കടലിലെ പുതിയ കരുത്തന്‍; അത്യാധുനിക യുദ്ധക്കപ്പല്‍ ‘മഹേന്ദ്രഗിരി’ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി
മുംബൈ: ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തത വിളംബരം ചെയ്തുകൊണ്ട് തദ്ദേശീയമായി നിര്‍മ്മിച്ച സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് 'മഹേന്ദ്രഗിരി' ഔദ്യോഗികമായി ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി. മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ...
























