Indian Army - Janam TV

Indian Army

ശത്രുത യുദ്ധത്തില്‍ മാത്രം; പാക് സൈനികന്റെ ശവകുടീരം സംരക്ഷിച്ച് ഇന്ത്യന്‍ സൈന്യം

ശത്രുത യുദ്ധത്തില്‍ മാത്രം; പാക് സൈനികന്റെ ശവകുടീരം സംരക്ഷിച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ഇന്ത്യന്‍ സേനയുടെ അനുകമ്പയും യുദ്ധരംഗത്തെ മര്യാദകള്‍ക്കും ഉദാഹരണമായി അതിര്‍ത്തിയിലെ ശവകുടീരം. ജമ്മുകശ്മീരിലെ നൗഗാം സെക്ടറിലെ അതിര്‍ത്തിമേഖലയിലാണ് സൈന്യം  സംരക്ഷിച്ചത്. പാക് സൈനികന്റെ ശവകുടീരമാണ് കാടുമൂടിക്കിടന്നത് സൈന്യം ...

യുദ്ധാനന്തര ചികിത്സാ ഫണ്ട് ആയുധം വാങ്ങാനുള്ളതല്ല: കരസേന

യുദ്ധാനന്തര ചികിത്സാ ഫണ്ട് ആയുധം വാങ്ങാനുള്ളതല്ല: കരസേന

ന്യൂഡല്‍ഹി:  യുദ്ധാനന്തര ചികിത്സാ ഫണ്ട് വകമാറ്റിചിലവഴിക്കാറില്ലെന്ന് കരസേന വ്യക്തമാക്കി . സേന യുദ്ധസമയത്ത് പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കാനും മറ്റ് സഹായങ്ങള്‍ക്കുമായി രൂപീകരിച്ചിട്ടുള്ള ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ലെന്ന് അറിയിച്ചു. ...

ലഡാക്കിനാവശ്യം സര്‍വ്വസജ്ജമായ സൈനിക കേന്ദ്രം; സാഹചര്യം പാര്‍ലമെന്റ്‌റി പാനലിനെ ബോധ്യപ്പെടുത്തി സംയുക്തസേനാ മേധാവി

ലഡാക്കിനാവശ്യം സര്‍വ്വസജ്ജമായ സൈനിക കേന്ദ്രം; സാഹചര്യം പാര്‍ലമെന്റ്‌റി പാനലിനെ ബോധ്യപ്പെടുത്തി സംയുക്തസേനാ മേധാവി

ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതിന്റെ ആവശ്യകത ലോകസഭാംഗങ്ങളെ ബോധ്യപ്പെടുത്തി ഇന്ത്യന്‍ കരസേന. സംയുക്ത പാര്‍ലമെന്ററി പാനലിന് മുന്നിലാണ് ലഡാക്കിലെ അവസ്ഥ സേനാ മേധാവികള്‍ വിവരിച്ചത്. സംയുക്ത ...

ജമ്മുകശ്മീരില്‍ ഭീകരര്‍ക്കായി തിരച്ചില്‍; മൂന്ന് പേര്‍ പിടിയില്‍

ജമ്മുകശ്മീരില്‍ ഭീകരര്‍ക്കായി തിരച്ചില്‍; മൂന്ന് പേര്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ശക്തമാക്കിയത് ഫലം കാണുന്നു. ഇന്നലെ മാത്രം മൂന്നുപേരെ വന്‍ ആയുധശേഖരമടക്കം പിടികൂടിയത്. കുപ്പ് വാര മേഖലയിലാണ് സൈന്യം നേരിട്ട് തിരച്ചിലിനിറങ്ങിയത്. ...

ജമ്മുകശ്മീരില്‍ ഭീകര വേട്ട തുടരുന്നു; അനന്തനാഗില്‍ ശക്തമായ ഏറ്റുമുട്ടല്‍

ജമ്മുകശ്മീരില്‍ ഭീകര വേട്ട തുടരുന്നു; അനന്തനാഗില്‍ ശക്തമായ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യം ഭീകരവേട്ട തുടരുന്നു. ഇന്നു അതിരാവിലെ അനന്തനാഗിലാണ് ഭീകരന്മാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഏറ്റുമുട്ടല്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ശ്രീഗുഫാര മേഖലയിലാണ് സൈന്യം ഭീകരരുടെ ...

ഫേസ്ബുക്ക് ഉള്‍പ്പെടെ 89 ആപ്പുകള്‍ നീക്കം ചെയ്യണം ; ജവാന്മാര്‍ക്ക് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ സൈന്യം

ഫേസ്ബുക്ക് ഉള്‍പ്പെടെ 89 ആപ്പുകള്‍ നീക്കം ചെയ്യണം ; ജവാന്മാര്‍ക്ക് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍ : സാമൂഹ്യ മാദ്ധ്യമമായ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും നീക്കം ചെയ്യാന്‍ ജവാന്മാരോട് നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ സൈന്യം. ഫേസ്ബുക്ക്, ട്രൂകോളര്‍, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ ...

കാര്‍ഗില്‍ യുദ്ധമുഖം ഓര്‍മ്മിപ്പിച്ച് ഇന്ത്യന്‍ കരസേന: വിക്രം ബത്രയുടെ ബലിദാന ദിനത്തില്‍ സേനയുടെ ആദരവ് വീഡിയോയിലൂടെ

കാര്‍ഗില്‍ യുദ്ധമുഖം ഓര്‍മ്മിപ്പിച്ച് ഇന്ത്യന്‍ കരസേന: വിക്രം ബത്രയുടെ ബലിദാന ദിനത്തില്‍ സേനയുടെ ആദരവ് വീഡിയോയിലൂടെ

ന്യൂഡല്‍ഹി: ഇന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ വീരബലിദാനദിനം. വീരസൈനികന് ആദരവ് അര്‍പ്പിച്ച് ഇന്ത്യന്‍ കരസേനയുടെ സന്ദേശം വൈറലായിരിക്കുന്നു. ഇന്ത്യന്‍ യുദ്ധചരിത്രത്തിലെ ഏറ്റവും കഠിനമായ പോരാട്ടമെന്ന് ...

കിഴക്കന്‍ ലഡാക്കില്‍ കരസേനാ മേധാവിയുടെ സന്ദര്‍ശനം ആരംഭിച്ചു

കിഴക്കന്‍ ലഡാക്കില്‍ കരസേനാ മേധാവിയുടെ സന്ദര്‍ശനം ആരംഭിച്ചു

ലഡാക്: ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം.നരവാനേയുടെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലെ പരിപാടികള്‍ ആരംഭിച്ചു. കിഴക്കന്‍ ലഡാക് മേഖലയിലാണ് ഇന്ന് രാവിലെ മുതല്‍ ജനറല്‍ നരവാനേ സൈനികരെ ...

ബിഹാര്‍ റെജിമെന്റ് ധ്രുവപോരാളികളുടെ വിജയഗാഥ;സൈനികരുടെ ധീരതയ്‌ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം;വൈറലായി വീഡിയോ

ബിഹാര്‍ റെജിമെന്റ് ധ്രുവപോരാളികളുടെ വിജയഗാഥ;സൈനികരുടെ ധീരതയ്‌ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം;വൈറലായി വീഡിയോ

ന്യൂഡല്‍ഹി: ബിഹാര്‍ റെജിമെന്റിലെ സൈനികരുടെ ധീരതയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം. ബിഹാര്‍ റെജിമെന്റ് ജവാന്മാരുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് നോര്‍ത്തേണ്‍ കമാന്‍ഡ് ആര്‍മി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച ...

സേനയിലെ  പെന്‍ഷന്‍ ബാധ്യത : പ്രതിവിധി നിര്‍ദ്ദേശിച്ച് ജനറല്‍ ബിപിന്‍ റാവത്; ബംഗ്ലാവ് സംസ്‌കാരം മാറ്റി ഫ്ലാറ്റുകളില്‍ താമസിക്കണമെന്നും നിര്‍ദ്ദേശം

സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം ; കടന്നുകയറ്റമുണ്ടായാൽ അടിച്ചു നിരപ്പാക്കാൻ നിർദ്ദേശം

ന്യൂഡൽഹി : വിവിധ സൈനിക മേധാവികൾക്കൊപ്പമുള്ള പ്രതിരോധമന്ത്രിയുടെ യോഗം അവസാനിച്ചു. ചൈനയുടെ ഏത് കടന്നുകയറ്റത്തോടും ശക്തമായി തന്നെ പ്രതികരിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകി. അതിർത്തി സംരക്ഷിക്കാൻ ആവശ്യമായ ...

ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല; ഭാരതമാതാവിനെ തൊടാൻ ശ്രമിച്ചവർക്ക് മറുപടി കൊടുത്തിട്ടുണ്ട്: പ്രധാനമന്ത്രി

ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല; ഭാരതമാതാവിനെ തൊടാൻ ശ്രമിച്ചവർക്ക് മറുപടി കൊടുത്തിട്ടുണ്ട്: പ്രധാനമന്ത്രി

ന്യൂഡൽഹി : ഒരിഞ്ച് ഭൂമിയോ ഒരു സൈനിക പോസ്റ്റോ ഇന്ത്യക്ക് നഷ്ടമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈന ഇന്ത്യൻ മണ്ണിലേക്ക് കടന്നുകയറിയിട്ടില്ല. നമ്മുടെ 20 സൈനികർ വീരമൃത്യു വരിച്ചു. ...

24 മണിക്കൂറിനിടെ കശ്മീരില്‍ സൈന്യം വധിച്ചത് എട്ട് ഭീകരരെ: പള്ളിയിലൊളിച്ച ഭീകരരെ പുകച്ച് പുറത്തു ചാടിച്ചു

24 മണിക്കൂറിനിടെ കശ്മീരില്‍ സൈന്യം വധിച്ചത് എട്ട് ഭീകരരെ: പള്ളിയിലൊളിച്ച ഭീകരരെ പുകച്ച് പുറത്തു ചാടിച്ചു

ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനിലും പാംപോറിലും ശക്തമായ ഏറ്റുമുട്ടല്‍ . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന ഏറ്റമുട്ടലില്‍ എട്ട് ഭീകരർ കൊല്ലപ്പെട്ടു. സുരക്ഷാ സൈന്യം നടത്തിയ സൈനിക നീക്കത്തിലാണ് ...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ബാരാമുള്ളയിൽ ഭൂമി വാങ്ങാൻ തീരുമാനിച്ച് സൈന്യം ; ജില്ലാ അധികൃതർക്ക് കത്തു നൽകി

ശ്രീനഗർ : ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ആറര ഹെക്ടർ ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് സൈന്യം ജില്ല അധികൃതർക്ക് കത്തു നൽകി. ഇൻഫൻട്രി ഡിവിഷൻ 19 ന്റെ ക്വാർട്ടർ ...

Page 12 of 12 1 11 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist