മഞ്ഞപ്പടയുടെ പിണക്കം മാറുമോ? ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഗ്രൗണ്ടിലേക്ക് ക്ഷണിച്ച് കോച്ച് ആശ്ലീ വെസ്റ്റ്‌വുഡ്
കൊച്ചി: ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുമായുള്ള പിണക്കത്തെത്തുടർന്ന് മത്സരങ്ങൾ ബഹിഷ്കരിച്ച മഞ്ഞപ്പടയോട് ഗ്രൗണ്ടിലേക്ക് തിരിച്ചെത്താൻ അഭ്യർത്ഥിച്ച് കോച്ച് ആശ്ലീ വെസ്റ്റ്‌വുഡ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫുട്ബോൾ ആരാധക കൂട്ടായ്മയായ ...












