വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ സൈന്യം; ഇന്ത്യ- പാക് അതിർത്തിയിൽ കനത്ത വെടിവയ്പ്പ്, ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ ഇന്ത്യ- പാകിസ്താൻ അതിർത്തിയിൽ വൻ വെടിവയ്പ്പ്. പാകിസ്താൻ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ വെടിവയ്പ്പ് ഉണ്ടായതായാണ് റിപ്പോർട്ട്. ...



















