indore - Janam TV

indore

ഭിക്ഷാടകരെ കണ്ടാൽ ഉടൻ വിളിക്കുക; 1000 രൂപ നൽകും ഭരണകൂടം; പദ്ധതി വൻ വിജയം

ഇൻഡോർ: ന​ഗരത്തെ ഭിക്ഷാടകമുക്തമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാ​ഗമായി ആവിഷ്കരിച്ച പുത്തൻ പദ്ധതി വിജയകരം. ഭിക്ഷാടകരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ആയിരം രൂപ സമ്മാനത്തുക നൽകുന്ന പദ്ധതിയാണിത്. യാചക നിരോധന ഉത്തരവ് ...

ജീവനൊടുക്കാൻ ചാടി, നേരേ പതിച്ചത് ഒന്നാം നിലയിലെ റൂഫിൽ; യുവതിക്ക് സംഭവിച്ചത്, വീഡിയോ

ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി പതിച്ചത് ഒന്നാം നിലയിലെ റൂഫിൽ. ഇൻഡോറിലെ വിജയ് ന​ഗർ ഏരിയയിലായിരുന്നു സംഭവം. ഉ​ഗ്ര ശബ്ദത്തോടെയാണ് ഇവർ റൂഫിൽ ...

ഹരിത ഭാരതം; 24 മണിക്കൂറിനുള്ളിൽ നട്ടത് 11 ലക്ഷം വൃക്ഷത്തൈകൾ; രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിന് മറ്റൊരു ലോക റെക്കോർഡ് കൂടി

ഇൻഡോർ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന ഖ്യാതിക്ക് പിന്നാലെ മറ്റൊരു അത്യപൂർവ നേട്ടം കൂടി സ്വന്തമാക്കി മധ്യപ്രദേശിലെ ഇൻഡോർ നഗരം. 24 മണിക്കൂറിനുള്ളിൽ 11 ലക്ഷത്തിലധികം ...

ഇൻഡോറിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; ആറ് മരണം; 53 പേർ ചികിത്സയിലെന്ന് ജില്ലാ കളക്ടർ

ഇൻഡോർ:മധ്യപ്രദേശിലെ ഇൻഡോറിൽ ഭക്ഷ്യ വിഷബാധയേറ്റ് 6 കുട്ടികൾക്ക് ദാരുണാന്ത്യം. ഇൻഡോറിലെ ശ്രീ യുഗപുരുഷ് ധാം ബൗദ്ധിക് വികാസ് കേന്ദ്രയിലാണ് ദുരന്തമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ...

സഹോദരിയോട് ഫോണിൽ സംസാരിച്ചു; 26-കാരിയെ തല്ലിച്ചതച്ചു, ചട്ടുകം കൊണ്ട് പൊള്ളിച്ച് ഭർത്താവ്

ഇൻഡോർ: സഹോദരിയോട് ഫോണിൽ സംസാരിച്ച 26-കാരിയെ തല്ലിച്ചതച്ച് ചട്ടുകം കൊണ്ട് പൊള്ളിച്ച് ഭർത്താവ്. മധ്യപ്രദേശിലെ ലസുഡിയയിലാണ് സംഭവം. സംഭവത്തിൽ ആരതി അ​ഗർവാൾ ഭർത്താവ് രാഹുലിനെതിരെ പരാതി നൽകി. ...

വിവാഹത്തിന് വീട്ടുകാരുടെ സമ്മർദ്ദം, അലട്ടുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ; ടെക്കി ജീവനൊടുക്കി

ബിപിഒ കമ്പനിയുടെ ടീം ലീഡറായ യുവതി ഹോട്ടലിൽ ജീവനൊടുക്കി. ഇൻഡോറിലെ വിജയ ന​ഗറിലാണ് സംഭവം. പൂജ നല്ല(24) ആണ് മരിച്ചത്. സുഹൃത്തുക്കളെ കണ്ട ശേഷം അഹമ്മദാബാദിലേക്ക് പോകാനിരിക്കെയാണ് ...

മത്സരിക്കും, തോൽക്കും, കെട്ടിവച്ച കാശ് പോകും, റിപ്പീറ്റ്..; 20-ാം തവണയും പരീക്ഷണത്തിനിറങ്ങി 63-കാരൻ; സ്ഥാനാർത്ഥിത്വത്തിന് പിന്നിലെ കാരണമിത്..

പലർക്കും പലതരത്തിലുള്ള അഭിലാഷങ്ങളാണ് ജീവിതത്തിലുള്ളത്. നൃത്തം, സം​ഗീതം, അദ്ധ്യാപനം എന്നിങ്ങനെ പലതരത്തിൽ. എന്നാൽ തെരഞ്ഞെടുപ്പിനെ അഭിലാഷമായി കാണുന്നവരുണ്ടോ? പെർമാനന്ദ് തോളാനി എന്ന വ്യക്തി അത്തരത്തിലൊരാളാണ്. ഇന്ദോരി ധർതിപകദ് ...

അന്തർസംസ്ഥാന കഞ്ചാവ് കടത്ത്; ഇൻഡോറിൽ അഞ്ചംഗ സംഘം പിടിയിൽ

ഇൻഡോർ: അന്തർസംസ്ഥാന കഞ്ചാവ് കടത്ത് പിടികൂടി നാർകോട്ടിക് കൺട്രോൾ ബ്യൂറോ. സംഭവത്തിൽ ഇൻഡോർ സോണൽ സംഘം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. പ്രതികൾ ട്രക്കിൽ കടത്താൻ ശ്രമിച്ച ...

ഇൻഡോറിൽ നവരാത്രി ഉത്സവങ്ങൾക്കായി പന്തലുകളും പ്രതിമകളും സജ്ജം; വിവിധ രൂപത്തിലും ഭാവത്തിലും ദേവിയുടെ രൗദ്രഭാവങ്ങൾ

ഇൻഡോർ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഉത്സവം ആരംഭിക്കാനിരിക്കെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഉത്സവദിനങ്ങളോടനുബന്ധിച്ച് മദ്ധ്യപ്രദേശ് പന്തലുകളും ദുർഗാദേവിയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രതിമകളും ഒരുങ്ങിക്കഴിഞ്ഞു. ബംഗാളി കരകൗശല വിദഗ്ധനായ അതുൽ പാൽ ...

സ്മാർട്ട് അല്ല, സ്മാർട്ടസ്റ്റാണ്..! ദേശീയ സ്മാർട്ട് സിറ്റി പുരസ്‌കാരം കരസ്ഥമാക്കി പ്രമുഖ നഗരം; സമ്മാനം നൽകാൻ രാഷ്‌ട്രപതി എത്തും

അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ജനങ്ങളുടെ ജീവിത സാഹചര്യം ഉയർത്തുന്ന മികച്ച നഗരമായി ഇൻഡോർ. കേന്ദ്ര ഭവന ധനകാര്യ മന്ത്രാലയത്തിന്റെ 2022-ലെ സ്മാർട്ട് സിറ്റീസ് മിഷൻ അവാർഡാണ് മദ്ധ്യപ്രദേശ് ...

”ഇസ്ലാമിന്റെ നിയമം അറിയില്ലേ?” ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച മുസ്ലീം യുവതിയെ വിചാരണ ചെയ്ത് ഇസ്ലാമിസ്റ്റുകൾ; യുവതിയോട് ഓട്ടോയിൽ പോകാൻ നിർദേശം; വീഡിയോ പുറത്ത്..

ഇൻഡോർ: ഹിന്ദു യുവാവിനൊപ്പം മുസ്ലീം യുവതി യാത്ര ചെയ്തതിന് ചോദ്യം ചെയ്ത് ഇസ്ലാമിസ്റ്റുകൾ. യുവതിയെയും യുവാവിനെയും തടഞ്ഞുനിർത്തുകയും 25ഓളം പേരടങ്ങുന്ന ആൾക്കൂട്ടം ചേർന്ന് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ...

ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞ് മാതാപിതാക്കൾ കടന്നുകളഞ്ഞു; ഒറ്റപ്പെട്ട് നാല് കുട്ടികൾ

ഭോപ്പാൽ: ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞ് പോയ മാതാപിതാക്കൾ നാല് കുട്ടികളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സർക്കാർ ആശുപത്രിയിൽ കരഞ്ഞു കൊണ്ടിരിക്കുന്ന നിലയിലാണ് നാല് കുട്ടികളെ കണ്ടെത്തിയത്. മദ്ധ്യപ്രദേശിലെ ...

‘നോ തൂ തൂ (തുപ്പരുത്) ക്യാമ്പെയ്ൻ’; മദ്ധ്യപ്രദേശിൽ കോളാമ്പികൾ വിതരണം ചെയ്തു

ഇൻഡോർ : 'നോ തൂ തൂ (തുപ്പരുത്) ക്യാമ്പെ'യിന്റെ ഭാഗമായി മദ്ധ്യപ്രദേശിൽ പ്രത്യേകം നിർമ്മിച്ച കോളാമ്പികൾ നൽകി തുടങ്ങി. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. രാജ്യത്തെ ...

മതമൗലിക വാദ പ്രചരണം, സൈന്യത്തെ അധിക്ഷേപിക്കൽ; ഇൻഡോറിൽ ആറ് അദ്ധ്യാപകർക്ക് സസ്പെൻഷൻ

ഇൻഡോർ: കോളേജിൽ വിദ്വേഷപ്രചരണം നടത്തിയ ആറ് അദ്ധ്യാപകർക്ക് സസ്പെൻഷൻ. ഇൻഡോർ ലോ കോളേജിലാണ് സംഭവം. അദ്ധ്യാപകർ കോളേജിൽ മതമൗലിക വാദം പ്രചരിപ്പിച്ചതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. ...

17-ാമത് യൂത്ത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾക്ക് തുടക്കം; പ്രവാസി മേഖലയിൽ വൻ കുതിപ്പ് സൃഷ്ടിക്കാൻ ഭാരതത്തിന് കഴിഞ്ഞെന്ന് എസ്. ജയശങ്കർ

ഇൻഡോർ: 17-മത് യൂത്ത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ വെച്ച് നടന്നു. ആഘോഷ പരിപാടിയുടെ ഉദ്ഘാടനം വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് നിർവഹിച്ചത്. യുവഭാരതത്തിന്റെ ആർജവം ...

‘തുടർച്ചയായ ആറാം തവണയും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം’: ഇൻഡോറിനെ ചരിത്ര നേട്ടത്തിലെത്തിച്ച ഘടകങ്ങൾ ഇവയാണ്

രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ പുറത്തുവിട്ടു. തുടർച്ചയായി ആറാം തവണയും മദ്ധ്യപ്രദേശിലെ ഇൻഡോറിനാണ് ഒന്നാം സ്ഥാനം.ജനങ്ങളുടെയും ഭരണകൂടത്തിന്റെയും പരിശ്രമത്തിന്റെ ഫലമാണ് നഗരത്തെ ഇത്തരത്തിൽ വൃത്തിയുള്ളതാക്കി ...

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം; 6-ാമതും നേട്ടം സ്വന്തമാക്കി ഇൻഡോർ; റാങ്ക് പട്ടികയിൽ ഇടംപിടിച്ച മറ്റ് നഗരങ്ങൾ ഇതെല്ലാം.. – cleanest city in India

ന്യൂഡൽഹി: തുടർച്ചയായി ആറാം തവണയും രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി ഇൻഡോറിനെ പ്രഖ്യാപിച്ചു. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പ്രഖ്യാപിച്ച 2022ലെ സ്വച്ഛ് സർവേക്ഷൻ പുരസ്‌കാരമാണ് മദ്ധ്യപ്രദേശിലെ ...

കാറിനുള്ളിലെ പ്രത്യേക അറ വഴി സ്വർണ്ണക്കടത്ത്; 3.72 കോടി രൂപ വിലമതിക്കുന്ന 7 കിലോഗ്രാം സ്വർണ്ണം പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ

ഇൻഡോർ: 3.72 കോടി രൂപ വിലമതിക്കുന്ന 7 കിലോഗ്രാം സ്വർണ്ണം പിടിച്ചെടുത്ത് ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്. കേസിൽ മൂന്ന് പേരെ ഡിആർഐ അറസ്റ്റ് ചെയ്തു. വൻ ...

ഇരുട്ടിനോട്ട് പടവെട്ടി മൈക്രോസോഫ്റ്റിൽ ജോലി നേടിയെടുത്ത് 25 കാരൻ ; ശമ്പളം കേട്ടാൽ നിങ്ങൾ ഞെട്ടും

ഭോപ്പാൽ : ജീവിതം മുഴുവൻ ഇരുട്ടിനോട് പടവെട്ടിക്കൊണ്ട് തന്റെ സ്വപ്‌നം നിറവേറ്റിയിരിക്കുകയാണ് 25 കാരനായ യഷ് സോനാകിയ. സോഫ്റ്റ് വെയർ എഞ്ചനീയറാകണം എന്നതായിരുന്നു യഷിന്റെ എക്കാലത്തെയും ആഗ്രഹം. ...

ബക്രീദിനോട് അനുബന്ധിച്ച് ആവശ്യമേറുന്നു; ബലിയർപ്പിക്കാൻ ആടുകൾക്ക് ക്ഷാമം

ഇൻഡോർ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ആടുകൾക്ക് ക്ഷാമം. ബക്രീദിനോട് അനുബന്ധിച്ചാണ് ആടുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നത്. ആവശ്യം കൂടിയപ്പോൾ വിലയും വർദ്ധിച്ചിട്ടുണ്ട്. പത്തുദിവസം മുൻപു വരെ വിപണി ഇടഞ്ഞിരുന്നു എന്നാൽ ...

കൊല്ലത്ത് പോസ്റ്റൽ വഴി കഞ്ചാവ് ; അന്വേഷണം ഇൻഡോറിലേക്ക് വ്യാപിപ്പിക്കാൻ എക്‌സൈസ്

കൊല്ലം : പോസ്റ്റൽ സർവ്വീസ് വഴി പാഴ്‌സലായി കൊല്ലത്ത് കഞ്ചാവെത്തിച്ച സംഭവത്തിൽ അന്വേഷണം മദ്ധ്യപ്രദേശിലെ ഇൻഡോറിലേക്ക്. മുഖ്യ പ്രതി കൊല്ലം പട്ടത്താനം സ്വദേശി വിഷ്ണു ലാൽ ഇൻഡോറിൽ ...

മോദിയുടെ ചിത്രം വീട്ടിൽ സൂക്ഷിച്ചതിന് ഭീഷണി; പരാതിയുമായി ഇൻഡോർ സ്വദേശി യൂസഫ്; കേസെടുത്ത് പോലീസ്

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വീട്ടിൽ വെച്ചതിന്റെ പേരിൽ ഭീഷണി. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പിർ ഗലി സ്വദേശിയായ യൂസഫാണ് ഭീഷണി നേരിട്ടത്. ഇതോടെ യൂസഫ് പോലീസിൽ ...

ശുചിത്വത്തിന്റെ കാര്യത്തിൽ എന്നും നമ്പർ വൺ; ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അവാർഡ് ഇത്തവണയും ഇൻഡോറിന് സ്വന്തം. തുടർച്ചയായി അഞ്ചാം തവണയാണ് ഇൻഡോർ ഈ പുരസ്‌കാരം കരസ്ഥമാക്കുന്നത്. സ്വച്ച് സർവേക്ഷൻ 2021-ന്റെ ഭാഗമായി ...

വിമാനത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണു; ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചു

നൃൂഡൽഹി: വിമാന യാത്രക്കിടെ ശ്വാസതടസ്സം അനുഭപ്പെട്ട് കുഴഞ്ഞ് വീണ ആളെ ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചു. ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിലാണ് സംഭവം. ഡൽഹി ...

Page 1 of 2 1 2