രാജ്യത്തെ സേവിച്ച് പടിയിറങ്ങിയവർക്ക് പുതിയ ദൗത്യം; സൈന്യത്തിൽ നിന്ന് വിരമിച്ച ശ്വാനന്മാർ ഇനി ദിവ്യാംഗരെ സഹായിക്കും; ദത്തെടുത്ത് സ്പെഷ്യൽ സ്കൂൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ സേവിച്ച് പടിയിറങ്ങിയവർക്ക് പുതിയ ദൗത്യം; സൈന്യത്തിൽ നിന്ന് വിരമിച്ച ശ്വാനന്മാർ ഇനി ദിവ്യാംഗരെ സഹായിക്കും; ദത്തെടുത്ത് സ്പെഷ്യൽ സ്കൂൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 07:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനൊപ്പം രാജ്യത്തിനായി സേവനമനുഷ്ഠിച്ച് വിരമിച്ച നായകൾക്ക് ഇനി പുതിയ ദൗത്യം. ദിവ്യാംഗരായ കുട്ടികൾക്കും പൗരന്മാർക്കും വേണ്ടിയുള്ള ആശാ സ്കൂൾ നായകളെ ദത്തെടുത്തു. സൈന്യത്തിൽ നിന്ന് വിരമിച്ച 12 നായകളെയാണ് മൗണ്ട് വെറ്ററിനറി കോർപ്സ് സ്കൂൾ അധികൃതർക്ക് കൈമാറിയത്.

സൈന്യത്തിന്റെ പ്രത്യേക പരിശീലനം ലഭിച്ച നായകളാണിവ. സ്‌ഫോടക വസ്തുക്കളും മൈനുകളും കണ്ടെത്തൽ, മഞ്ഞുവീഴ്ചയ്‌ക്കിടെയുള്ള രക്ഷാപ്രവർത്തനങ്ങൾ, തിരച്ചിൽ, രക്ഷാദൗത്യങ്ങൾ, ട്രാക്കിംഗ്, കാവൽ എന്നിങ്ങനെ നിരവധി ദൗത്യങ്ങളിൽ സൈന്യത്തിന് മുതൽക്കൂട്ടായി പ്രവർത്തിച്ച ധീര ശ്വാനന്മാരാണ് ഇവർ.

246-ാമത് റിമൗണ്ട് വെറ്ററിനറി കോർപ്സ് (RVC) ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സൈന്യം നായ്‌ക്കളെ അവയുടെ പുതിയ ഉടമകൾക്ക് കൈമാറി. വൃദ്ധർക്കും കുട്ടികൾക്കും സ്നേഹവും വിശ്വാസവും അനുകമ്പയുമുള്ള ഒരു കൂട്ടാളിയെ നൽകുകയാണ് ലക്ഷ്യമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള സ്കൂളിലെ കുട്ടികൾക്ക് പൊതുവെ ശാന്ത സ്വഭാവക്കാരായ നായകളുടെ സാന്നിധ്യം പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.

Tags: Indian ArmyRetired Indian Army Dogsbenevolent citizensadopt
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies