വിമാന ജീവനക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല; യാത്രക്കാരുടെ സുരക്ഷയ്ക്കാണ് അവർ പ്രധാന്യം നൽകുന്നത്: വ്യോമയാന മന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമാന ജീവനക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല; യാത്രക്കാരുടെ സുരക്ഷയ്‌ക്കാണ് അവർ പ്രധാന്യം നൽകുന്നത്: വ്യോമയാന മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 05:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിമാന ജീവനക്കാർക്കെതിരെ യാത്രക്കാരുടെ ഭാഗത്തു നിന്നുള്ള അപമര്യാദയായ പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇൻഡിഗോ പൈലറ്റിനെ യാത്രാക്കാരൻ മർദ്ദിച്ച സംഭവത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. വിമാനത്തിലെ ജീവനക്കാർക്കെതിരെ യാത്രാക്കാർ നടത്തുന്ന ഇത്തരം പ്രവർത്തികൾ മോശവും നിയമനടപടി നേരിടേണ്ടതുമാണെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.

” ഡൽഹിയിൽ ഇന്നലെ രാവിലെ 5 മണി മുതൽ 9 മണിവരെ അതി കഠിനമായ മൂടൽ മഞ്ഞാണ് അനുഭവപ്പെട്ടിരുന്നത്. മൂടൽ മഞ്ഞിനുള്ളതിനാൽ റൺവേ കാണുന്നതിനും വിമാനം ഉയർത്തുന്നതിനും തടസങ്ങൾ നേരിട്ടിരുന്നു. ഇതിനാൽ ഡൽഹിയിലേക്കുള്ള വിമാനങ്ങളും ഡൽഹിയിൽ നിന്നുള്ള പല വിമാനങ്ങളും നിർത്തലാക്കുകയും വൈകുകയും ചെയ്തിരുന്നു. യാത്രക്കാരുടെ സുരക്ഷ മുന്നിൽ കണ്ടാണ് വിമാനങ്ങൾ വൈകാൻ കാരണമായത്. യാത്രക്കാർക്ക് അസൗകര്യം നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നു. എന്നാൽ വിമാന ജീവനക്കാർക്കെതിരായ യാത്രാക്കാരുടെ അപമര്യാദപരമായ പെരുമാറ്റങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല. ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഇത്തരം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ യാത്രക്കാർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു”- ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

Yesterday, Delhi witnessed unprecedented fog wherein visibility fluctuated for several hours, and at times, dropped to zero between 5 AM to 9 AM.

The authorities, therefore, were compelled to enforce a shut-down of operations for some time even on CAT III runways (CAT III…

— Jyotiraditya M. Scindia (@JM_Scindia) January 15, 2024

ഇന്നലെ രാത്രിയോടെയായിരുന്നു ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രാക്കാരൻ മർദ്ദിച്ചത്. മൂടൽ മഞ്ഞിനെ തുടർന്ന് വിമാനം 13 മണിക്കൂറോളം വൈകുമെന്ന അനൗൺസ്‌മെന്റ് വന്നതിനു പിന്നാലെ ഇയാൾ പൈലറ്റിനെ മർദ്ദിക്കുകയായിരുന്നു. രാത്രി 1 മണിയ്‌ക്ക് ഡൽഹിയിൽ നിന്നും ഗോവയിലേക്ക് പോകാനിരുന്ന വിമാനമായിരുന്നു വൈകിയത്.

Tags: IndiGo flightJyothirathithya Sindya
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies