ്ഥർക്കും ആഗസ്റ്റ് മുതൽ പൊതു യൂണിഫോം

ന്യൂഡൽഹി: ബ്രിഗേഡിയറിനും ഉന്നത ഉദ്യോഗസ്ഥർക്കും ആഗസ്റ്റ് മുതൽ സൈന്യത്തിൽ പൊതു യൂണിഫോം. ആഗസ്റ്റ് ഒന്ന് മുതലാണ് പൊതു യൂണിഫോം എന്ന തീരുമാനം പ്രാബല്യത്തിൽ വരുന്നത്. പെരന്റ് കേഡറും ...

വീണ്ടും രക്ഷയുടെ കരമായി സൈന്യം; കനത്ത മഞ്ഞുവീഴ്ചയിൽ അകപ്പെട്ടുപോയ ആയിരത്തിലധികം പേരെ രക്ഷിച്ച് സൈനികർ

സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെയാണ് ഓരോ സൈനികനും അതിർത്തിയിൽ സുരക്ഷയൊരുക്കുന്നത്. മഞ്ഞായാലും കൊടും വെയിലായാലും അതിന് ഒരു മാറ്റവും ഉണ്ടാകില്ല. ഓരോ ഇന്ത്യൻ പൗരനും സമാധാനപൂർവ്വം ഉറങ്ങുന്നതിന് ...

വേറിട്ട പാത തിരഞ്ഞെടുത്ത ഡോക്ടർ ; ഇന്ത്യൻ പാര സ്‌പെഷ്യൽ ഫോഴ്‌സിന്റെ ഭാഗമായ ദീക്ഷ

ഇന്ത്യൻ ആർമിയിലെ വനിതാ ഡോക്ടറായ ക്യാപ്റ്റൻ ദീക്ഷ പാര സ്‌പെഷ്യൽ ഫോഴ്‌സ് വിഭാഗത്തിലെ ശക്തമായ സ്ത്രീ പ്രതിനിധിയാണ്. ലോകത്തിലെ തന്നെ ഏറ്റവും കഠിന പരിശീലനം ലഭിക്കുന്നവരാണ് ഇന്ത്യൻ ...

ഇന്ത്യൻ ആർമിയുടെ ട്രാക്കിംഗ് സംവിധാനം ‘സഞ്ചാർ’ തുർക്കിയിലെ രക്ഷാദൗത്യത്തിനും മുതൽക്കൂട്ടാകുന്നു

അങ്കാര : ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർക്ക് വേണ്ടി ട്രാക്കിംഗ് 'സംവിധാനമായ സഞ്ചാർ' തയ്യാർ. സൈനികരെ ട്രാക്ക് ചെയ്യുന്നതിനുള്ള ഉപകരണമാണിത്. സൈനിക ഉദ്യോഗസ്ഥർ തന്നെയാണ് സഞ്ചാറിന്റെ രൂപകൽപ്പനയ്ക്ക് പിന്നിൽ. ...

പൂഞ്ചിലെ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മുൻ പാകിസ്താൻ സൈനികനെന്ന് സൂചന

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളുടേയും കടന്നുകയറ്റത്തിന്റേയും പിന്നിൽ പ്രവർത്തിക്കുന്ന ബുദ്ധികേന്ദ്രം പാകിസ്താൻ സൈന്യത്തിൽ നിന്ന് വിരമിച്ച സൈനികനെന്ന് സൂചന. ഭീകരരുടെ പരിശീലനത്തിനും മറ്റും ...

അതിർത്തിയിലെ ഭീഷണി നേരിടാൻ പുതിയ പരിശീലന രീതികൾ ആവിഷ്‌കരിക്കണമെന്ന് കേന്ദ്ര സുരക്ഷാ വിഭാഗം

ന്യൂഡൽഹി: സൈനികർക്ക് പുതിയപ്രവർത്തന രീതികളും പരിശീലനവും തയ്യാറാക്കി നൽകണമെന്ന് കേന്ദ്ര സുരക്ഷാ വിഭാഗം നിർദ്ദേശം നൽകി.രാജ്യത്തിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ തീവ്രവാദ വിരുദ്ധ ...

ആചാരലംഘനം നടത്തിയല്ല ലിംഗനീതി ; സൈനിക പഠനത്തിന് ഇനി പെൺകുട്ടികളും; കേന്ദ്ര നിലപാടിനെ പ്രശംസിച്ച് സുപ്രീംകോടതി.. വീഡിയോ

കൊച്ചി: ആർപ്പോ ആർത്തവം എന്ന് ഉറക്കെ വിളിച്ചതുകൊണ്ടോ ചുംബന സമരം സംഘടിപ്പിച്ചതുകൊണ്ടോ സൃഷ്ടിക്കാൻ കഴിയുന്നതല്ല ലിംഗനീതി. അത് വ്യക്തമായി നിർവ്വഹിച്ച് കാണിച്ചു തരികയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ...