സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് പിന്നിൽ ജനക്ഷേമ പദ്ധതികളും കേന്ദ്ര സർക്കാർ നയങ്ങളും : നിർമ്മല സീതാരാമൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് പിന്നിൽ ജനക്ഷേമ പദ്ധതികളും കേന്ദ്ര സർക്കാർ നയങ്ങളും : നിർമ്മല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 08:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഗോളതലത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മറ്റ് സമ്പദ് വ്യവസ്ഥകളുടെ വളർച്ച മാറ്റമില്ലാതെ തുടരുമ്പോഴാണ് ഇന്ത്യയുടെ വളർച്ച. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ.

യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ചൈന, തുടങ്ങി പല രാജ്യങ്ങളും പിന്നോട്ട് പോകുമ്പോഴാണ് ഇന്ത്യയുടെ വളർച്ച. ജപ്പാന്റെയും ജർമ്മനിയുടെയും മറ്റ് വികസ്വര രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ പിറകോട്ട് പോകുമ്പോഴാണ് ഇന്ത്യയുടെ ഏഴ് ശതമാനം ജിഡിപി വളർച്ച. പാർലമെന്റിൽ നടന്ന സംവാദത്തിന് മറുപടിയായി ധനമന്ത്രി ഇക്കാര്യം പറയുകയായിരുന്നു.

മേക്ക് ഇൻ ഇന്ത്യയും പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികളുമാണ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്‌ക്ക് പിന്നിലെ ശക്തി. ഉത്പാദന മേഖലയാണ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ 13.9 ശതമാനവും സംഭാവന ചെയ്യുന്നത്. രാജ്യത്തെ കയറ്റുമതിയിലും ഈ മാറ്റം പ്രകടമാണ്. അമേരിക്കൻ സൂപ്പർമാർക്കറ്റുകളിൽ ഉൾപ്പെടെ ഇന്ത്യൻ ഉത്പ്പന്നങ്ങൾ ലഭ്യമാണ്.

ഇതെല്ലാം ഇന്ത്യൻ സാമ്പത്തിക മേഖലയുടെ വളർച്ചയാണ് കാണിക്കുന്നത്. ഈ വർഷം നികുതി പിരിവിൽ 21.82 ശതമാനം വർദ്ധനവാണ് ഉണ്ടായത്. പ്രതിമാസ ജിഎസ്ടി വരുമാനത്തിലും വലിയ വർദ്ധനവുണ്ടായി. ജിഎസ്ടി 1.6 ലക്ഷം കോടിയിലെത്തി. ഇത് സാമ്പത്തിക മേഖലയിലെ വളർച്ചയെ ചൂണ്ടിക്കാണിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

Tags: nirmala sitharamanIndian EconomyGDP
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies