കരുത്തുറ്റ നേതൃത്വം, കരുത്തുകാട്ടി രാജ്യം!!! ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ; 2030 ഓടെ ജർമ്മനിയെ പിന്തള്ളും
ന്യൂഡൽഹി: ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ. 2025 ലെ രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ചുള്ള കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) ...
























