Indian Army - Janam TV
Tuesday, July 15 2025

Indian Army

ചലിക്കുന്ന മോട്ടോർസൈക്കിളിൽ ഏറ്റവും ഉയരമുള്ള ‘മനുഷ്യ പിരമിഡ് ‘; കരസേനയുടെ ‘ഡെയർഡെവിൾസിന്’ ലോക റെക്കോർഡ്

ന്യൂഡൽഹി: ഏറ്റവും ഉയരമുള്ള മനുഷ്യ പിരമിഡ് നിർമ്മിച്ച കരസേനയുടെ മോട്ടോർസൈക്കിൾ റൈഡർ ഡിസ്പ്ലേ ടീമിന് ലോക റെക്കോർഡ്. സൈന്യത്തിന്റെ ഡെയർഡെവിൾസ് ടീമാണ് മോട്ടോർ സൈക്കിൾ റൈഡിനിടെ ഏറ്റവും ...

സൈന്യത്തിന്റെ വിശ്വസ്ത സേവകൻ; ചൈനയുമായുള്ള രഹസ്യ ചർച്ചകൾക്ക് ഇന്ത്യ ഉപയോഗിച്ച തദ്ദേശീയ സ്മാർട്ട് ഫോൺ, ‘സംഭവി’ന്റെ പ്രത്യേകതകൾ അറിയാം

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ചൈനയുമായുള്ള അതിർത്തി ചർച്ചകളിൽ സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കാൻ സൈന്യം ഉപയോഗിച്ചത് തദ്ദേശീയമായി നിർമ്മിച്ച 'സംഭവ്' സ്മാർട്ട്‌ഫോണുകളാണ്. രഹസ്യ സ്വഭാവമുള്ള ചർച്ചയിൽ ...

ചരിത്രം കുറിച്ച് നാരീ ശക്തി! ഇതാദ്യം; കരസേനാദിന പരേഡിൽ പങ്കെടുത്ത് അഗ്നിവീർ വനിതാ സംഘം

പൂനെ: ഈ വർഷത്തെ കരസേനാ ദിനാഘോഷത്തിന്റെ ഭാഗമായി പൂനെയിൽ നടന്ന പരേഡിൽ മാർച്ച് ചെയ്ത് അഗ്നിവീർ വനിതാ സംഘം. ഇതാദ്യമായാണ് ഇന്ത്യൻ സൈന്യത്തിന്റെ വനിതാ പ്രതിനിധി സംഘം ...

ലോകത്തിലെ നാലാമത്തെ വലിയ സൈന്യം; ഇന്ത്യൻ സൈന്യത്തെ കുറിച്ച് ചില പ്രധാന വിവരങ്ങളിതാ..

സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാ​ഗത്തേയും ഓർപ്പെടുത്തുന്ന ദിനമാണ് ഇന്ന്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വീര സൈനികരെ അനുസ്മരിക്കുന്ന ദിനമാണ് കരസേനദിനമായ ഇന്ന്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക ...

കശ്മീരിൽ വധിച്ചത് 75 ഭീകരരെ; പകുതിയിൽ അധികവും പാകിസ്താനികളെന്ന് കരസേന

ശ്രീനഗർ: ജമ്മുകശ്മീരിൽ ഈവർഷം ഇതുവരെ 75 ഓളം ഭീകരരെ വധിച്ചതായി സുരക്ഷാ സേന. ഇതിൽ 60 ശതമാനവും പാകിസ്താനിൽ നിന്നുള്ളവരാണെന്ന് കരസേന വ്യക്തമാക്കി. പ്രദേശത്ത് നിന്നും നാല് ...

രാജ്യത്തെ സേവിച്ച് പടിയിറങ്ങിയവർക്ക് പുതിയ ദൗത്യം; സൈന്യത്തിൽ നിന്ന് വിരമിച്ച ശ്വാനന്മാർ ഇനി ദിവ്യാംഗരെ സഹായിക്കും; ദത്തെടുത്ത് സ്പെഷ്യൽ സ്കൂൾ

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനൊപ്പം രാജ്യത്തിനായി സേവനമനുഷ്ഠിച്ച് വിരമിച്ച നായകൾക്ക് ഇനി പുതിയ ദൗത്യം. ദിവ്യാംഗരായ കുട്ടികൾക്കും പൗരന്മാർക്കും വേണ്ടിയുള്ള ആശാ സ്കൂൾ നായകളെ ദത്തെടുത്തു. സൈന്യത്തിൽ നിന്ന് ...

കരസേനയുടെ ഭാവി മാറ്റിമറിക്കാൻ ‘ബുള്ളറ്റ് പ്രൂഫ് ബങ്കർ’; ആശയം പങ്കിട്ട് മലയാളി മേജർ; മൂന്ന് ദിവസം കൊണ്ട് നിർമിക്കാം, ഭാരം 17 കിലോ മാത്രം

ഞൊടിയിടയിൽ നിർമിക്കാൻ കഴിയുന്ന ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് സൈനിക ബങ്കറെന്ന ആശയം പങ്കിട്ട് മലയാളി സൈനികൻ. കോഴിക്കോട് നന്മണ്ട സ്വദേശി മേജർ സുധീഷാണ് കരസേനയ്ക്ക് മുതൽക്കൂട്ടാകുന്ന ...

ഇന്ത്യൻ ആർമിയുമായി കൈകോർത്ത് എയർടെൽ; കശ്മീർ ഉൾ ഗ്രാമങ്ങളിലും ഇനി മൊബൈൽ സേവനം

വടക്കൻ കശ്മീർ ഗ്രാമങ്ങളിൽ മൊബൈൽ സേവനം ഉറപ്പാക്കാൻ എയർടെൽ . ഇന്ത്യൻ ആർമിയുമായി കൈകോർത്താണ് പുതിയ പദ്ധതി. വടക്കൻ കശ്മീരിലെ കുപ്‌വാര, ബാരാമുള്ള, ബന്ദിപ്പൂർ ജില്ലകളിലെ ഗ്രാമങ്ങളിലേക്ക് ...

ഓൾ സെറ്റ്! ഫയറിംഗ് പരീക്ഷണങ്ങൾ വിജയകരം, സൈന്യത്തിനൊപ്പം അതിർത്തി കാക്കാൻ ഇന്ത്യൻ ലൈറ്റ് ടാങ്ക്

ന്യൂഡൽഹി: രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ഇന്ത്യൻ ലൈറ്റ് ടാങ്കിന്റെ (ILT) പരീക്ഷണ ഫയറിംഗ് വിജയകരം. ടാങ്കിന് 4,200 മീറ്ററിലധികം ഉയരത്തിൽ വിവിധ റേഞ്ചുകളിൽ സ്ഥിരതയോടെയും കൃത്യതയോടെയും നിരവധി ...

മഞ്ഞുമലയിൽ തകരപ്പാട്ടയിൽ തല കുടുങ്ങി; കണ്ണ് കാണാതെ വലഞ്ഞ ഹിമാലയൻ കരടിക്കുഞ്ഞിന് രക്ഷകരായി ഇന്ത്യൻ സൈന്യം; വീഡിയോ

കശ്മീർ: മഞ്ഞുമൂടിയ മലനിരകളിൽ നിന്ന് തകരപ്പെട്ടിയിൽ (ക്യാനിസ്റ്റർ) തലകുടുങ്ങിയ ഹിമാലയൻ കരടിക്കുട്ടിയെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം. അതിർത്തി മേഖലയിലെ പ്രതികൂല കാലാവസ്ഥയിൽ നടന്ന രക്ഷാപ്രവർത്തന വീഡിയോയ്ക്ക് സോഷ്യൽ ...

ഭീകരർ നുഴഞ്ഞുകയറിയതായി സംശയം; പൂഞ്ച് നിയന്ത്രണ രേഖയിൽ പരിശോധന ശക്തമാക്കി സൈന്യം

ശ്രീനഗർ: പൂഞ്ച് നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരർക്കായി വ്യാപക തെരച്ചിൽ. ബഗ്യൽദാരയിലുണ്ടായ വെടിവയ്പ്പിനെ തുടർന്നാണ് ഭീകരർക്കായുള്ള തെരച്ചിൽ സുരക്ഷാ സേന ശക്തമാക്കിയത്. നുഴഞ്ഞുകയറ്റക്കാർ നിയന്ത്രണ രേഖയ്ക്ക് സമീപമെത്തിയിട്ടുണ്ടെന്ന ...

ലെബനനിലെ ഇന്ത്യൻ സൈനികർ സുരക്ഷിതർ; സംഘർഷബാധിത മേഖലയിലുള്ളത് 900 ജവാൻമാർ

ന്യൂഡൽഹി: യുഎൻ സമാധാന സേനയുടെ ഭാ​ഗമായി ലെബനനിലെ സംഘർഷബാധിത മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈനികർ സുരക്ഷിതരാണെന്ന് സൈന്യം അറിയിച്ചു. നിലവിൽ യുഎന്നിന്റെ നിർദ്ദേശം അനുസരിച്ചാണ് സൈനികർ പ്രവർത്തിക്കുന്നത്. ...

9.5 ടൺ ഭാരം വരെ നിഷ്പ്രയാസം എയർഡ്രോപ്പ് ചെയ്യാം; ‘പി-7 പാരച്യൂട്ട് സിസ്റ്റം’ ഇനി കരസേനയ്‌ക്ക് സ്വന്തം

ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിച്ച P-7 പാരച്യൂട്ട് സിസ്റ്റം കരസേനയ്ക്ക് കൈമാറി. ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് എസ്റ്റാബ്ലിഷ്‌മെന്റാണ് (ADRDE) പാരച്യൂട്ട് സിസ്റ്റം രൂപകൽപ്പന ചെയ്തത്. ഭാരമേറിയ ...

ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറെ വകവരുത്തി സൈന്യം; കൊല്ലപ്പെട്ടത് ഇൻസ്‌പെക്ടർ മസ്‌റൂറിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച കൈകൾ

ശ്രീനഗർ: ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറെ വധിച്ച് സൈന്യം. ജമ്മുകശ്മീരിലെ ഖന്യാർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടതെന്ന് കശ്മീർ സോൺ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ വിധി കുമാർ ബേർഡി ...

പരസ്പരം മധുരം പങ്കിട്ടു, ആശംസകളും സമ്മാനങ്ങളും കൈമാറി; ഉറിയിലെ ഗ്രാമവാസികൾക്കൊപ്പം ദീപാവലി ആഘോഷിച്ച് സൈനികർ

ബരാമുള്ള: നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ബരാമുള്ള സെക്ടറിലെ ഉറിയിൽ നാട്ടുകാരോടൊപ്പം ദീപാവലി ആഘോഷിച്ച് സൈനികർ. കുട്ടികളോടൊപ്പം പൂത്തിരികത്തിച്ചും ദീപം തെളിയിച്ചും നാട്ടുകാർക്ക് പലഹാരം വിതരണം ചെയ്തുമാണ് സൈനികർ ...

തിന്മയുടെ ഇരുട്ടിന് മേൽ നന്മയുടെ വെളിച്ചം തൂകിയ ദിവസം; ആഘോഷനിറവിൽ സൈനികരും, മധുരം വിതരണം ചെയ്ത് ആഘോഷങ്ങൾക്ക് തുടക്കമിട്ട് റോമിയോ ഫോഴ്സ്

ശ്രീന​ഗർ: രാജ്യത്തൊട്ടാകെ ദീപാവലി ആഘോഷങ്ങൾ നടക്കുമ്പോൾ കശ്മീരിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് സൈന്യം. ഇന്ത്യൻ സൈന്യത്തിന്റെ റോമിയോ ഫോഴ്സിലെ ജവാന്മാരാണ് മധുരം വിതരണം ചെയ്ത് ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ...

4 കിലോമീറ്റർ ദൂരപരിധി; കൈകൊണ്ട് നിയന്ത്രിക്കാം; സ്വാവലംബൻ സെമിനാറിൽ തിളങ്ങി ‘വജ്ര ഷോട്ട്’

ന്യൂഡൽഹി: ഇന്ത്യൻ നേവിയുടെ നേവൽ ഇന്നൊവേഷൻ ആൻഡ് ഇൻഡിജനൈസേഷൻ ഓർഗനൈസേഷൻ (NIIO) സെമിനാർ-'സ്വവ്‌ലംബൻ 2024'-ലെ താരമായി മാറി 'വജ്ര ഷോട്ട്'. പ്രദർശനത്തിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ...

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; കരസേന വാഹനത്തിന് നേരെ വെടിയുതിർത്തു; 5 ജവാൻമാർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികർക്ക് നേരെ വീണ്ടും ഭീകരാക്രമണം. 5 ജവാൻമാർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഒരു ചുമട്ടുതൊഴിലാളി കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ഇന്ന് വൈകിട്ട് കശ്മീരിലെ ഗുൽമാർഗിലെ ഗന്ദർബാലിലായിരുന്നു ...

അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി) പത്തനംതിട്ടയിൽ; റാലി നവംബർ 6 മുതൽ13 വരെ

പത്തനംതിട്ട: ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി) പത്തനംതിട്ടയിൽ. നവംബർ 6 മുതൽ 13 ...

ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം; ആയുധശേഖരം കണ്ടെത്തി

ശ്രീനഗർ: ബാരാമുള്ള ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് അതിർത്തി സുരക്ഷാസേന. ജമ്മുകശ്മീർ പൊലീസും അതിർത്തി സുരക്ഷാസേനയും സംയുക്തമായി നടത്തിയ തെരച്ചിലിൽ ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും വെടിക്കോപ്പുകളും ...

ജമ്മുകശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാസേന. ബാരമുള്ളയിലെ ഉറി സെക്ടറിലുള്ള കമൽകോട്ടിലെ നിയന്ത്രണ രേഖയ്ക്കടുത്താണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ഒരു ഭീകരനെ സൈന്യംവധിച്ചു. ...

പരിശോധനകൾ ഇനി ഒരു കുടക്കീഴിൽ; സേനകളിലെ ആയുധങ്ങളും ഹെലികോപ്‌റ്ററുകളുമടക്കം പരിശോധിച്ച് വിലയിരുത്താൻ പൊതുസംവിധാനം; NATE ന് രൂപം നൽകാൻ പ്രതിരോധമന്ത്രാലയം

ന്യൂഡൽഹി: കര,വ്യോമ സേനകളുടെ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പരിശോധനകൾ ഒരു കുടക്കീഴിലാക്കാൻ പ്രതിരോധമന്ത്രാലയം. എല്ലാത്തരം വിമാനങ്ങളും ഹെലികോപ്റ്ററുകളും ഡ്രോണുകളും പരിശോധിക്കുന്നതിനും പരീക്ഷണപ്പറക്കൽ നടത്തുന്നതിനുമുള്ള നാഷണൽ എയ്‌റോ സ്പേസ് ടെസ്റ്റിംഗ് ...

ഭാരതത്തിന്റെ സുരക്ഷ സൈന്യത്തിന്റെ കൈകളിൽ; ഏത് സാഹചര്യങ്ങളും നേരിടാൻ ഇന്ത്യൻ ആർമി സജ്ജമെന്ന് രാജ്‌നാഥ് സിംഗ്

ഗാങ്‌ടോക്ക്: വിശ്വസനീയവും പ്രചോദനാത്മകവുമായ സൈന്യമാണ് ഭാരതത്തിന്റേതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിനും, അതിർത്തി സംരക്ഷിക്കുന്നതിനും, ആവശ്യമായ സമയങ്ങളിൽ സിവിൽ അഡ്മിനിസ്‌ട്രേഷനെ സഹായിക്കുന്നതിനും സൈന്യം പ്രധാന ...

പ്രതിരോധം സുശക്തം; സൈന്യത്തിനായി 20,000 പുതിയ ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ വാങ്ങാൻ പ്രതിരോധ മന്ത്രലയം

ന്യൂഡൽഹി: കരസേനയിലേക്ക് 1,500 ലോഞ്ചറുകളും സിമുലേറ്ററുകളും ഉൾപ്പെടെ 20,000 ലധികം പുതുതലമുറ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകൾ (ATGMs) വാങ്ങാൻ പ്രതിരോധ മന്ത്രാലയം. ഇതിനായുള്ള വിവരാവകാശ അപേക്ഷയാണ് (RTF) ...

Page 2 of 17 1 2 3 17