10 കൊല്ലത്തിനിടെ ഇന്ത്യയിൽ പണിത ട്രാക്കുകൾ ജർമനിയിൽ ആകെയുള്ളതിന് തുല്യം; ഇന്ത്യൻ റെയിൽവേയെ കറവപ്പശുവാക്കിയ സർക്കാരല്ലിത്: അശ്വിനി വൈഷ്ണവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10 കൊല്ലത്തിനിടെ ഇന്ത്യയിൽ പണിത ട്രാക്കുകൾ ജർമനിയിൽ ആകെയുള്ളതിന് തുല്യം; ഇന്ത്യൻ റെയിൽവേയെ കറവപ്പശുവാക്കിയ സർക്കാരല്ലിത്: അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2024, 09:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂ‍ഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതത്തിലെ റെയിൽവേ സംവിധാനത്തിൽ വന്ന പരിഷ്കാരങ്ങളെക്കുറിച്ച് വിശദമാക്കി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. വികസിത് ഭാരത് അംബാസ‍ഡർ ഈവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം സർവോന്മുഖമായ വികസനത്തിനാണ് ഇന്ത്യൻ റെയിൽവേ സാക്ഷ്യം വഹിച്ചത്. എന്നാൽ അതിന് മുൻപുള്ള സർക്കാരുകൾ വെറും കറവപ്പശുവായാണ് റെയിൽവേയെ കണ്ടതെന്നും അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി.

കുറഞ്ഞത് നാല് കിലോമീറ്റർ റെയിൽവേ ട്രാക്ക് ദിവസവും രാജ്യത്ത് നിർമിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 5,300 കിലോ മീറ്റർ റെയിൽവേ നെറ്റ്‌വർക്കാണ് പണികഴിപ്പിച്ചത്. അതായത് സ്വിറ്റ്സർലാൻഡിലെ മുഴുവൻ ട്രെയിൻ നെറ്റ്‌വർക്ക് ഒറ്റവർഷം കൊണ്ട് ഇന്ത്യയിൽ പണിതു. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് 31,000 കിലോമീറ്റർ റെയിൽവേ ട്രാക്ക് പുതിയതായി ചേർത്തു. ജർമനിയിലെ ആകെ ട്രാക്കുകളുടെ അത്രയുമാണിത്.

ഇന്ത്യൻ റെയിൽ സംവിധാനത്തിൽ വൈദ്യുതീകരണവും ആധുനികവത്കരണവും അവലംബിക്കുന്നതിനായുള്ള ശ്രമവും ഊർജിതമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 44,0000 കിലോമീറ്റർ റെയിൽവേ നെറ്റ്‌വർക്കുകൾ വൈദ്യുതീകരിച്ചു. കോൺ​ഗ്രസ് ഭരിച്ച 60 വർഷക്കാലം ആകെ 20,000 കിലോ മീറ്റർ മാത്രമായിരുന്നു വൈദ്യുതീകരിച്ചത്. ഇന്ത്യൻ റെയിൽവേ സമ്പൂർണമായി വൈദ്യുതീകരിക്കുകയെന്ന യജ്ഞമാണ് ഇപ്പോൾ നടക്കുന്നതെന്നും റെയിൽവേ മന്ത്രി അറിയിച്ചു.

ഇവ കൂടാതെ രാജ്യമെമ്പാടും റെയിൽവേ സ്റ്റേഷനുകളുടെ പുനർനവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ 300ഓളം സ്റ്റേഷനുകളിലാണ് നിർമാണം നടക്കുന്നത്. അതിൽ 120 സ്റ്റേഷനും മഹാരാഷ്‌ട്രയിലാണ്. വന്ദേഭാരത്, ബുള്ളറ്റ് ട്രെയിൻ എന്നിവ ഇന്ത്യൻ റെയിൽവേയുടെ വികസനത്തിന്റെ പ്രതിബിംബങ്ങളാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

Tags: germanyindian railwayASHWINI VAISHNAV
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies