വാതിലുകള്‍ ഇപ്പോഴും തുറന്നു തന്നെ..! സഞ്ജുവുമായി സംസാരിച്ച് മുഖ്യ സെലക്ടര്‍; ഭാവിയിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാതിലുകള്‍ ഇപ്പോഴും തുറന്നു തന്നെ..! സഞ്ജുവുമായി സംസാരിച്ച് മുഖ്യ സെലക്ടര്‍; ഭാവിയിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 07:18 am IST
Facebook
Twitter
WhatsAppTelegram

ഒഴിവാക്കുന്നുവെന്ന മുറവിളികള്‍ക്കിടെ മലയാളി താരം സഞ്ജു സാംസണുമായി സംസാരിച്ച് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. മലയാളി താരത്തിന് മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതിലുകള്‍ അടഞ്ഞിട്ടില്ലെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 28-കാരന് ഇതുവരെയും ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി കളിക്കാന്‍ സാധിച്ചിട്ടില്ല. മഴവരും പോലെ വന്നുപോയും ഇരിക്കുകയാണെന്ന് മാത്രം. ഏഷ്യകപ്പില്‍ സഞ്ജു ഉള്‍പ്പെടുമെന്ന് അവസാന നിമിഷം വരെ റൂമറുകളുണ്ടായിരുന്നെങ്കിലും സീനിയര്‍ താരങ്ങളുടെ മടങ്ങിവരവ് അവിടെയും വെല്ലുവിളിയായി.

ഏറ്റവും ഒടുവിലെ പ്രതീക്ഷയായി ആരാധകര്‍ കണ്ടിരുന്നത് ഓസ്‌ട്രേലിയന്‍ പരമ്പരയായിരുന്നു, എന്നാല്‍ അവിടെയും താരത്തെ തഴഞ്ഞു. ഇതോടെ ആരാധകരും കലിപ്പിലായി. ജിതേഷ് ശര്‍മ്മയാണ് സഞ്ജുവിന് പകരം ടീമിലെത്തിയത്. ഇതും ആരാധകരെ ചൊടിപ്പിച്ചു. ഇവരുടെ പ്രകടനങ്ങള്‍ താരതമ്യപ്പെടുത്തിയാണ് ആരാധകര്‍ ടീം തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തത്.

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലെ ഭൂരിഭാഗം പേരും ടീമിലെത്തിയപ്പോള്‍ നായകനായ സൂര്യകുമാര്‍ യാദവായിരുന്നു. ആദ്യ മത്സരത്തില്‍ ടി20യിലെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാനും ഇന്ത്യക്കായി. കഴിഞ്ഞ അയര്‍ലന്‍ഡ് പര്യടനത്തിലാണ് സഞ്ജു അവസാനമായി കളിച്ചത്.വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20, ഏകദിന പരമ്പരയിലും സഞ്ജു കളത്തിലിറങ്ങിയെങ്കിലും സെലക്ടര്‍മാരെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള പ്രകടനം താരത്തില്‍ നിന്നുണ്ടായില്ലെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ടീം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കാര്‍ സഞ്ജുവുമായി സംസാരിച്ചിരുന്ന കാര്യമാണ്. മുംബൈയിലായിരുന്നു കൂടികാഴ്ചയെന്നും ടൈംസ് പറയുന്നു.
‘100 ശതമാനം എന്നല്ല, 200 ശതമാനം സഞ്ജു ഇന്ത്യയുടെ പദ്ധതകിളുടെ ഭാഗമാണ്’ എന്നാണ് അഗാര്‍ക്കര്‍ താരത്തോട് വ്യക്തമാക്കിയതെന്നാണ് സൂചന. സഞ്ജുവിനോട് ഫിറ്റ്‌നെസ് മെച്ചപ്പെടുത്താനും സെലക്റ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിറ്റ്‌നെസ് തന്നെയാണ് പുറത്താക്കപ്പെടാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. നിലവില്‍ വിജയ് ഹസാരെ ടൂര്‍ണമെന്റ് കളിക്കുന്ന കേരള ടീമിന്റെ നായകനാണ് സഞ്ജു.

Tags: Not Shutsanju samsonindian teamDoors
Share
Tweet
SendShare

More News from this section

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

Latest News

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies