ചൈനയല്ല, ജനാധിപത്യ രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യൂ; 2047-ഓടെ ഇന്ത്യയെ വികസിത പദവിയിലേക്ക് നയിക്കുകയാണ് തന്റെ സർക്കാരിന്റെ ദൗത്യം;പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചൈനയല്ല, ജനാധിപത്യ രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യൂ; 2047-ഓടെ ഇന്ത്യയെ വികസിത പദവിയിലേക്ക് നയിക്കുകയാണ് തന്റെ സർക്കാരിന്റെ ദൗത്യം;പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 12:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചൈനയുമായല്ല, ജനാധിപത്യ രാജ്യങ്ങളുമായി വേണം ഇന്ത്യയെ താരതമ്യം ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ച് ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യക്കാരനായ ഏതൊരു വ്യക്തിക്കും ലോകത്ത് എവിടെ ആയിരുന്നാലും അവർക്ക് ഇന്ത്യയിലാണെന്ന തോന്നുന്ന തരത്തിലുള്ള ഒരു സംവിധാനം ആവിഷ്‌കരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ചൈനയല്ല, ജനാധിപത്യ രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നതാണ് കൂടുതൽ ഉചിതം. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ എന്ന പദവി കൈവരിച്ചിരിക്കുകയാണ്. 2047-ഓടെ ഇന്ത്യയെ വികസിത പദവിയിലേക്ക് നയിക്കുകയാണ് തന്റെ സർക്കാരിന്റെ ദൗത്യം.

ഇന്ത്യയിലെ ജനങ്ങൾക്ക് പത്ത് വർഷം മുമ്പ് ഉണ്ടായിരുന്നതിൽ നിന്ന് ഇന്ന് വളരെ വ്യത്യസ്തമായ അഭിലാഷങ്ങളുണ്ട്. നമ്മുടെ രാഷ്‌ട്രം ഒരു ടേക്ക്ഓഫിന്റെ മുനമ്പിലാണ് എന്ന് തിരിച്ചറിയുക. ഈ പോരാട്ടം വേഗത്തിലാക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു, ഇത് ഉറപ്പാക്കാനുള്ള ഏറ്റവും നല്ല പാർട്ടിയെ അവർക്കറിയാം. ആ പാർട്ടിയെ ജനങ്ങൾ ഇത്രയും ദൂരം എത്തിച്ചു.

ഇന്ത്യയിൽ ജനങ്ങൾക്ക് പങ്കാളിത്തം ലഭിക്കുന്ന, പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് രാജ്യം. രാജ്യത്ത് നിക്ഷേപങ്ങൾ നടത്തുന്നതിനും അവ വിപുലീകരിക്കുന്നതിനും അതിൽ നിന്ന് എല്ലാവർക്കും പ്രയോജനം ലഭിക്കുന്നതുമായ സാഹചര്യം സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നത്.

ഇന്ത്യക്കാരനായ ഏതൊരു വ്യക്തിക്കും ലോകത്ത് എവിടെ ആയിരുന്നാലും അവർക്ക് ഇന്ത്യയിലാണെന്ന തോന്നുന്ന തരത്തിലുള്ള ഒരു സംവിധാനം ആവിഷ്‌കരിക്കാനാണ് ശ്രമിക്കുന്നത്. ഈ ശ്രമങ്ങളും എല്ലായ്പ്പോഴും സ്വാഗതാർഹമാണ്. അത്തരത്തിൽ ആഗോളനിലവാരത്തിലുള്ള ഒരു സംവിധാനത്തെ രൂപപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: Narendra ModiIMFEconomyIndian EconomyInvestment destinationFinancial Times
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies