പുത്തൻ സാങ്കേതികവിദ്യ; നോർത്ത് ടെക് സിമ്പോസിയത്തിന് തുടക്കം കുറിച്ച് ഇന്ത്യൻ ആർമി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുത്തൻ സാങ്കേതികവിദ്യ; നോർത്ത് ടെക് സിമ്പോസിയത്തിന് തുടക്കം കുറിച്ച് ഇന്ത്യൻ ആർമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 09:37 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ഇന്ത്യയിൽ നിർമ്മിച്ച ഉപകരണങ്ങളും ആയുധങ്ങളും പ്രദർശിപ്പിക്കുന്ന ടെക് സിമ്പോസിയത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ പ്രദർശനമാണ് സേന ഏർപ്പെടുത്തിയിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചേഴ്സ് കമ്പനിയും ജമ്മുകശ്മീരിലെ ഐഐടിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലെഫ്റ്റനന്റ് ജനറൽ എംവി സുചീന്ദ്ര കുമാർ സിമ്പോസിയം ഉദ്ഘാടനം ചെയ്തു.

‘അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ഇന്ത്യ നോർത്തേൺ കമാൻഡ് മിലിട്ടറി ഓപ്പറേഷൻ വെല്ലുവിളികളെ നേരിടും’എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എംഎസ്എംഇ, ഡിആർഡിഒ, ഡിപിഎസ്‌യു, സിമുലേറ്റർ ഡെവലപ്മെന്റ് ഡിവിഷൻ എന്നിവയുൾപ്പെടെ ഏകദേശം 180 ഇന്ത്യൻ പ്രതിരോധ കമ്പനികളുടെ സജീവ പങ്കാളിത്തം സിമ്പോസിയത്തിനുണ്ട്.

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ എന്ന കേന്ദ്ര സർക്കാർ പദ്ധതിയെ ലക്ഷ്യമിട്ടിട്ടുള്ളതാണിത്. സുരക്ഷാ സേന നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്ന അത്യാധുനിക സാങ്കേതികവിദ്യകളും ഉത്പ്പന്നങ്ങളും സിമ്പോസിയത്തിൽ പ്രദർശിപ്പിക്കും. മൊബിലിറ്റി, ഫയർ പവർ, സൈനികരുടെ സംരക്ഷണം, സന്ദേശം കൈമാറൽ, യുദ്ധ-മെഡിക്കൽ സൗകര്യം, റോബോട്ടിക്‌സ്, സിമുലേറ്ററുകൾ, പരിശീലന സഹായങ്ങൾ എന്നിവ സിമ്പോസിയത്തിൽ ഉൾപ്പെടുന്നു.

ഈ വർഷത്തെ നോർത്ത് ടെക് സിമ്പോസിയം കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതാണെന്ന്
ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. മൂന്ന് ദിവസം നടക്കുന്ന പരിപാടിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ തുടങ്ങിയവർ  പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags: Indain ArmyTech simbosiam
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies