indian railway - Janam TV
Wednesday, July 16 2025

indian railway

മുതിർന്ന പൗരന് ലോവർ ബെർത്ത് ലഭിച്ചില്ല; പരാതിയുമായി യുവതി; കിടിലൻ മറുപടി നൽകി ഇ‌ന്ത്യൻ റെയിൽവേ

ഇന്ത്യൻ റെയിൽവേയെ കരിവാരി തേയ്ക്കാനുള്ള ശ്രമങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആവശ്യമുള്ളതിനും ഇല്ലാത്തതിനും പരാതി പറയാനും മടിക്കാത്തവരാണ് ഭൂരിഭാ​ഗം യാത്രക്കാരും. അത്തരത്തിൽ മുതിർന്ന പൗരന്മാർക്ക് ലോവർ ബെർത്ത് ...

പ്ലസ്ടുക്കാർക്ക് ഇന്ത്യൻ റെയിൽവേയിൽ വമ്പൻ അവസരങ്ങൾ; 3,445 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം; യോ​ഗ്യതയും മാനദണ്ഡങ്ങളുമറിയാം

ഇന്ത്യൻ റെയിൽവേയുടെ ഭാ​ഗമാകാൻ സുവർണാവസരം. ടിക്കറ്റ് ക്ലാർക്ക് , അക്കൗണ്ട്‌ ക്ലാർക്ക് , ജൂനിയർ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 3,445 ഒഴിവുകളാണുള്ളത്. പ്ലസ് ടു യോ​ഗ്യതയുള്ളവർക്ക് ...

പരീക്ഷാ പേടി വേണ്ട, പത്താം ക്ലാസ് യോ​ഗ്യതയുണ്ടെങ്കിൽ ഇന്ത്യൻ റെയിൽവേയുടെ ഭാ​ഗമാകാം; 3,115 ഒഴിവുകൾ; സുവർ‌ണാവസരം പാഴാക്കല്ലേ..

ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിൽ പരീക്ഷയില്ലാതെ ജോലി. പത്താം ക്ലാസ്, ഐടിഐ യോ​ഗ്യതയുള്ളവർക്ക് വിവിധ ട്രേഡുകളിൽ അപ്രൻ്റീസ് തസ്തികയിലേക്ക് ഈസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെൻ്റ് സെൽ അപേക്ഷ ക്ഷണിച്ചു. 3,115 ...

യാത്രാക്ലേശത്തിന് അറുതി; ഓണത്തിന് നാട്ടിലെത്താൻ മലയാളികൾക്ക് 3 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ

തിരുവനന്തപുരം: വിനായക ചതുർത്ഥി, ഓണം തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽ നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. കൊച്ചുവേളി‌- ചെന്നൈ- താംബരം സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. താംബരത്ത് ...

തീവണ്ടി യാത്ര ഇനി അടിപൊളിയാകും; പുതുതായി ആറ് ട്രെയിൻ കൂടി, നിലവിലുള്ള ട്രെയിനുകളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു; ​ഗുണം കേരളത്തിനും

ന്യൂഡൽഹി: യാത്രാ ക്ലേശം പരിഹരിക്കാൻ പുതുവഴികളുമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പുതുതായി ആറ് മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകൾ കൂടി അവതരിപ്പിക്കുമെന്ന് സെൻട്രൽ റെയിൽ‌വേ ...

ഓണാവധി ആഘോഷിക്കാൻ പ്രത്യേക ട്രെയിൻ; ബെം​ഗളുരുവിലേക്കും സർവീസുകൾ; പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം: ഓണക്കാലത്ത് പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ. ഓണവധിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരി​ഗണിച്ചാണ് പ്രത്യേക സർവീസുകൾ നടത്തുന്നതെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ബെം​ഗളൂരിവിലേക്കും തിരിച്ചുമാണ് ...

പത്താം ക്ലാസ് പാസാണോ? പരീക്ഷയില്ലാതെ ഇന്ത്യൻ റെയിൽവേയിൽ ജോലി; സമയം പാഴാക്കാതെ അപേക്ഷ സമർപ്പിച്ചോളൂ.. 

ഇന്ത്യൻ റെയിൽവേയുടെ ഭാ​ഗമാകാൻ ആ​ഗ്രഹിക്കുന്നവർക്ക് സുവർണാവസരം. വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയില്ലാതെയാണ് നിയമനമെന്നതാണ് പ്രത്യേകത. 3,317 ഒഴിവുകളാണുള്ളത്. സെപ്റ്റംബർ നാല് വരെ ...

100 വന്ദേഭാരത് ഉൾപ്പെടെ 772 ട്രെയിൻ സർവീസുകൾ; 5 വർഷത്തിനിടെ റെയിൽവേ മേഖല കൈവരിച്ചത് വൻ പുരോഗതി: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: റെയിൽവേ മേഖലയിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 5 വർഷത്തിനിടയിൽ 100 വന്ദേഭാരത് ട്രെയിനുകൾ ഉൾപ്പെടെ 772 ട്രെയിൻ സർവീസുകൾ രാജ്യത്തിന് ...

തിരുവനന്തപുരം ഉൾപ്പെടെയുള്ള റിക്രൂട്ട്മെന്റ് ബോർഡുകളിൽ ജോലി; ഇന്ത്യൻ റെയിൽവേയിൽ വമ്പൻ അവസരം

ജൂനിയർ എഞ്ചിനീയർ, സൂപ്പർവൈസർ തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. 7,951 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള 20 റിക്രൂട്ട്മെന്റ് ബോർഡുകളിൽ ജൂനിയർ എഞ്ചിനീയർ/ഡിപ്പോ ...

പരീക്ഷയില്ലാതെ കേന്ദ്ര സർക്കാർ ജോലി! പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ വമ്പൻ അവസരങ്ങൾ; ഒഴിവുകളറിയണോ?

ഇന്ത്യൻ റെയിൽവേയിൽ വൻ അവസരം. അപ്രൻ്റീസ് തസ്തികയിലേക്ക് സതേൺ റെയിൽവേ അപേക്ഷ ക്ഷണിച്ചു. ആകെ 2,438 ഒഴിവുകളാണുള്ളത്. കേരളത്തിൽ റെയിൽവേ ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഈ അവസരം വിനിയോ​​​ഗിക്കാം. ...

മൈക്രോസോഫ്റ്റ് തകരാറിലും കരുത്തോടെ ഇന്ത്യൻ റെയിൽവെ; ഒറ്റ സർവീസ് പോലും മുടങ്ങിയില്ല; എന്തുകൊണ്ട്?

ചെന്നൈ: കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് വിൻഡോസിനുണ്ടായ സാങ്കേതിക തകരാറിൽ ലോകം മുഴുവൻ സ്തംഭിച്ച അവസ്ഥയായിരുന്നു. അന്താരാഷ്ട്ര വിമാന സർവ്വീസുകളെ അടക്കം ബാധിച്ചപ്പോഴും ഇന്ത്യൻ റെയിൽവെയിൽ ഒരൊറ്റ ട്രെയിൻ ...

രാജധാനി എക്സ്പ്രസിന് പകരക്കാരനാകാൻ വന്ദേഭാരത് സ്ലീപ്പർ; മികവുറ്റതാക്കുന്ന 10 ഘടകങ്ങൾ ഇത്

രാജ്യത്ത് വന്ദേഭാരത് ട്രെയിനുകൾക്ക് വൻസ്വീകാര്യതയാണ് ലഭിച്ചത്. ഇതേതുടർന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കുകയാണ് റെയിൽവേ. ദീർഘ ദൂരയാത്രകൾക്കായി മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന വന്ദേഭാരത് സ്ലീപ്പർ ...

റെയിൽ മാർ‌​ഗം മാരുതി സുസുക്കി വിതരണം ചെയ്തത് 2 ദശലക്ഷം യൂണിറ്റുകൾ, ലാഭിച്ചത് 270 ദശലക്ഷം ഇന്ധനം! ഇന്ത്യൻ റെയിൽവേയുമായി കൈകോർത്തപ്പോൾ പിറന്നത് ചരിത്രം

പ്ലാന്റുകളിൽ ഉത്പാദിപ്പിക്കുന്ന കാറുകൾ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലെത്തിക്കാൻ റെയിൽവേ സൗകര്യം പരമാവധി വിനിയോ​ഗിച്ച് മാരുതി സുസുക്കി. 2023-24 സാമ്പത്തികവർ‌ഷം 20 ലക്ഷം യൂണിറ്റുകളാണ് റെയിൽ‌ മാർ​ഗമെത്തിച്ചത്. ഇതോടെ ...

ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ റെയിൽവേ ശൃംഖലയാകാൻ ഇന്ത്യ; 100% വൈദ്യുതീകരണം ലക്ഷ്യത്തിലേക്ക്; 10 വർഷം കൊണ്ട് ചെലവഴിച്ചത് 46,000 കോടി രൂപ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ റെയിൽവേ ശൃംഖലയെന്ന ബഹുമതിയിലേക്ക് ഇന്ത്യൻ റെയിൽവേ. 100 ശതമാനം വൈദ്യുതീകരണം പുർത്തിയാകുന്നതോടു കൂടിയാണ് പ്രസ്തുത നേട്ടം സ്വന്തമാകുക. ഇടക്കാല ബജറ്റിൽ ...

ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമിക്കാൻ ഇന്ത്യ ; 200 വന്ദേ ഭാരത് ട്രെയിനുകൾക്ക് ടെൻഡറുകൾ ; ഹൈ സ്പീഡ് റെയിൽ പദ്ധതി ഉടൻ

ന്യൂഡൽഹി : മൂന്നാം മോദി സർക്കാർ ചുമതലയേറ്റതിനു പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽ വേ . 200 വന്ദേ ഭാരത് ട്രെയിനുകൾക്കുള്ള ടെൻഡറുകളാണ് ഉടൻ വരുക ...

10 കൊല്ലത്തിനിടെ ഇന്ത്യയിൽ പണിത ട്രാക്കുകൾ ജർമനിയിൽ ആകെയുള്ളതിന് തുല്യം; ഇന്ത്യൻ റെയിൽവേയെ കറവപ്പശുവാക്കിയ സർക്കാരല്ലിത്: അശ്വിനി വൈഷ്ണവ്

ന്യൂ‍ഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതത്തിലെ റെയിൽവേ സംവിധാനത്തിൽ വന്ന പരിഷ്കാരങ്ങളെക്കുറിച്ച് വിശദമാക്കി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. വികസിത് ഭാരത് അംബാസ‍ഡർ ഈവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ...

റെ‌യിൽവേയുമായി കൈകോർക്കാൻ ജിയോ; സുരക്ഷയ്‌ക്കും ദുരന്ത നിവാരണത്തിനുമായി പൊതു 4G/5G നെറ്റ്‌വർക്ക് നിർമ്മിക്കും; ട്രായ്‌ക്ക് റിപ്പോർട്ട് കൈമാറി

മുംബൈ: റെ‌യിൽവേയുമായി കൈകോർക്കാൻ റിലയൻസ് ജിയോ. റെയിൽവേയുടെ സുരക്ഷയ്ക്കും സുരക്ഷാ ആപ്ലിക്കേഷനുകൾക്കും ദുരന്ത നിവാരണ അനുബന്ധ സേവനങ്ങൾക്കുമായി പൊതു 4G/5G നെറ്റ്‌വർക്ക് നിർമ്മിക്കാനാണ് ജിയോ പദ്ധതിയിടുന്നത്. റെയിൽവേയുടെ ...

മോദി 3.0; ഒരുങ്ങുന്നത് ലോകോത്തര നിലവാരത്തിലുളള സൗകര്യങ്ങൾ; 12 ലക്ഷം കോടിയുടെ നിക്ഷേപം; 100 ദിന കർമ്മപദ്ധതി തയ്യാറാക്കി റെയിൽവേ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മൂന്നാം മോദി സർക്കാർ അധികാരത്തിൽ എത്തുമ്പോൾ നടപ്പിലാക്കുന്നതിനായി 100 ദിവസത്തെ കർമ്മപദ്ധതികൾ തയ്യാറാക്കി ഇന്ത്യൻ റെയിൽവേ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകോത്തര ...

ട്രെയിനുകളിലെ ‘കവച്’ സുരക്ഷ; റെയിൽവേയ്‌ക്ക് സുപ്രീംകോടതിയുടെ അഭിനന്ദനം

ന്യൂഡൽഹി: ട്രെയിനുകളിൽ കൂട്ടിയിടി തടയാൻ വികസിപ്പിച്ച കവച് സംവിധാനം നടപ്പിലാക്കുന്നതിൽ കേന്ദ്രം സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് സുപ്രീം കോടതി. ട്രെയിൻ അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ റെയിവേ ...

പൊട്ടിപ്പൊളിഞ്ഞ സ്റ്റേഷനും വൃത്തിഹീനമായ ട്രെയിനിനും വിട; റെയിൽവെ ശരിയായ ട്രാക്കിലായ പത്ത് വർഷങ്ങൾ

പൊട്ടിപ്പൊളിഞ്ഞ സ്റ്റേഷൻ, തുരുമ്പിച്ച കാത്തിരിപ്പ് ബെഞ്ചുകൾ,വൃത്തിഹീനമായ ട്രെയിൻ. പത്തു വർഷം മുൻപ് റെയിൽവേയുടെ ഒരു വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ വാർത്തയ്ക്ക് ഒപ്പം നൽകുന്നത് ഇതിലേതെങ്കിലും ചിത്രമായിരിക്കും എന്നുറപ്പാണ്. ...

ട്രെയിൻ യാത്ര മുടങ്ങിയോ? അടുത്ത ബന്ധുക്കൾക്ക് അതേ ടിക്കറ്റിൽ പകരക്കാരായി യാത്ര ചെയ്യാം; അവസരം ഒരുക്കി ഇന്ത്യൻ റെയിൽവേ

ട്രെയിൻ യാത്രകൾക്കായി ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് വയ്ക്കുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ടിക്കറ്റൊക്കെ എടുത്ത് കഴിഞ്ഞ് യാത്ര പോവാൻ ഒരു ദിവസം ...

രാമേശ്വരം വരെ പോയാലോ! പുതിയ സർവീസുമായി റെയിൽവേ

കണ്ണൂർ: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി മംഗളൂരു-രാമേശ്വരം പ്രതിവാര സർവീസ് ആരംഭിക്കാനൊരുങ്ങി റെയിൽവേ. മംഗളൂരുവിൽ നിന്ന് ശനിയാഴ്ച രാത്രി 7.30ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ 11.45-ന് രാമേശ്വരത്തെത്തും. ...

വേ​ഗവീരനിൽ ആത്മവിശ്വാസം; ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026 ജൂൺ-ജൂലൈ മാസത്തിൽ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമാകാനൊരുങ്ങുന്ന ബുള്ളറ്റ് ട്രെയിൻ 2026 ജൂൺ-ജൂലൈ മാസത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യൻ റെയിൽവേ. മഹാരാഷ്ട്രയിലെ മുംബൈയെയും ​ഗുജറാത്തിലെ അഹമ്മദാബാദ് നഗരങ്ങളെയും ബന്ധിപ്പിക്കുന്നതാകും ...

ട്രെയിൻ യാത്രക്കാർ‌ക്ക് ബംമ്പർ; പാസഞ്ചർ നിരക്കുകൾ കുത്തനെ കുറച്ച് റെയിൽവേ

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. പാസഞ്ചർ‌ ട്രെയിനുകളുടെ നിരക്കുകൾ കുറച്ചു. ടിക്കറ്റ് നിരക്കിൽ 40 മുതൽ 50 ശതമാനം വരെ കുറയും. അൺ റിസർവ്ഡ് ...

Page 2 of 8 1 2 3 8